കൂ​ട്ടി​ല​ങ്ങാ​ടി​യി​ലെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 30 ല​ക്ഷം
Monday, August 26, 2024 5:41 AM IST
മ​ങ്ക​ട: മ​ങ്ക​ട മ​ണ്ഡ​ലം കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ നാ​ല് റോ​ഡു​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് 30 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ അ​റി​യി​ച്ചു. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നാ​ണ് തു​ക വ​ക​യി​രു​ത്തി​യ​ത്.

കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ള്‍​പ​ടി കാ​ഞ്ഞി​രൊ​ടി ആ​ലും​കു​ന്ന് റോ​ഡ് (അ​ഞ്ച് ല​ക്ഷം), ക​ണ്ണം​ചോ​ല ത​ച്ചോ​ത്ത് കു​ന്നു​മ്മ​ല്‍ ഏ​ട് റോ​ഡ് (അ​ഞ്ച് ല​ക്ഷം), നെ​ല്ലി​പ്പ​റ​മ്പ് മു​ണ്ട​ക്കോ​ട് റോ​ഡ് (10 ല​ക്ഷം), കൊ​ഴി​ഞ്ഞി​ല്‍ പൂ​ള​ക്ക​ല്‍​പ്പാ​റ റോ​ഡ് (10 ല​ക്ഷം) എ​ന്നീ റോ​ഡു​ക​ള്‍​ക്കാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.


പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. സാ​ങ്കേ​തി​കാ​നു​മ​തി​യും ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.