ട്രെ​യി​നി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച നി​ല​യി​ൽ
Tuesday, August 27, 2024 10:23 PM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ൽ ട്രെ​യി​നി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച നി​ല​യി​ൽ. കൊ​ല്ലം റെ​യി​ൽ​വേ ഗേ​റ്റി​ന് വ​ട​ക്ക് ഭാ​ഗ​ത്ത് യു​പി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

തി​രു​വ​ന​ന്ത​പു​രം- മം​ഗ​ലാ​പു​രം ട്രെ​യി​നാ​ണ് ഇ​ടി​ച്ച​ത്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​ഗ്നി​ര​ക്ഷാ സേ​ന മൃ​ത​ദേ​ഹം കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.