ഗു​രു മാ​ർ​ഗി സ​ജീ​വ്‌ നാ​രാ​യ​ണ ചാ​ക്യാ​ർ​ക്ക് നാ​ട്യ​ര​ത്ന പു​ര​സ്കാ​രം
Wednesday, August 28, 2024 6:52 AM IST
തി​രു​വ​ന​ന്ത​പു​രം : ഗു​രു മാ​ർ​ഗി സ​ജീ​വ്‌ നാ​രാ​യ​ണ ചാ​ക്യാ​ർ​ക്ക് നാ​ട്യ​ര​ത്ന പു​ര​സ്കാ​ര​വും രാ​മാ​യ​ണ പാ​രാ​യ​ണ വി​ദ​ഗ്ധ​ൻ പി. ​കെ. ഗോ​പ​കു​മാ​ര​ന് രാ​മാ​യ​ണാ​ചാ​ര്യ പു​ര​സ്കാ​ര​വും ല​ഭി​ച്ചു.

ഇ​ന്ന് വി​വേ​കാ​ന​ന്ദ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജാ​ൻ​സി ജെ​യിം​സും മാ​ർ​ഗി ദൃ​ശ്യ​വേ​ദി സെ​ക്ര​ട്ട​റി എ​സ് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ൻ പു​ര​സ്ക്കാ​രം കൈ​മാ​റും. ച​ട​ങ്ങ് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.