പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ യു​വാ​വ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു
Monday, August 26, 2024 10:53 PM IST
തി​രു​വ​ന്പാ​ടി: പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ യു​വാ​വ് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു. തി​രു​വ​ന്പാ​ടി വാ​പ്പാ​ട്ട് തേ​റു​പ​റ​ന്പ​ത്ത് ച​ന്ദ്ര​ന്‍റെ മ​ക​ൻ വി​ജേ​ഷാ (മ​ണി​ക്കു​ട്ട​ൻ-34) ണ് ​മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത്തേ​രി​യി​ലു​ള്ള ജോ​ലി സ്ഥ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: വി​ദ്യ (കു​ന്ന​മം​ഗ​ലം). മ​ക​ൾ: ആ​ത്മി​ക. മാ​താ​വ്: കോ​മ​ള​വ​ല്ലി. സ​ഹോ​ദ​രി: വി​ജി​ന.