എ​യിം​സ്: കേ​ന്ദ്ര അ​വ​ഗ​ണ​ന​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് ജാ​ഥ
Tuesday, August 27, 2024 7:30 AM IST
കൂ​രാ​ച്ചു​ണ്ട്: എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തോ​ടു കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് 30ന് ​എ​ൽ​ഡി​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹു​ജ​ന കൂ​ട്ടാ​യ്മ​യു​ടെ മു​ന്നോ​ടി​യാ​യി കെ.​എം. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ ന​യി​ക്കു​ന്ന ബാ​ലു​ശേ​രി മ​ണ്ഡ​ലം പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് കൂ​രാ​ച്ചു​ണ്ടി​ൽ തു​ട​ക്കം കു​റി​ച്ചു.


എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ മു​ക്കം മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സ്മാ​യി​ൽ കു​റു​ന്പൊ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ൽ​സ​ണ്‍ പാ​ത്തി​ച്ചാ​ലി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​സു​ധാ​ക​ര​ൻ, പി.​കെ. മു​കു​ന്ദ​ൻ, ദി​നേ​ശ് പ​ന​ങ്ങാ​ട്, ടി.​എം. ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.