കാ​​​ർ​​​ഷി​​​ക യോ​​​ജ​​​ന​​​ക​​​ളു​​​ടെ പെ​​​രു​​​ക്കം
Tuesday, May 14, 2024 12:15 AM IST
കാ​​​ർ​​​ഷി​​​ക ഇ​​​ന്ത്യ​​​യു​​​ടെ വി​​​ക​​​സ​​​ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ-02 / ഡോ. ​​​​​​ജോ​​​​
കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ കൃ​ഷി​വ​കു​പ്പ് വി​വി​ധ​ങ്ങ​ളാ​യ 19 യോ​ജ​ന​ക​ൾ കാ​ർ​ഷ​ക​ർ​ക്കു മാ​ത്ര​മാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ശ​ദാം​ശ​ങ്ങ​ൾ വി​കാ​സ് പീ​ഡി​യ പോ​ർ​ട്ട​ലി​ലു​ണ്ട്. ഇ​വ​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ, ഗു​ണ​ഭോ​ക്താ​ക്ക​ൾ, യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യും അ​റി​യാം. എ​ന്നാ​ൽ, ഇ​വ​യു​ടെ ന​ട​ത്തി​പ്പ്, സ​മ​യബ​ന്ധി​ത പു​രോ​ഗ​തി എ​ന്നി​വ​യെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​ങ്ങ​ളും ത​യാ​റാ​ക്കി​പ്പെ​ടു​ന്നി​ല്ല.

ഓ​രോ കാ​ർ​ഷി​ക യോ​ജ​ന​യു​ടെ​യും നേ​ട്ട​വും കോ​ട്ട​വും സു​താ​ര്യ​മാ​യി പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണം. ന​ട​ത്തി​പ്പ് പ​രാ​ജ​യ​ങ്ങ​ൾ, ല​ക്ഷ്യം നേ​ടാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യും വ്യ​ക്ത​മാ​ക്കപ്പെ​ടേ​ണ്ട​താ​ണ്. ഭാ​ഗി​ക ന​ട​ത്തി​പ്പ് ക​ണ​ക്കു​ക​ൾ, ഭ​ര​ണ ഗാ​ര​ന്‍റി​ക​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന വി​ക​ല സ​മീ​പ​നം അ​നു​ചി​ത​മാ​ണ്. കൃ​ഷി​യെ​യും ക​ർ​ഷ​ക​നെ​യും സ​ഹാ​യി​ക്കാ​ൻ വി​വി​ധ​ങ്ങ​ളാ​യ പ്ര​ധാ​ൻ​മ​ന്ത്രി യോ​ജ​ന​ക​ൾ നി​ല​വി​ൽ പ്രാ​ബ​ല്യ​ത്തി​ലു​ണ്ട്. യോ​ജ​ന​ക​ൾ നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും ശ​രി​യാ​യ വി​ല​യി​രു​ത്ത​ലും ന​ട​ത്തി​പ്പു​മി​ല്ലാ​തെ പ​ല​തും പ​രാ​ജ​യ​മ​ട​യു​ക​യാ​ണ് പ​തി​വ്. നി​ര​ന്ത​ര ബോ​ധ​വ​ത്ക​ര​ണം, മേ​ൽ​നോ​ട്ടം, പു​ന​രേ​കീ​ക​ര​ണം എ​ന്നി​വ​യു​ടെ അ​ഭാ​വം വി​വി​ധ യോ​ജ​ന​ക​ളു​ടെ സ്വീ​കാ​ര്യ​ത​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു പു​തി​യ സ​മ​ഗ്ര ഗാ​ര​ന്‍റി​ക​ൾ ക​ട​ന്നു​വ​ര​ണം. ഭാ​ഗി​ക ഗാ​ര​ന്‍റി പ്ര​ഖ്യാ​പി​ക്ക​ൽ-​വാ​ച​ക​മേ​ള​ക​ൾ ഒ​ഴി​വാ​ക്കാം 2047 വ​രെ.

മൂ​​​​​​​ന്ന് പി​​​എം യോ​​​​​​​ജ​​​​​​​ന​​​​​​​ക​​​​​​​ൾ

ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്കു പെ​​​​​​​ൻ​​​​​​​ഷ​​​​​​​ൻ, സാ​​​​​​​ന്പ​​​​​​​ത്തി​​​​​​​ക സ​​​​​​​ഹാ​​​​​​​യം, ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​റ​​​​​​​ൻ​​​​​​​സ് പ​​​​​​​രി​​​​​​​ര​​​​​​​ക്ഷ എ​​​​​​​ന്നീ സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന മൂ​​​​​​​ന്നു പ്ര​​​​​​​ധാ​​​​​​​ന​​​​​​​പ്പെ​​​​​​​ട്ട യോ​​​​​​​ജ​​​​​​​ന​​​​​​​ക​​​​​​​ൾ വ​​​​​​​ള​​​​​​​രെ പ്ര​​​​​​​ത്യേ​​​​​​​ക​​​​​​​ത​​​​​​യുള്ളവയാണ്. (1) പ്ര​​​​​​​ധാ​​​​​​​നമ​​​​​​​ന്ത്രി കി​​​​​​​സാ​​​​​​​ൻ മാ​​​​​​​ൻ​​​​​​​ധ​​​​​​​ൻ യോ​​​​​​​ജ​​​​​​​ന: ഇ​​​​​​​തി​​​​​​​ൻ പ്ര​​​​​​​കാ​​​​​​​രം മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​യി നി​​​​​​​ശ്ച​​​​​​​യി​​​​​​​ച്ച തു​​​​​​​ക പ്രി​​​​​​​മീ​​​​​​​യം അ​​​​​​​ട​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്ക് 60 വ​​​​​​​യ​​​​​​​സ് തി​​​​​​​ക​​​​​​​യു​​​​​​​ന്ന മു​​​​​​​റ​​​​​​​യ്ക്കു പ്ര​​​​​​​തി​​​​​​​മാ​​​​​​​സം 3,000 രൂ​​​​​​​പ പെ​​​​​​​ൻ​​​​​​​ഷ​​​​​​​ൻ ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്നു. (2) പി​​​എം കി​​​​​​​സാ​​​​​​​ൻ സ​​​​​​​മ്മാ​​​​​​​ൻ നി​​​​​​​ധി: ഇ​​​​​​​തി​​​​​​​ൽ അം​​​​​​​ഗ​​​​​​​ത്വ​​​​​​​മെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്കു മൂ​​​​​​​ന്നു തു​​​​​​​ല്യഗ​​​​​​​ഡു​​​​​​​ക്ക​​​​​​​ളാ​​​​​​​യി 2,000 രൂ​​​​​​​പ വീ​​​​​​​തം പ്ര​​​​​​​തി​​​​​​​വ​​​​​​​ർ​​​​​​​ഷം 6,000 വ​​​​​​​രു​​​​​​​മാ​​​​​​​നം ല​​​​​​​ഭ്യ​​​​​​​മാ​​​​​​​കു​​​​​​​ന്നു. (3) പി​​​എം ഫ​​​​​​​സ​​​​​​​ൽ ബീ​​​​​​​മാ യോ​​​​​​​ജ​​​​​​​ന: ഇ​​​തു​​​പ്ര​​​​​​​കാ​​​​​​​രം കൃ​​​​​​​ഷി​​​​​​​നാ​​​​​​​ശ​​​​​​​മു​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്പോ​​​​​​​ൾ പ​​​​​​​ര​​​​​​​മാ​​​​​​​വ​​​​​​​ധി ര​​​ണ്ടു ല​​​​​​​ക്ഷം രൂ​​​​​​​പ വ​​​​​​​രെ ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​റ​​​​​​​ൻ​​​​​​​സ് പ​​​​​​​രി​​​​​​​ര​​​​​​​ക്ഷ ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്നു.

ഈ ​​​​​​​മൂ​​​​​​​ന്നു സു​​​​​​​പ്ര​​​​​​​ധാ​​​​​​​ന കാ​​​​​​​ർ​​​​​​​ഷി​​​​​​​ക യോ​​​​​​​ജ​​​​​​​ന​​​​​​​ക​​​​​​​ളു​​​​​​​ടെ ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പിന് ഇ​​​​​​​ല​​​​​​​ക്‌ട്രോ​​​​​​​ണി​​​​​​​ക് മാ​​​​​​​ധ്യ​​​​​​​മമു​​​​​​​ന്നേ​​​​​​​റ്റ സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ൾ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യിട്ടുണ്ട്. എ​​​​​​​ന്നാ​​​​​​​ൽ, ഇ​​​​​​​വ മൂ​​​​​​​ന്നും രാ​​​​​​​ജ്യ​​​​​​​ത്തെ എ​​​​​​​ത്ര ശ​​​​​​​ത​​​​​​​മാ​​​​​​​നം ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്കു പ്ര​​​​​​​യോ​​​​​​​ജ​​​​​​​ന​​​​​​​പ്ര​​​​​​​ദ​​​​​​​മാ​​​​​​​യി, പ​​​​​​​ങ്കാ​​​​​​​ളി​​​​​​​ത്തം നൂ​​​​​​​റു ശ​​​​​​​ത​​​​​​​മാ​​​​​​​നം അ​​​​​​​ർ​​​​​​​ഹ​​​​​​​ത​​​​​​​പ്പെ​​​​​​​ട്ട ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്കു സ​​​​​​​മ​​​​​​​യബ​​​​​​​ന്ധി​​​​​​​ത​​​​​​​മാ​​​​​​​യി എ​​​​​​​ത്ര വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ന​​​​​​​കം ഏ​​​​​​​ർ​​​​​​​പ്പ​​​​​​​ാടാ​​​​​​​ക്കും എ​​​​​​​ന്നീ വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ല​​​​​​​ഭ്യ​​​​​​​മ​​​​​​​ല്ല. ഈ ​​​​​​​യോ​​​​​​​ജ​​​​​​​ന​​​​​​​ക​​​​​​​ളി​​​​​​​ൽ അം​​​​​​​ഗ​​​​​​​ത്വം ല​​​​​​​ഭി​​​​​​​ക്കാൻ വേ​​​​​​​ണ്ട മാ​​​​​​​ർ​​​​​​​ഗ​​​നി​​​​​​​ർ​​​​​​​ദേ​​​​​​​ശം നി​​​​​​​ർ​​​​​​​ബാ​​​ധം ല​​​​​​​ഭ്യ​​​​​​​മ​​​​​​​ല്ലാ​​​​​​​ത്ത അ​​​​​​​വ​​​​​​​സ്ഥ​​​യു​​​ണ്ട്. ബോ​​​​​​​ധ​​​​​​​വ​​​​​​​ത്ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ഭാ​​​​​​​വ​​​വു​​​മു​​​ണ്ട്. ഉ​​​​​​​ദാ: ആ​​​​​​​ധാ​​​​​​​ർ കാ​​​​​​​ർ​​​​​​​ഡ് ന​​​​​​​ന്പ​​​​​​​ർ, ബാ​​​​​​​ങ്ക് അ​​​​​​​ക്കൗ​​​​​​​ണ്ട് വി​​​​​​​ശ​​​​​​​ദാം​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ, ഭൂ​​​​​​​മി​​​​​​​യു​​​​​​​ടെ ഉ​​​​​​​ട​​​​​​​മ​​​​​​​സ്ഥ​​​​​​​ത, ഏ​​​​​​​ർ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ള​​​​​​​ള കൃ​​​​​​​ഷി​​​​​​​യു​​​​​​​ടെ വി​​​​​​​ശ​​​​​​​ദാം​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ കൃത്യമായി ല​​​​​​​ഭ്യ​​​​​​​മ​​​​​​​ല്ലാ​​​​​​​ത്ത​​​​​​​തു തിരിച്ചടിയാണ്. യോ​​​​​​​ഗ്യ​​​​​​​രാ​​​​​​​യ ഗു​​​​​​​ണ​​​​​​​ഭോ​​​​​​​ക്താ​​​​​​​ക്ക​​​​​​​ളെ ക​​​​​​​ണ്ടെ​​​​​​​ത്തി പ​​​​​​​രി​​​​​​​പൂ​​​​​​​ർ​​​​​​​ണ പ​​​​​​​ങ്കാ​​​​​​​ളി​​​​​​​ത്തം ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ൽ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പു​​​​​​​തി​​​​​​​യ പ്ര​​​​​​​ായോ​​​​​​​ഗി​​​​​​​ക ഉ​​​​​​​റ​​​​​​​പ്പു​​​​​​​ക​​​​​​​ൾ പ്ര​​​​​​​സി​​​​​​​ദ്ധി​​​​​​​കരിക്കണം.

പിഎം ആ​​​​​​​ശാ യോ​​​​​​​ജ​​​​​​​ന

കാ​​​​​​​ർ​​​​​​​ഷി​​​​​​​ക ഉ​​​​​​​ത്പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു ലാ​​​​​​​ഭ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ വി​​​​​​​ല ല​​​​​​​ഭി​​​​​​​ക്കാ​​​​​​​നാ​​​​​​​യി ഈ ​​​​​​​യോ​​​​​​​ജ​​​​​​​ന 2018ൽ ​​​​​​​ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചു. ഇ​​​​​​​തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി മൂ​​​​​​​ന്ന് ഉ​​​​​​​പ​​​​​​​യോ​​​​​​​ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ രൂ​​​​​​​പീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്.

(1) പ്രൈ​​​​​​​സ് സ​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് സ്കീം (​​​​​​​പി​​​എ​​​​​​​സ്എ​​​​​​​സ്):

ഇ​​​​​​​തി​​​​​​​ലൂ​​​​​​​ടെ പ​​​​​​​യ​​​​​​​റുവ​​​​​​​ർ​​​​​​​ഗ​​​ങ്ങ​​​​​​​ൾ, എ​​​​​​​ണ്ണ​​​​​​​ക്കു​​​​​​​രു​​​​​​​ക്ക​​​​​​​ൾ, കൊ​​​​​​​പ്ര എ​​​​​​​ന്നി​​​​​​​വ കേ​​​​​​​ന്ദ്ര നോ​​​​​​​ഡ​​​​​​​ൽ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളാ​​​​​​​യ നാ​​​​​​​ഫെ​​​​​​​ഡ്, എ​​​​​​​ഫ്സി​​​ഐ, സം​​​​​​​സ്ഥാ​​​​​​​ന ഗ​​​​​​​വ​​​​​​​ണ്‍മെ​​​​​​​ന്‍റു​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ പ​​​​​​​ങ്കാ​​​​​​​ളി​​​​​​​ത്ത​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ സം​​​​​​​ഭ​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. വി​​​​​​​ത​​​​​​​ര​​​​​​​ണം, മൂ​​​​​​​ല്യ​​​​​​​വ​​​​​​​ർ​​​​​​​ധ​​​​​​​ന എ​​​​​​​ന്നി​​​​​​​വ ഏ​​​​​​​ർ​​​​​​​പ്പാടാ​​​​​​​ക്കു​​​​​​​ന്നു. (2) പ്രൈ​​​​​​​സ് ഡ​​​​​​​ഫി​​​​​​​ഷ​​​ൻ​​​​​​​സി പേ​​​​​​​യ്മെ​​​​​​​ന്‍റ് സ്കീം (​​​​​​​പി​​​ഡി​​​പി​​​എ​​​​​​​സ്.): മി​​​​​​​നി​​​​​​​മം താ​​​​​​​ങ്ങു​​​​​​​വി​​​​​​​ല പ്ര​​​​​​​ഖ്യാ​​​​​​​​​​​പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള​​​​​​​ള എ​​​​​​​ല്ലാ എ​​​​​​​ണ്ണ​​​​​​​ക്കു​​​​​​​രു​​​​​​​ക്ക​​​​​​​ളും ഇ​​​​​​​തി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. മാ​​​​​​​ർ​​​​​​​ക്ക​​​​​​​റ്റി​​​​​​​ലെ ശ​​​​​​​രാ​​​​​​​ശ​​​​​​​രി വി​​​​​​​ല​​​​​​​യും താ​​​​​​​ങ്ങു​​​​​​​വി​​​​​​​ല​​​​​​​യും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള അ​​​​​​​ന്ത​​​​​​​രം നി​​​​​​​യ​​​​​​​മാ​​​​​​​നു​​​​​​​സൃ​​​​​​​തം പ​​​​​​​ങ്ക​​​​​​​ളി​​​​​​​ക​​​​​​​ളാ​​​​​​​യ ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​രു​​​​​​​ടെ ബാ​​​​​​​ങ്ക് അ​​​​​​​ക്കൗ​​​​​​​ണ്ടു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് എ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്നു.

(3) പൈ​​​​​​​ല​​​​​​​റ്റ് സ്വ​​​​​​​കാ​​​​​​​ര്യ ശേ​​​​​​​ഖ​​​​​​​ര​​​​​​​ണ സം​​​​​​​ഭ​​​​​​​ര​​​​​​​ണ സ്കീം:

​​​നി​​​​​​​ശ്ചി​​​​​​​ത മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡ​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ചു തെ​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട സ്വ​​​​​​​കാ​​​​​​​ര്യ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ൾ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ന​​​​​​​ല്കു​​​​​​​ന്ന സൂ​​​​​​​ച​​​​​​​ന​​​​​​​ക​​​​​​​ൾ അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ചു നി​​​​​​​ശ്ചി​​​​​​​ത വി​​​​​​​ള​​​​​​​ക​​​​​​​ളു​​​​​​​ടെ ശേ​​​​​​​ഖ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലേ​​​​​​​ർ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ത താ​​​​​​​ങ്ങു​​​​​​​വി​​​​​​​ല​​​​​​​യു​​​​​​​ടെ 15 ശ​​​​​​​ത​​​​​​​മാ​​​​​​​നം സ​​​​​​​ർ​​​​​​​വീ​​​​​​​സ് ചാ​​​​​​​ർ​​​​​​​ജാ​​​​​​​യി ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ൾ​​​​​​​ക്കു ല​​​​​​​ഭി​​​​​​​ക്കും.

മേ​​​​​​​ൽ യോ​​​​​​​ജ​​​​​​​ന​​​​​​​ക​​​​​​​ളു​​​​​​​ടെ ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പ് പു​​​​​​​രോ​​​​​​​ഗ​​​​​​​തി, ഭാ​​​​​​​വി പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ല​​​​​​​ക്ഷ്യ​​​​​​​ങ്ങ​​​​​​​ൾ, ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പ്, ആ​​​​​​​വ​​​​​​​ശ്യ​​​​​​​ക​​​​​​​ത എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ സ്ഥി​​​​​​​തിവി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​ല​​​​​​​വി​​​​​​​ൽ ല​​​​​​​ഭ്യ​​​​​​​മ​​​​​​​ല്ല. ഇ​​​​​​​തു തി​​​​​​​ക​​​​​​​ഞ്ഞ പോ​​​​​​​രാ​​​​​​​യ്മയാണ്. ഈ ​​​​​​​ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളു​​​​​​​ടെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം ഫ​​​​​​​ല​​​​​​​പ്ര​​​​​​​ദമാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വോ എ​​​​​​​ന്നു വി​​​​​​​ശ​​​​​​​ക​​​​​​​ല​​നം ല​​​​​​​ഭ്യ​​​​​​​മ​​​​​​​ല്ല. നി​​​​​​​ഷ്പ​​​​​​​ക്ഷ വി​​​​​​​ശ​​​​​​​ക​​​​​​​ല​​​​​​​നം, പു​​​​​​​ന​​​​​​​രേ​​​​​​​കീ​​​​​​​ക​​​​​​​ര​​​​​​​ണം എ​​​​​​​ന്നി​​​​​​​വ ഏ​​​​​​​ർ​​​​​​​പ്പാ​​​​​​​ടാ​​​​​​​ക്കാ​​​​​​​തെ യോ​​​​​​​ജ​​​​​​​ന​​​​​​​ക​​​​​​​ൾ തു​​​​​​​ട​​​​​​​രു​​​​​​​ന്ന​​​​​​​ത് ആ​​​​​​​ശാ​​​​​​​വ​​​​​​​ഹ​​​​​​​മ​​​​​​​ല്ല.

ഗ​​​​​​​രീ​​​​​​​ബ് ക​​​​​​​ല്യാ​​​​​​​ണ്‍ അ​​​​​​​ന്ന യോ​​​​​​​ജ​​​​​​​ന

കോ​​​​​​​വി​​​​​​​ഡ് 19 മ​​​​​​​ഹാ​​​​​​​മാ​​​​​​​രി​​​​​​​യു​​​​​​​ടെ ആ​​​​​​​ഘാ​​​​​​​ത​​​​​​​ത്തി​​​​​​​ൽ ത​​​​​​​ക​​​​​​​ർ​​​​​​​ന്ന സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്കു സൗ​​​​​​​ജ​​​​​​​ന്യ ഭ​​​​​​​ക്ഷ്യധാ​​​​​​​ന്യ വി​​​​​​​ത​​​​​​​ര​​​​​​​ണം ന​​​​​​​ട​​​​​​​ത്തു​​​​​​​വാ​​​​​​​ൻ തുടങ്ങിയ സു​​​​​​​പ്ര​​​​​​​ധാ​​​​​​​ന യോ​​​​​​​ജ​​​​​​​ന​​​​​​​യാ​​​​​​​ണി​​​​​​​ത്. ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 81.4 കോ​​​​​​​ടി ഗു​​​​​​​ണ​​​​​​​ഭോ​​​​​​​ക്താ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്കു പ്ര​​​​​​​യോ​​​​​​​ജ​​​​​​​ന​​​​​​​പ്പെ​​​​​​​ട്ടു. വ​​​​​​​ലി​​​​​​​യ സാ​​​​​​​ന്പ​​​​​​​ത്തി​​​​​​​ക ബാധ്യ​​​​​​​ത വി​​​​​​​ളി​​​​​​​ച്ചുവ​​​​​​​രു​​​​​​​ത്തി​​​​​​​യ ഈ ​​​​​​​യോ​​​​​​​ജ​​​​​​​ന 2024 ജ​​​​​​​നു​​​​​​​വ​​​​​​​രി ഒ​​​​​​​ന്നു മു​​​​​​​ത​​​​​​​ൽ അ​​​​​​​ഞ്ചു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തേ​​​​​​​ക്കു നടപ്പാക്കാൻ മോ​​​​​​​ദി ഗ​​​​​​​വ​​​​​​​ണ്‍മെ​​​​​​​ന്‍റ് തീരുമാനമെടുത്തിട്ടുണ്ട്. ഇ​​​​​​​തു ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്കും പൊ​​​​​​​തു​​​​​​​ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും ഉ​​​​​​​പ​​​​​​​കാ​​​​​​​ര​​​​​​​പ്ര​​​​​​​ദമാണ്, 2047ൽ ​​​​​​​ഈ യോ​​​​​​​ജ​​​​​​​ന ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​വ​​​​​​​ട്ടെ!

ദേ​​​​​​​ശീയ ഭ​​​​​​​ക്ഷ്യസു​​​​​​​ര​​​​​​​ക്ഷ നി​​​​​​​യ​​​​​​​മം 2024

പ്ര​​​​​​​ശ​​​​​​​സ്ത സാ​​​​​​​ന്പ​​​​​​​ത്തി​​​​​​​ക വി​​​​​​​ദ​​​​​​​ഗ്ധ​​​​​​​നും മു​​​​​​​ൻ പ്ര​​​​​​​ധാ​​​​​​​നമ​​​​​​​ന്ത്രിയു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്ന ഡോ. ​​​​​​​മ​​​​​​​ൻ​​​​​​​മോ​​​​​​​ഹ​​​​​​​ൻ സിം​​​​​​​ഗി​​​​​​​ന്‍റെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ യുപിഎ ​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ 2013 സെപ്റ്റംബർ12ന് ഭ​​​​​​​ക്ഷ്യസു​​​​​​​ര​​​​​​​ക്ഷാനി​​​​​​​യ​​​​​​​മം, രാ​​​​​​​ജ്യ​​​​​​​ത്തെ ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം മു​​​​​​​ന്നി​​​​​​​ൽ ര​​​​​​​ണ്ടു​​​​​​​ ഭാ​​​​​​​ഗം ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും സ​​​​​​​ബ്സി​​​​​​​ഡി നി​​​​​​​ര​​​​​​​ക്കി​​​​​​​ൽ, ഭ​​​​​​​ക്ഷ്യ​​​​​​​ധാ​​​​​​​ന്യം ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ക്ക​​​​​​​ൽ ഏ​​​​​​​ർ​​​​​​​പ്പാ​​​​​​​ടാ​​​​​​​ക്കി. നി​​​​​​​യ​​​​​​​മാ​​​​​​​നു​​​​​​​സൃ​​​​​​​തം, ഭ​​​​​​​ക്ഷ്യ​​​​​​​ധാ​​​​​​​ന്യ ല​​​​​​​ഭ്യ​​​​​​​ത, മി​​​​​​​നി​​​​​​​മം തൂ​​​​​​​ക്കം, ഗു​​​​​​​ണ​​​​​​​മേന്മ എ​​​​​​​ന്നി​​​​​​​വ ഏ​​​​​​​ർ​​​​​​​പ്പാ​​​​​​​ടാ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നു വ​​​​​​​ലി​​​​​​​യ വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​യാ​​​​​​​യി ക​​​​​​​ട​​​​​​​ന്നു​​​​​​​വ​​​​​​​ന്നി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. ഇ​​​​​​​പ്ര​​​​​​​കാ​​​​​​​രം ഭ​​​​​​​ക്ഷ്യ ല​​​​​​​ഭ്യ​​​​​​​ത / സു​​​​​​​ര​​​​​​​ക്ഷ ഏ​​​​​​​ർ​​​​​​​പ്പാ​​​​​​​ടാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നൊ​​​​​​​പ്പം പോ​​​​​​​ഷ​​​​​​​കാ​​​​​​​ഹാ​​​​​​​ര​​​​​​​ക്കു​​​​​​​റ​​​​​​​വ്, വ​​​​​​​ർധിത ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പ് ചെല​​​​​​​വ്, വി​​​​​​​ലവ​​​​​​​ർ​​​​​​​ധ​​​​​​​ന എ​​​​​​​ന്നി​​​​​​​വ മ​​​​​​​റി​​​​​​​ക​​​​​​​ട​​​​​​​ക്കാ​​​​​​​ൻ, കു​​​​​​​ഞ്ഞു​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും മു​​​​​​​ല​​​​​​​യൂ​​​​​​​ട്ടു​​​​​​​ന്നവരോ ഗ​​​​​​​ർ​​​​​​​ഭി​​​​​​​ണി​​​​​​​ക​​​​​​​ളോ ആയ സ്ത്രീ​​​​​​​ക​​​​​​​ൾ​​​​​​​ക്ക്, പ്ര​​​​​​​ത്യേ​​​​​​​ക പോ​​​​​​​ഷ​​​​​​​കാ​​​​​​​ഹാ​​​​​​​ര സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണം ഏ​​​​​​​ർ​​​​​​​പ്പാ​​​​​​​ടാ​​​​​​​ക്കേ​​​​​​​ണ്ടി​​​​​​​വ​​​​​​​രു​​​​​​​ന്നു. 2047ൽ ​​​​​​​പോ​​​​​​​ഷ​​​​​​​കാ​​​​​​​ഹാ​​​​​​​ര ദാ​​​​​​​രിദ്ര്യം ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽനി​​​​​​​ന്ന് അ​​​​​​​പ്ര​​​​​​​ത്യ​​​​​​​ക്ഷ​​​​​​​മാ​​​​​​​കു​​​​​​​മോ?

സു​​​​​​​ഭി​​​​​​​ക്ഷം - ദു​​​​​​​ർ​​​​​​​ലഭം

ഭ​​​​​​​ക്ഷ്യക്കമ്മി​​​​​​​യു​​​​​​​ടെ വ​​​​​​​ലി​​​​​​​യ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​ക​​​​​​​ളെ ഇ​​​​​​​ന്ത്യ ക്ര​​​​​​​മേ​​​​​​​ണ ത​​​​​​​ര​​​​​​​ണം ചെ​​​​​​​യ്തു ക​​​​​​​ഴി​​​​​​​ഞ്ഞി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. പിഎ​​​​​​​ൽ 480 യു​​​​​​​ടെ മു​​​​​​​റി​​​​​​​പ്പെ​​​​​​​ട്ട ഓ​​​​​​​ർമപ്പാ​​​​​​​ടു​​​​​​​ക​​​​​​​ളെ മ​​​​​​​റി​​​​​​​ക​​​​​​​ട​​​​​​​ക്കാ​​​​​​​ൻ ഹ​​​​​​​രി​​​​​​​തവി​​​​​​​പ്ല​​​​​​​വ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ ക​​​​​​​ഴി​​​​​​​ഞ്ഞു. നി​​​​​​​ല​​​​​​​വി​​​​​​​ലെ ഭ​​​​​​​ക്ഷ്യ ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​ന​​​​​​​ത്തി​​​​​​​ലെ അ​​​​​​​സ​​​​​​​ന്തു​​​​​​​ലി​​​​​​​താ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ൾ, പ​​​​​​​ഞ്ചാ​​​​​​​ബ്, ഹ​​​​​​​രി​​​​​​​യാ​​​​​​​ന, പ​​​​​​​ടി​​​​​​​ഞ്ഞാ​​​​​​​റ​​​​​​​ൻ ഉ​​​​​​​ത്ത​​​​​​​ർപ്ര​​​​​​​ദേ​​​​​​​ശ് കേ​​​​​​​ന്ദ്രീ​​​​​​​കൃ​​​​​​​ത വ​​​​​​​ള​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്ക് അ​​​​​​​റു​​​​​​​തി​​​​​​​യേ​​​​​​​ർ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി ഇ​​​​​​​ത​​​​​​​ര സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും (ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്, ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക, ആ​​​​​​​ന്ധ്ര​​​​​​​പ്രദേ​​​​​​​ശ്) ക​​​​​​​ട​​​​​​​ന്നു​​​​​​​വ​​​​​​​ന്നി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. രാ​​​​​​​ജ്യം ഭക്ഷ്യ ​​​​​​​സ്വ​​​​​​​യംപ​​​​​​​ര്യാ​​​​​​​പ്ത സു​​​​​​​ര​​​​​​​ക്ഷ​​​​​​​യി​​​​​​​ലെ​​​​​​​ന്ന് അ​​​​​​​ഭി​​​​​​​മാ​​​​​​​ന​​​​​​​ത്തോടെ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ക്കു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ, ഭ​​​​​​​ക്ഷ്യ ല​​​​​​​ഭ്യ​​​​​​​ത, വി​​​​​​​ത​​​​​​​ര​​​​​​​ണം, എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​ക്കു​​​​​​​റ​​​​​​​ച്ചി​​​​​​​ലു​​​​​​​ക​​​​​​​ൾ, അ​​​​​​​സ​​​​​​​ന്തു​​​​​​​ലി​​​​​​​താ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ൾ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യി നി​​​​​​​ല​​​​​​​കൊ​​​​​​​ള​​​​​​​ളു​​​​​​​ന്നു. പ്ര​​​​​​​തി​​​​​​​വ​​​​​​​ർ​​​​​​​ഷ/പ്ര​​​​​​​തി​​​​​​​ശീ​​​​​​​ർ​​​​​​​ഷ ഭ​​​​​​​ക്ഷ്യല​​​​​​​ഭ്യ​​​​​​​ത, പോ​​​​​​​ഷ​​​​​​​കാ​​​​​​​ഹാ​​​​​​​ര​​​​​​​ക്കു​​​​​​​റ​​​​​​​വ് എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ൾ നി​​​​​​​ർ​​​​​​​ബാ​​​​​​​ധം ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ക്കാ​​​​​​​ത്ത​​​​​​​തു തി​​​​​​​ക​​​​​​​ച്ചും അ​​​​​​​ഭി​​​​​​​ല​​​​​​​ഷണീ​​​​​​​യ​​​​​​​മ​​​​​​​ല്ല. എ​​​​​​​ല്ലാ​​​​​​​റ്റി​​​​​​​നു​​​​​​​മു​​​​​​​പ​​​​​​​രി പോ​​​​​​​ഷ​​​​​​​കാ​​​​​​​ഹാ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​ന, ല​​​​​​​ഭ്യ​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ രൂ​​​​​​​ക്ഷ​​​​​​​മാ​​​​​​​യി നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന അ​​​​​​​സ​​​​​​​ന്തു​​​​​​​ലി​​​​​​​താ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ൾ, ഏ​​​​​​​റ്റ​​​​​​​ക്കു​​​​​​​റ​​​​​​​ച്ചി​​​​​​​ലു​​​​​​​ക​​​​​​​ൾ, വ​​​​​​​ള​​​​​​​രെ താ​​​​​​​ഴ്ന്ന നി​​​​​​​ല​​​​​​​വാ​​​​​​​രം എ​​​​​​​ന്നി​​​​​​​വ വ​​​​​​​ലി​​​​​​​യ വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ളാ​​​​​​​യി തു​​​​​​​ട​​​​​​​രു​​​​​​​ന്നു. ഈ ​​​​​​​രം​​​​​​​ഗ​​​​​​​ത്തു പു​​​​​​​തി​​​​​​​യ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ഗാര​​​​​​​ന്‍റി​​​​​​​ക​​​​​​​ൾ ക​​​​​​​ട​​​​​​​ന്നു​​​​​​​വ​​​​​​​ര​​​​​​​ട്ടെ, 2047ൽ ​​​​​​​വി​​​​​​​ക​​​​​​​സി​​​​​​​ത ഭാ​​​​​​​ര​​​​​​​ത നെ​​​​​​​റ്റി​​​​​​​പ്പ​​​​​​​ട്ടം ചാ​​​​​​​ർ​​​​​​​ത്താ​​​​​​​ൻ. സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ ഭ​​​​​​​ക്ഷ​​​​​​​ണ​​​​​​​പ്പൊ​​​​​​​തി ത്വ​​​​​​​രി​​​​​​​തമാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​കു​​​​​​​ന്ന​​​​​​​ത് പു​​​​​​​തി​​​​​​​യ വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.

കാ​​​​​​​ർ​​​​​​​ഷി​​​​​​​ക ഇ​​​​​​​ന്ത്യ 2047ൽ

​​​​​​​നി​​​​​​​ല​​​​​​​വി​​​​​​​ൽ 144 കോ​​​​​​​ടി ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു ഭ​​​​​​​ക്ഷ്യ സ്വ​​​​​​​യംപ​​​​​​​ര്യാ​​​​​​​പ്ത​​​​​​​ത​​​​​​​യും പോ​​​​​​​ക്ഷ​​​​​​​കാ​​​​​​​ഹാ​​​​​​​ര സു​​​​​​​ര​​​​​​​ക്ഷ​​​​​​​യും ഗാ​​​​​​​ര​​​​​​​ന്‍റി ന​​​​​​​ൽ​​​​​​​കാ​​​​​​​ൻ കാ​​​​​​​ർ​​​​​​​ഷി​​​​​​​കമേ​​​​​​​ഖ​​​​​​​ല​​​​​​​യ്ക്കാ​​​​​​​വു​​​​​​​ന്നി​​​​​​​ല്ല. കൃ​​​​​​​ഷി അ​​​​​​​നു​​​​​​​ബ​​​​​​​ന്ധ സ​​​​​​​ന്പ​​​​​​​ദ്ഘ​​​​​​​ട​​​​​​​ന​​​​​​​യെ പി​​​​​​​ന്നി​​​​​​​ലാ​​​​​​​ക്കി വ്യ​​​​​​​വ​​​​​​​സാ​​​​​​​യ - സേ​​​​​​​വ​​​​​​​ന​​​​​​​വ​​​​​​​ത്ക​​​​​​​ര​​​​​​​ണ മു​​​​​​​ന്നേ​​​​​​​റ്റം ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന വി​​​​​​​ക​​​​​​​സ​​​​​​​ന സ​​​​​​​മീ​​​​​​​പ​​​​​​​നം ഗ്രാ​​​​​​​മീ​​​​​​​ണ മേ​​​​​​​ഖ​​​​​​​ല​​​​​​​യെ ദാ​​​​​​​രി​​​​​​​ദ്ര്യം, തൊ​​​​​​​ഴി​​​​​​​ലി​​​​​​​ല്ലാ​​​​​​​യ്മ, അ​​​​​​​സ​​​​​​​മ​​​​​​​ത്വം, വി​​​​​​​ല​​​​​​​ക്ക​​​​​​​യ​​​​​​​റ്റം എ​​​​​​​ന്നീ​​​​​​​ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​ക​​​​​​​ളു​​​​​​​ടെ ദൂ​​​​​​​ഷി​​​​​​​തവ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ൽ ത​​​​​​​ള​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. കാ​​​​​​​ർ​​​​​​​ഷി​​​​​​​ക ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​ന​​​​​​​ക്ഷ​​​​​​​മ​​​​​​​ത, പ്ര​​​​​​​ത്യു​​​​​​​ത്പാ​​​​​​​ദ​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ തൊ​​​​​​​ഴി​​​​​​​ലു​​​​​​​ക​​​​​​​ൾ, മി​​​​​​​ക​​​​​​​ച്ച മൂ​​​​​​​ല്യവ​​​​​​​ർധ​​​​​​​ന​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ സ്ഥാ​​​​​​​യി​​​​​​​യാ​​​​​​​യ വ​​​​​​​രു​​​​​​​മാ​​​​​​​നവ​​​​​​​ർധന എ​​​​​​​ന്നി​​​​​​​വ ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്ക​​​​​​​ണം.

വി​​​​​​​ല​​​​​​​ക്ക​​​​​​​യ​​​​​​​റ്റം, ക​​​​​​​ട​​​​​​​ക്കെ​​​​​​​ണി, വ​​​​​​​ർ​​​​​​​ധിത കൃ​​​​​​​ഷിച്ചെല​​​​​​​വു​​​​​​​ക​​​​​​​ൾ, കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥാ മാ​​​​​​​റ്റം, പ്ര​​​​​​​കൃ​​​​​​​തി​​​​​​​ക്ഷോ​​​​​​​ഭം എ​​​​​​​ന്നി​​​​​​​വ​​​​​​​ക​​​​​​​ളെ ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ പ്ര​​​​​​​തി​​​​​​​രോ​​​​​​​ധി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്. ബ​​​​​​​ഹു​​​​​​​ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം സാ​​​​​​​ധാ​​​​​​​ര​​​​​​​ണ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഉ​​​​​​​പ​​​​​​​ജീ​​​​​​​വ​​​​​​​ന - അ​​​​​​​തി​​​​​​​ജീ​​​​​​​വ​​​​​​​ന പ​​​​​​​ട​​​​​​​യോ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ൾ ഭ​​​​​​​ക്ഷ്യ സ്വ​​​​​​​യം പ​​​​​​​ര്യാ​​​​​​​പ്ത​​​​​​​ത, പോ​​​​​​​ഷ​​​​​​​കാ​​​​​​​ഹാ​​​​​​​ര സു​​​​​​​ര​​​​​​​ക്ഷ എ​​​​​​​ന്നി​​​​​​​വ നേ​​​​​​​ടു​​​​​​​ന്ന​​​​​​​തി​​​​​​​ൽ പ്ര​​​​​​​തി​​​​​​​കൂ​​​​​​​ല​​​​​​​മാ​​​​​​​യി​​​​​​​ട്ടു​​​​​​​ള​​​​​​​ള ത്രി​​​​​​​ത​​​​​​​ല ദൂ​​​​​​​ഷി​​​​​​​തവ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ ദാ​​​​​​​രി​​​​​​​ദ്ര്യം, അ​​​​​​​സ​​​​​​​മ​​​​​​​ത്വം, സാ​​​​​​​മൂ​​​​​​​ഹ്യ വി​​​​​​​ഭാ​​​​​​​ഗീ​​​​​​​യ​​​​​​​ത​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​ക​​​​​​​ളെ ഉന്മൂല​​​​​​​നം ചെ​​​​​​​യ്യേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്, 2047ൽ ​​​​​​​വി​​​​​​​ക​​​​​​​സി​​​​​​​ത ഭാ​​​​​​​ര​​​​​​​ത കി​​​​​​​രീ​​​​​​​ടം ചൂ​​​​​​​ടാ​​​​​​​ൻ.

(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.