വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Saturday, August 24, 2024 10:51 PM IST
ഗൂ​ഡ​ല്ലൂ​ർ: കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​ര​നാ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​ഴി​പ്പാ​ലം നാ​ഗ​രാ​ജി​ന്‍റെ മ​ക​ൻ ധ​നു​ഷാ​ണ്(20) മ​രി​ച്ച​ത്.

കോ​ഴി​പ്പാ​ലം ഗ​വ.​കോ​ള​ജി​ൽ ബി​കോം മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഗൂ​ഡ​ല്ലൂ​ർ-​നി​ല​ന്പൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ന​ന്ത​ട്ടി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​ക​ടം. ധ​നു​ഷ് സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.