പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ നി​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​റ​ങ്ങി​പ്പോ​യി
Wednesday, August 28, 2024 4:51 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും യു​ഡി​എ​ഫ് - വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി വാ​ർ​ഡു​ക​ളോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​റ​ങ്ങി പോ​യി.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ന​വീ​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും പ്ര​തി​ഷേ​ധ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യാ​ട്ട് ബ​ഷീ​ർ, ഇ.​ടി. സ​രി​ഷ്, കെ.​എം. ഇ​സ്മാ​യി​ൽ, അ​ബ്ദു​ൾ സ​ൽ​മാ​ൻ, കെ.​എം. അ​ഭി​ജി​ത്ത്, കെ.​ടി. മൊ​യ്തീ​ൻ, ഗീ​ത, മു​ബ​ഷീ​റ, എം.​കെ. ഫാ​ത്തി​മ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.