തൊ​ഴി​ൽ മേ​ള: ഇ​സാ​ഫ് ബാ​ങ്ക് ഓ​ഫ​ർ ലെ​റ്റ​ർ വി​ത​ര​ണം ചെ​യ്തു
Sunday, August 25, 2024 5:53 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​രി​ലെ ചെ​റു​പ്പ​ക്കാ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കി ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും കു​ടും​ബ​ശ്രീ​യും സം​യു​ക്ത​മാ​യി ’ഞ​ങ്ങ​ളു​മു​ണ്ട് കൂ​ടെ’ എ​ന്ന പേ​രി​ൽ മേ​പ്പാ​ടി കാ​പ്പം​കൊ​ല്ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ൽ​മേ​ള​യി​ൽ ബാ​ങ്ക് പ​ങ്കെ​ടു​ത്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു ഓ​ഫ​ർ ലെ​റ്റ​ർ വി​ത​ര​ണം ചെ​യ്തു.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ ദു​രി​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ൽ തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ,


മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു തു​ട​ങ്ങി​യ​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ കെ. ​പോ​ൾ തോ​മ​സ്, ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ മെ​റീ​ന പോ​ൾ, ഇ​സാ​ഫ് ബാ​ങ്ക് എ​ച്ച്ആ​ർ എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്ക് വാ​യ്പ​യും ദു​രി​താ​ശ്വാ​സ​ത്തി​ന് പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കു​മെ​ന്നു ഉ​റ​പ്പു​ന​ൽ​കി. ഇ​സാ​ഫി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ദു​ര​ന്ത​മേ​ഖ​ല​യി​ൽ സ​ജ്ജ​മാ​ക്കി​യ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ സേ​വ​നം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്.