അ​മി​ത പി​ഴ ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം: ബ​സു​ട​മ​ക​ള്‍
Tuesday, August 27, 2024 7:42 AM IST
മ​ല​പ്പു​റം: നി​സാ​ര​കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് ഭീ​മ​മാ​യ പി​ഴ ചു​മ​ത്തു​ന്ന അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍​ക്ക് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ പ​രാ​തി ന​ല്‍​കും.യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​സി. കു​ഞ്ഞി​പ്പ, വൈ​സ് പ്ര​സി​ഡ​ന്‍റ് വാ​ക്കി​യ​ത്ത് കോ​യ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞി​ക്ക കൊ​ണ്ടോ​ട്ടി, എം. ​ദി​നേ​ശ് കു​മാ​ര്‍, വി.​പി. ശി​വാ​ക​ര​ന്‍, കെ.​കെ. മു​ഹ​മ്മ​ദ്, എം. ​സു​മി​ത്ര​ന്‍, കെ. ​എം. എ​ച്ച്. അ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.