ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടും സി​നി​മാ ലോ​ക​വും: ച​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ചു
Monday, August 26, 2024 5:49 AM IST
മ​ഞ്ചേ​രി: പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​തി​വാ​ര ച​ര്‍​ച്ചാ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​സ്റ്റി​സ് ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടും സി​നി​മാ ലോ​ക​വും വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ചു. കാ​സ്റ്റിം​ഗ് കൗ​ച്ച് മ​ല​യാ​ള സി​നി​മാ രം​ഗ​ത്തെ കാ​ര്‍​ന്ന് തി​ന്നു​ന്ന ഒ​രു കാ​ന്‍​സ​റാ​ണെ​ന്നും സി​നി​മാ മേ​ഖ​ല ശു​ചീ​ക​രി​ക്ക​പ്പെ​ടാ​ന്‍ ഈ ​ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് കാ​ര​ണ​മാ​ക​ട്ടെ​യെ​ന്നും ച​ര്‍​ച്ചാ വേ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു.


അ​ഡ്വ. ടി.​എം. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ​ന്‍.​ടി. ഫാ​റൂ​ഖ്, ഇ. ​സു​ലൈ​മാ​ന്‍, എം.​എ. കാ​ര​പ്പ​ഞ്ചേ​രി, വി.​കെ. ശ്രീ​നാ​ഥ്, നാ​സ​ര്‍ തെ​ക്കും​പു​റം, പി.​സി. അ​ബ്ദു​ള്ള, ആ​ര്‍.​മാ​ധ​വ​ന്‍ നാ​യ​ര്‍, ഹ​സ​ന്‍ ഇ​രു​മ്പു​ഴി, കെ.​കെ. അ​ബ്ദു​ള്‍ റ​ഷീ​ദ് എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.