പോ​ലീ​സ് മെ​ഡ​ല്‍ ല​ഭി​ച്ച ഷാ​ജി​മോ​ളെ ആ​ദ​രി​ച്ചു
Tuesday, August 27, 2024 7:42 AM IST
കൊ​ള​ത്തൂ​ര്‍: വി​ശി​ഷ്ട സേ​വ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ല്‍ ല​ഭി​ച്ച മ​ല​പ്പു​റം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​ഷാ​ജി​മോ​ളെ കൊ​ള​ത്തൂ​ര്‍ ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു.

ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ന്‍ കൊ​ള​ത്തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ടു​ക്കു​ത്ത് ഹം​സ ഉ​പ​ഹാ​രം ന​ല്‍​കി. സെ​ക്ര​ട്ട​റി പി. ​കെ. മു​ഹ​മ്മ​ദ​ലി, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പൂ​ണോ​ത്ത്, പി. ​ഷാ​ജി​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.