മി​ക​ച്ച ക​ർ​ഷ​ക​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, August 27, 2024 7:30 AM IST
മു​ക്കം: മി​ക​ച്ച ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ൻ.​പി. കാ​സി​മി​നും ക​ർ​ഷ​ക തൊ​ഴി​ലാ​ളി പെ​രി​ല​ക്കാ​ട് ബാ​ല​നും കാ​ര​ശേ​രി പൗ​ര​സ​മി​തി ന​ൽ​കി​യ സ്വീ​ക​ര​ണം എം.​എ​ൻ. കാ​ര​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര​ശേ​രി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. അ​ബ്ദു​റ​ഹ്മാ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ന​ടു​ക്ക​ണ്ടി അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത രാ​ജ​ൻ, ആ​മി​ന എ​ട​ത്തി​ൽ, റു​ഖി​യ റ​ഹീം, പി.​കെ.​സി. മു​ഹ​മ്മ​ദ്, എ.​പി. മു​ര​ളീ​ധ​ര​ൻ, കെ. ​ഷാ​ജി​കു​മാ​ർ, യൂ​നു​സ് പു​ത്ത​ല​ത്ത്, എം.​പി. അ​സൈ​ൻ, ജി. ​അ​ബ്ദു​ൽ അ​ക്ബ​ർ, സി. ​അ​ബ്ദു​റ​ഹ്മാ​ൻ, കെ.​കെ. മു​ഹ​മ്മ​ദ് ഇ​സ്ലാ​ഹി, പി. ​അ​ല​വി​ക്കു​ട്ടി, ഇ​ല്ല​ക്ക​ണ്ടി ബ​ഷീ​ർ, അ​ബ്ദു​ൽ ബ​ർ​മ്മാ​ൻ, പ​ത്മ​നാ​ഭ​ൻ നാ​യ​ർ​കു​ഴി, പി.​എം. സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.