വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ചാ​യ​ക്ക​ട ന​ട​ത്തി
Monday, August 26, 2024 4:56 AM IST
മു​ക്കം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്‌​ഥാ​ന ക​മ്മി​റ്റി നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ ഫ​ണ്ട്‌ ശേ​ഖ​ര​ണാ​ർ​ത്ഥം കാ​ര​ശേ​രി മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "മൊ​ഹ​ബ​ത് കീ ​ദു​ക്കാ​ൻ' എ​ന്ന പേ​രി​ൽ ചാ​യ​ക്ക​ട തു​ട​ങ്ങി. നോ​ർ​ത്ത് കാ​ര​ശേ​രി​യി​ൽ മു​ക്കം ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​മാ​രം​ഭി​ച്ച ചാ​യ​ക്ക​ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ.​പി. മു​ര​ളീ​ധ​ര​ന് ചാ​യ ന​ൽ​കി ഡി​സി​സി അം​ഗം എം.​ടി. അ​ഷ്‌​റ​ഫ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.


യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​മു​ഹ​മ്മ​ദ്‌ ദി​ഷാ​ൽ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് സ​മാ​ൻ ചാ​ലൂ​ളി, നി​ഷാ​ദ് വീ​ച്ചി, ഷാ​നി​ബ് ചോ​ണാ​ട്, മു​ൻ​ദി​ർ, എം.​എ സൗ​ദ, പി.​വി. സു​രേ​ന്ദ്ര​ലാ​ൽ, പി. ​പ്രേ​മ​ദാ​സ​ൻ, അ​ഭി​ജി​ത്, സി.​വി. ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.