ക​ത​കി​നു മു​ട്ടാ​ത്ത​വ​രു​ടെ ലി​സ്റ്റ് പു​റ​ത്തു​വി​ടു​ന്ന​താ​ണ് ന​ല്ല​ത്: കെ. ​മു​ര​ളീ​ധ​ര​ൻ
Wednesday, August 28, 2024 4:40 AM IST
കോ​ഴി​ക്കോ​ട്: ന​ടി​മാ​രു​ടെ ക​ത​കി​നു മു​ട്ടാ​ത്ത​വ​രു​ടെ ലി​സ്റ്റ് പു​റ​ത്തു വി​ടു​ന്ന​താ​ണ് ന​ല്ല​തെ​ന്നു മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

വേ​ട്ട​ക്കാ​ർ ആ​രാ​ണെ​ന്നു പു​റ​ത്തു​കൊ​ണ്ടു​വ​ര​ണം. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യം നോ​ക്കാ​തെ ന​ട​പ​ടി വേ​ണം. സി​നി​മ​യി​ൽ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍​ക്ലേ​വ് ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ന​ട​ൻ മു​കേ​ഷ് രാ​ജി വ​യ്ക്ക​ണം. സ​ജി ചെ​റി​യാ​നെ പു​റ​ത്താ​ക്ക​ണം.


ന​ടി മി​നു മു​നീ​ർ ആ​രോ​പ​ണ​മു​ന്ന​യി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​നെ പാ​ർ​ട്ടി പു​റ​ത്താ​ക്ക​ണം. ഈ ​വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.