കാ​ട്ടു​പ​ന്നി സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
Wednesday, August 28, 2024 4:51 AM IST
കൂ​ട​ര​ഞ്ഞി: കാ​ട്ടു​പ​ന്നി സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്. കൂ​മ്പാ​റ ആ​ന​യോ​ട് സ്വ​ദേ​ശി​യും കൂ​ട​ര​ഞ്ഞി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​യ ജി​ൻ​സ് ഇ​ട​മ​ന​ശേ​രി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ 8.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൂ​ട​ര​ഞ്ഞി​യി​ൽ നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ മാ​ങ്ക​യ​ത്തു​വ​ച്ച് കാ​ട്ടു​പ​ന്നി സ്കൂ​ട്ട​റി​ന്‍റെ മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ന്‍റെ മു​ൻ​ഭാ​ഗം ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ക​ർ​ന്നു.