സി​ഒ​ഡി ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു
Wednesday, August 28, 2024 4:40 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ സി​ഒ​ഡി എ​ൻ​ജി​ഒ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു.

സി​ഒ​ഡി ഡ​യ​റ​ക്ട​ർ ഫ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​സി.​ ജോ​യ്, പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ സി​ദ്ധാ​ർ​ഥ് എ​സ്. നാ​ഥ്, ഏ​രി​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡെ​യ്സി ജോ​യ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.