കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റ് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്
Monday, August 26, 2024 4:58 AM IST
പേ​രാ​മ്പ്ര: മു​ളി​യ​ങ്ങ​ലി​ല്‍ കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റ് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. 15 കാ​ര​നെ കു​റു​ക്ക​ന്‍ ക​ടി​ക്കു​ന്ന​ത് ക​ണ്ട് അ​വ​നെ ര​ക്ഷി​ക്കാ​ന്‍ പോ​യ​വ​ര്‍​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്. മു​ളി​യ​ങ്ങ​ലി​ലെ ചെ​മ്പ്ര ത​റ​മ്മ​ല്‍ ഭാ​ഗ​ത്തു ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടു കൂ​ടി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക്ക് നേ​രെ കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

മു​ളി​യ​ങ്ങ​ല്‍ ചെ​മ്പ്ര മീ​ത്ത​ല്‍ ആ​ദി​ല്‍ (15) നെ ​ആ​ണ് കു​റു​ക്ക​ന്‍ ആ​ക്ര​മി​ച്ച​ത്. ആ​ദി​ലി​ന്‍റെ നി​ല​വി​ളി കേ​ട്ട് ര​ക്ഷി​ക്കാ​നാ​യി ഓ​ടി എ​ത്തി​യ ആ​ദി​ലി​ന്‍റെ മാ​താ​വ് റെ​ജീ​ന (40), ക​ല്ല​റ മീ​ത്ത​ല്‍ ബ​ഷീ​ര്‍ (48), ചെ​മ്പ്ര ത​റ​മ്മ​ല്‍ രാ​ജേ​ഷ്(39) എ​ന്നി​വ​രെ​യാ​ണ് കു​റു​ക്ക​ന്‍ ആ​ക്ര​മി​ച്ച​ത്.


ഇ​തി​നെ നാ​ട്ടു​കാ​ര്‍ പി​ന്നീ​ട് ത​ല്ലി​ക്കൊ​ന്നു. പ​രി​ക്കേ​റ്റ​വ​രെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ലേ​ക്ക് മാ​റ്റി.