ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം: ഐസ്ക്രീം ​വി​ൽ​പ​ന​യു​മാ​യി ജി​വി​എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്
Sunday, August 25, 2024 5:53 AM IST
മാ​ന​ന്ത​വാ​ടി: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ സ്ഥി​രം പു​ന​ര​ധി​വാ​സ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​വി​എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഐ​സ്ക്രീം വി​ൽ​പ​ന തു​ട​ങ്ങി.

സ്കൂ​ൾ വ​ള​പ്പി​ൽ സ്റ്റാ​ൾ ഒ​രു​ക്കി​യാ​ണ് ക​ച്ച​വ​ടം. ലാ​ഭം ഭ​വ​ന പ​ദ്ധ​തി​യി​ൽ വി​നി​യോ​ഗ​ത്തി​നു ല​ഭ്യ​മാ​ക്കും. സ്റ്റാ​ൾ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ.​സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ പ​ങ്കെ​ടു​ത്തു.


എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ റോ​ണി ജേ​ക്ക​ബ്, സ​ഹ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​പി. അ​ജീ​ഷ്, അ​ധ്യാ​പ​ക​രാ​യ റ​ഷീ​ദ് ത​ല​പ്പു​ഴ, എം.​ജെ. അ​ഗ​സ്റ്റി​ൻ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ അ​ഭി​ന​ന്ദ് എ​സ്. ദേ​വ്, ആ​വ​ണി കൃ​ഷ്ണ​ൻ, കൗ​ഷി​ക്, പി.​എ​സ്. അ​നി​രു​ദ്ധ്, ആ​ൽ​ബി​ൻ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്റ്റാ​ൾ പ്ര​വ​ർ​ത്ത​നം.