രാ​ഷ്ട്ര​പി​താ​വി​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു
Sunday, August 25, 2024 5:29 AM IST
ഏ​ലം​കു​ളം: ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച രാ​ഷ്ട്ര​പി​താ​വി​ന്‍റെ അ​ര്‍​ധ​കാ​യ പ്ര​തി​മ എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഹൈ​റു​ന്നി​സ, ബ്ലോ​ക്ക് മെ​ന്പ​ര്‍​മാ​രാ​യ എ​ന്‍. വാ​സു​ദേ​വ​ന്‍, നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​ആ​ര്‍. മ​നോ​ജ്, അ​നി​ത പ​ള്ള​ത്ത്, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ ഹു​സൈ​ന്‍ മ​ടാ​ല, ടി. ​ഷൈ​ഷാ​ദ്, എം. ​അ​ജി​ത്കു​മാ​ര്‍, നൗ​ഷാ​ദ് അ​ലി താ​മ​ര​ശേ​രി, എ.​പി. വാ​സു​ദേ​വ​ന്‍, സെ​ക്ര​ട്ട​റി വി. ​ജ​ഗ​ദീ​ഷ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.