‌തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ പു​ന​രേ​കീ​ക​ര​ണം സ​ർ​ക്കാ​ർ ല​ക്ഷ്യം: മ​ന്ത്രി കെ. ​രാ​ജ​ൻ
Sunday, August 25, 2024 4:40 AM IST
ക​ൽ​പ്പ​റ്റ: തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ പു​ന​രേ​കീ​ക​ര​ണം സ​ർ​ക്കാ​ർ ല​ക്ഷ്യ​മാ​ണ​മെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് കാ​പ്പം​കൊ​ല്ലി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി ഹാ​ളി​ൽ "ഞ​ങ്ങ​ളു​മു​ണ്ട് കൂ​ടെ ’എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ൽ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രി​ച​യ​മു​ള്ള തൊ​ഴി​ലു​ക​ൾ​ക്ക് പു​റ​മേ പു​തി​യ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്ക​ണം. തൊ​ഴി​ൽ മേ​ള​ക​ളി​ൽ ഇ​ത്ത​രം സാ​ധ്യ​ത​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം. ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ന്പാ​കെ അ​വ​ത​രി​പ്പി​ച്ച പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യം തൊ​ഴി​ല​വ​സ​ങ്ങ​ളു​ടെ പു​ന​രേ​കീ​ക​ര​ണ​മാ​ണെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.


കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ 91,05773 രൂ​പ​യു​ടെ ചെ​ക്ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നി​ൽ​നി​ന്നു മ​ന്ത്രി ഏ​റ്റു​വാ​ങ്ങി. മേ​പ്പാ​ടി സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​നി പ്ര​ഭാ​ക​ര​ൻ, കു​ടും​ബ​ശ്രീ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി.​കെ. റ​ജീ​ന,

കെ. ​സെ​ലീ​ന, കെ. ​അ​മീ​ൻ, കു​ടും​ബ​ശ്രീ സ്റ്റേ​റ്റ് പ്രോ​ഗ്രാം മാ​നേ​ജ​ർ​മാ​രാ​യ സി.​സി. നി​ഷാ​ദ്, എ​ൻ.​പി. ഷി​ബു, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ​മാ​രാ​യ ജെ​ൻ​സ​ണ്‍ എം. ​ജോ​യ്, കെ. ​അ​പ്സ​ന, വി​വി​ധ ക​ന്പ​നി​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.മേ​ള​യി​ൽ 59 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​കി.