പൂ​ന്തു​റ​യി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ ശ്ര​മം
Wednesday, August 28, 2024 6:52 AM IST
പൂ​ന്തു​റ: അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി. പൂ​ന്തു​റ ബ​ല​വാ​ന്‍​ന​ഗ​റി​ൽ അ​ര്‍​ഷാ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടു​കാ​ര്‍ വീ​ട് പൂ​ട്ടി ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ര്‍​ഷാ​ദും കു​ടും​ബ​വും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ട്ടി​ല്‍ നി​ന്നും യാ​തൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല.


തു​ട​ര്‍​ന്ന് അ​ര്‍​ഷാ​ദ് പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ന്‍​മേ​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.