പാ​ലോ​റ​മ​ല​യി​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള ഖ​ന​ന​വും അ​നു​വ​ദി​ക്കി​ല്ലെന്ന് സം​ര​ക്ഷ​ണ സ​മി​തി
Tuesday, August 27, 2024 7:30 AM IST
അ​ത്തോ​ളി: പാ​റ​യി​ല്‍ വി​ള്ള​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പാ​ലോ​റ മ​ല​യി​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള ഖ​ന​ന​വും അ​നു​വ​ദി​ക്കി​ല്ല​ന്ന് സം​ര​ക്ഷ​ണ സ​മി​തി. പാ​ലോ​റ​മ​ല സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​മു​ള്ളി ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി സ്മാ​ര​ക വാ​യ​ന​ശാ​ല​യി​ല്‍ ന​ട​ന്ന ജ​ന​കീ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി. അ​ത്തോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ന്ദു രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സി​ന്ധു സു​രേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​നി​ല്‍​കു​മാ​ര്‍ അ​മ്പ​ല​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ത്തോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. റി​ജേ​ഷ്, ഉ​ള്ളി​യേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എം.​ബാ​ല​രാ​മ​ന്‍, ഉ​ള്ളി​യേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡ് മെ​മ്പ​ര്‍ പാ​ട​ത്തി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍, അ​ത്തോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് മെം​ബ​ര്‍ ബൈ​ജു കൂ​മു​ള്ളി, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ അ​ഴ​ക​ത്ത് സോ​മ​ന്‍ ന​മ്പ്യാ​ര്‍, ച​ന്ദ്ര​ന്‍ പൊ​യി​ലി​ല്‍,അ​ഷ്‌​റ​ഫ് അ​ത്തോ​ളി, വി.​എം സു​രേ​ഷ് ബാ​ബു, ടി. ​ഗ​ണേ​ശ​ന്‍, സ​ത്യ​ന്‍ കൊ​ട​ശ്ശേ​രി, അ​ജി​ത് കു​മാ​ര്‍ തോ​രാ​യി, ബി​ജു നാ​റാ​ത്ത്, അ​ബു പാ​റ​ക്ക​ല്‍, ടി ​കെ ക​രു​ണാ​ക​ര​ന്‍, എ​ന്‍. വി​ശ്വം​ഭ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ണ്ണി മൊ​ട​ക്ക​ല്ലൂ​ര്‍ സ്വാ​ഗ​ത​വും ഷാ​ക്കി​റ കു​ഞ്ഞോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.