ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വേ​ശ​മാ​യി കീ​ഴ്ക്കൊ​ല്ല​യി​ലെ വി​ള​വെ​ടു​പ്പു​ത്സ​വം
Wednesday, August 28, 2024 7:05 AM IST
നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​മ​ര​വി​ള കീ​ഴ്ക്കൊ​ല്ല ഏ​ലാ​യി​ൽ എ ​ഗ്രേ​ഡ് വെ​ജി​റ്റ​ബി​ൾ ക്ല​സ്റ്റ​ർ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം കെ.​ആ​ൻ​സ​ല​ൻ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ.​ഷി​ബു അ​ധ്യ​ക്ഷ​നാ​യി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ര​ള ര​ത്നം, ന​ഗ​ര​സ​ഭ കൃ​ഷി ഓ​ഫീ​സ​ർ ടി. ​സ​ജി, കീ​ഴ് ക്കൊ​ല്ല എ ​ഗ്രേ​ഡ് വെ​ജി​റ്റ​ബി​ൾ ക്ല​സ്റ്റ​ര്‍ സെ​ക്ര​ട്ട​റി പി. ​അ​ജി, പ്ര​സി​ഡ​ന്‍റ് ആ​ർ.​ബാ​ല​രാ​ജ്, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കീ​ഴ്ക്കൊ​ല്ല ഏ​ലാ​യി​ല്‍ 22 ക​ര്‍​ഷ​ക​രാ​ണ് എ ​ഗ്രേ​ഡ് വെ​ജി​റ്റ​ബി​ൾ ക്ല​സ്റ്റ​റി​ലു​ള്ള​ത്.