ഏ​ക​പ​ക്ഷീ​യ​മാ​യ വാ​ർ​ഡ് വി​ഭ​ജ​നം അ​നു​വ​ദി​ക്കി​ല്ല: വി.​എ​സ്. ജോ​യ്
Tuesday, August 27, 2024 7:30 AM IST
തി​രു​വ​ന്പാ​ടി: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഏ​ക​പ​ക്ഷീ​യ​മാ​യ വാ​ർ​ഡ് വി​ഭ​ജ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് തി​രു​വ​ന്പാ​ടി മ​ണ്ഡ​ലം ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി.​ഹ​ബീ​ബ് ത​ന്പി, ബാ​ബു പൈ​ക്കാ​ട്ടി​ൽ, നി​ജേ​ഷ് അ​ര​വി​ന്ദ്, സി.​ജെ. ആ​ന്‍റ​ണി, ബോ​സ് ജേ​ക്ക​ബ്, സ​ണ്ണി കാ​പ്പാ​ട്ടു​മ​ല, തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ണ്‍​സ​ണ്‍, രാ​ജു അ​ന്പ​ല​ത്തി​ങ്ക​ൽ, ലി​സി മാ​ളി​യേ​ക്ക​ൽ, പി.​എ. സു​രേ​ഷ് ബാ​ബു, നി​ജേ​ഷ് അ​ര​വി​ന്ദ്്, ബാ​ബാു പൈ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.