HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ശത്രുനശീകരണ ദിവ്യശക്തി യന്ത്രം!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
അടുത്ത പ്രദേശങ്ങളില്‍ എവിടെയെങ്കിലും കല്യാണം വല്ലതും നടക്കുന്നുണ്ടോയെന്നറിയാന്‍ പത്രം മറിച്ചുനോക്കുന്ന തിരക്കിലായിരുന്നു സ്ഥലത്തെ പ്രധാന ദിവ്യൻ. ഇന്നു വിവാഹിതരാകുന്നു എന്നൊരു പരസ്യം കണ്ടാല്‍ ആശാന്റെ മുഖം തെളിയും.
ക്ഷണിക്കാത്ത കല്യാണത്തിനു വലിഞ്ഞുകയറിച്ചെന്നു സദ്യ കഴിച്ചിട്ട് ഉപഹാരം കൊടുക്കുന്നതിനു മുന്‍പേ ഇറങ്ങിപ്പോരുന്നത് പുള്ളിക്കാരനു വലിയ ഹരമാണ്. ഇത്രയും കാലത്തിനിടെ ഈ ജില്ലാ പഞ്ചായത്തിൽ തന്നെ എത്രയോ ക്ഷണിക്കപ്പെടാത്ത കല്യാണങ്ങൾക്കു വലിഞ്ഞുകയറി ചമഞ്ഞു ചെന്നിരിക്കുന്നു.
രാഷ്ട്രീയക്കാരുടെ മുതൽ സെലിബ്രിറ്റികളുടെ വരെ കല്യാണം കൂടി സദ്യ ഉണ്ടതിന്റെ കഥകൾ ആശാന്റെ ഫയലിലുണ്ട്. പതിവായി സദ്യ വിളന്പുന്ന പിള്ളേർക്ക് ആശാന്റെ മുഖം ഇപ്പോൾ ചിരപരിചിതം. കാറ്ററിംഗുകാർക്കു ചില്ലറ സേവനങ്ങൾ ചെയ്തുകൊടുക്കുന്നതിനാൽ അവർ ഇതൊരു വാർത്തയാക്കാറുമില്ല.
ഇന്നലെ നാട്ടിലെ ഒരു കല്യാണത്തിനു ക്ഷണം ഉണ്ടായിരുന്നെങ്കിലും ക്ഷണിച്ചിട്ടു പോകുന്നതിൽ ഒരു ത്രിൽ ഇല്ലാത്തതിനാൽ പോയില്ല. രണ്ടു ദിവസത്തെ ബോറടി മാറ്റാൻ കല്യാണം വല്ലതും കിട്ടുമോയെന്നു പരതാനാണ് പത്രം നിവർത്തിയത്. പത്രം മറിച്ചതും നമ്മുടെ ആശാൻ ഞെട്ടി. ക്ഷണിക്കാത്ത പരിപാടിയിൽ ആരുമറിയാതെ കയറി തട്ടിയിട്ട് മടങ്ങുന്നതിൽ തന്നെപ്പോലെ കേമനില്ലെന്നു കരുതിയിരിക്കുകയായിരുന്നു ആശാൻ. എന്നാൽ, ദേ തന്നെയും കടത്തിവെട്ടിയിരിക്കുന്നു ഒരു ദിവ്യത്തി. പത്രം നിറയെ ദിവ്യത്തിയുടെ ദിവ്യശക്തിയുടെ കഥകളാണല്ലോ. ശെടാ... വലിഞ്ഞുകയറി ചെല്ലുന്നവരിലും സെലിബ്രിറ്റികളോ?
ആരുമറിയാതെ ചെല്ലുന്നതിലും ആർക്കും സംശയം തോന്നാത്തവിധം പെരുമാറുന്നതിലും ആരുടെയും ശ്രദ്ധയിൽപ്പെടാതെ അകത്താക്കുന്നതിലും ആരെങ്കിലും തിരിച്ചറിയുംമുന്‍പ് മുങ്ങുന്നതിലുമാണ് ഈ പ്രഫഷന്റെ വിജയമെന്നായിരുന്നു ആശാന്റെ അനുഭവം. വലിഞ്ഞുകയറി ചെല്ലുന്ന പരിപാടിയിൽ തന്നെ വെല്ലാൻ അതുകൊണ്ടുതന്നെ ആരുമില്ലെന്നായിരുന്നു പുള്ളിക്കാരന്റെ വിശ്വാസം. എന്നാൽ, ഇവിടൊരു ദിവ്യത്തി ക്ഷണിക്കാത്ത പരിപാടിയിൽ വലിഞ്ഞുകയറി ചെന്നെന്നു മാത്രമല്ല, വലിഞ്ഞുകയറി വന്നതാണെന്നു സ്റ്റേജിൽ കയറി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ഔട്ട്സ്റ്റാൻഡിംഗ് തൊലിക്കട്ടി! മുഖ്യമന്ത്രിയെ കണ്ടാൽപ്പോലും മൂളുകയും മുരളുകയും ചെയ്യുന്ന മൈക്ക് സ്തബ്ധനായി ഇരുന്നു. ചടങ്ങു സംഘടിപ്പിച്ച മുതലാളി പോലും ദിവ്യശക്തിയേറ്റ് സംസാരശേഷി നഷ്ടപ്പെട്ട വെറും ഘടകകക്ഷിയായി മാറി.
ക്ഷണിക്കപ്പെടാതെ വന്നു ഫുഡ് തട്ടുന്നതിലല്ല, പറ്റിയാൽ ആളു തട്ടിപ്പോകാൻ സാഹചര്യമുണ്ടാക്കുന്നതിലാണത്രേ പുതിയ ത്രിൽ! ഇങ്ങനെ പോയാല്‍ ഇവര്‍ കല്യാണപ്പരിപാടി അടക്കം സകലതും വലിഞ്ഞുകയറി പിടിക്കുമെന്നു തോന്നുന്നു. പാർട്ടിയുടെ അംഗീകാരം കിട്ടിയാൽ ക്ഷണിക്കപ്പെടാത്തിടത്തു വലിഞ്ഞുകയറി ചെല്ലുന്നതിനു ശാസ്ത്രീയ പരിശീലനം നൽകാൻ ഒരു കേന്ദ്രം തുടങ്ങാൻ ദിവ്യത്തിക്കു പദ്ധതിയുണ്ടത്രേ. ഇവർക്കു ക്ഷേമനിധിയും ഒാരോ ലിറ്റർ പെട്രോളും ഏർപ്പെടുത്തുന്നതും ദിവ്യശക്തിയുള്ള പഞ്ചായത്തിന്റെ പരിഗണനയിലാണ്.
വൈസ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ ചുറ്റിയടിക്കാന്‍ ഇന്നോവ കിട്ടാത്തതിന്റെ പേരില്‍ പിണങ്ങി ഈ ദിവ്യത്തി പഞ്ചായത്തില്‍ പട്ടിണി കിടന്നിട്ടുണ്ടെന്നും ഒരു കഥയുണ്ട്. ചായ കുടിക്കാന്‍ ആരെങ്കിലും ചായക്കട വാങ്ങുമോയെന്നു ചോദിച്ചതു കേട്ടിട്ടുണ്ട്. എന്നാല്‍, കിട്ടാത്ത ഇന്നോവയ്ക്കു പെട്രോളടിക്കാന്‍ പെട്രോള്‍ പമ്പ് വാങ്ങുന്നവരുണ്ടെന്ന് ദിവ്യശക്തി ഒട്ടുമില്ലാത്ത നാട്ടുകാര്‍ക്ക് ഇപ്പോള്‍ മനസിലായി.
മിസ്ഡ് കോൾ
സിൽവർ ലൈൻ റെയിൽ ആവശ്യവുമായി മുഖ്യമന്ത്രി വീണ്ടും ഡൽഹിയിൽ.
- വാർത്ത.
ഖജനാവ് നിറയെ മഞ്ഞക്കുറ്റി!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആദരപൂർവം കുറുവ ഫാൻസ്!
സ്ഥലം തിരുട്ടുഗ്രാമം:
മേശപ്പുറത്തു താളമിട്ടുകൊണ്ടിരുന്ന ക
മെസിയെ ചെലവ് ചുരുക്കി ഇറക്കുന്ന വിധം!
“ഹലോ ഖജനാവുമന്ത്രിയുടെ ആപ്പീസല്ലേ... ഇതു കു
തൃശൂരിലെ പ്ലാസ്റ്റിക് കസേര, മുനമ്പത്തെ ചക്രക്കസേര!
“തൃശൂർ ഞാനിങ്ങെടുക്കുവാ” എന്നു പറ
മലപ്പുറം പിആർ, മഹാനായ പിവി!
വീട്ടിലെ ഫോണ്‍ അന്വറിക്കയെപ്പോലെ നില
സിനിമ ഇടിവേളയ്ക്കു ശേഷം തുടരും!
‘അമ്മായിയമ്മ’ സംഘടനയു
ഓം ഹ്രീംഗ്രസ് എഐ യുഗത്തില്‍!
പ്രിയ പാർട്ടിപ്രവർത്തകരേ,
ഒരച്ഛന് മക
ഒരു ബോംബിനു രണ്ടു തേങ്ങ ഫ്രീ!
പ്രിയ പ്രേക്ഷകരേ, വിളകൾക്കു വിലയിട
വിവരദോഷത്തിന്റെ പരിപ്പുവടക്കാലം!
സഖാക്കളേ, എന്തുകൊണ്ട് നമ്മൾ
തമ്മനം തമ്പി ബിരിയാണി, കാക്കിയിട്ടത്!
കർക്കിടകക്കഞ്ഞിപോലെ കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യ
അനന്തരം അയാൾ സർജറിക്കായി കയറി!
"ഹലോ... മെഡിക്കല്‍ കോളജ് ആശുപത്രിയല്ലേ. ഡോക്ടറാണോ സംസാ
പാർട്ടിയാപ്പീസിലെ ഇപ്പോഴത്തെ കാഴ്ചകൾ
പാർട്ടിയാപ്പീസിന്റെ മച്ചിലേക്കു നോക്കിയിരുന്നപ്പോൾ നേ
സ്ഥാനാര്‍ഥികളുടെ ആടുജീവിതം!
ബ്ലസിയുടെ ‘ആടുജീവിത’മാണിപ്പോൾ നാട്ടിലെന്പാടും ചർച്ച. എന്നാൽ, നമ്മുടെ നാട്ടിലെ
എച്ച് വരച്ചു വരച്ച് എട്ടായവർ!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ ഡ്രൈവിംഗ് സ്കൂളല്ലേ...?
“അ
ഇതൊരു രോഗമാണോ ഡോക്ടർ?
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
-ചോദ്യം:
പ്രിയപ്പെട്
ഇന്നലെ വരെ ഗണ്മാന്, ഇന്നു മുതല്‍...
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
പ്രത്യേക അറിയിപ്പ്, പുതുവ
സാറേ ഒരു "ഫുൾ' എ പ്ലസ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരു പേരിലെന്തിരിക്
സാറേ ഒരു "ഫുൾ' എ പ്ലസ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരു പേരിലെന്തിരിക്
തട്ടിക്കൊണ്ടുപോകൽ ഒരു തമാശയാണ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
തലക്കെട്ട് വായിച്ചാൽ ആർക
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’
ചെലവു ചുരുക്കാൻ ചില പൊടിക്കൈകൾ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
""പ്രിയപ്പെട്ട സഹപ്ര
ഉപന്യാസമെഴുതുക; സോളാര്‍ നമ്മുടെ ഭാവി!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഭാവിയുടെ ഊര്‍ജ
പേരു പറയാതെ ചെറിയ വെടി ഒന്ന്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ആരോ വിളിക്കു
ചന്ദ്രനിലെ മാസപ്പടി വാർത്തകൾ!
ഔട്ട് ഓഫ് റേഞ്ച് \ജോൺസൺ പൂവന്തുരുത്ത്
നേരം പുലര്‍ന്നു
സപ്ലൈകോയിലെ എയര്‍ എംബോളിസം!
ഒൗട്ട് ഒാഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ചിരിക്കാനൊ
മേശപ്പുറത്തെ അശരീരി, ഷോ കാണിക്കരുത് !
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ആരാണ് ഈ മേശ കണ്ടുപിടിച്ചത
കൈതോല വികസന കോർപറേഷൻ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഓലകൾ പലവിധം. അതിൽത്തന്
ഭക്തർക്ക് ഏലസ്, ശക്തർക്ക് ശിപാർശ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്റെ പേര് ശിപാർശ, ചിലർ എ
ജുഡീഷൽ അന്വേഷണ മഹാമഹം!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
സാറേ, ഇതു ലൈസൻസ് ഇല്ലാത്ത ബേ
മനുഷ്യനു കാപ്പാ, അരിക്കൊന്പനു കോപ്പാ!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ക
ഹലോ, മൈക്ക് ടെസ്റ്റിംഗ്... ഹലോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹലോ മൈക്ക് ടെസ്റ്റിംഗ്.. ഹലോ.
ഞങ്ങളുടെ ദുരിതാഘോഷ നിധി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
"ഹലോ, ഇതു ഡോക്ടർസാറല്ലേ..?
അങ്ങനെ ഞങ്ങൾ ബജറ്റിന്റെ പേരു മാറ്റി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്നെ പരിചയം കാണാത്ത മ
ഫാൻസിഡ്രസ്, നാടകം, മിമിക്രി!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കോഴിക്കോട്ട് സ്കൂൾ കലോത്സവം ത
സഖാവിന്റെ വിഴിഞ്ഞം ക്യാപ്സൂൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
“സഖാവേ, ഒരാൾ കുറേ നേര
സിദ്ധൻ ഈ കുഴിയുടെ ഐശ്വര്യം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കോഴിയെയും ആടിനെയും പോത്തി
വരുന്നൂ, ഭായിരാമയ്യർ എൻഐഎ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹോട്ടലിലേക്ക് ഒന്നും
വാൽ നിവരുമോ, കുഴൽ വളയുമോ?
സുപ്രൻനായ വേദിയിലിരിക്കുന്നവരെ നോക്കി ഒന്നു മുരണ്ടു. തുടർന്ന്
എംഡിക്കും എംഎയ്ക്കും പഠിക്കുന്നവർ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വന്നപാടെ കാരണവർ കൈ
ഊരിപ്പിടിച്ച വാളും കളക്ടർ കസേരയും!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കളക്ടർ വാഴാത്ത ജില്
മാനം പോകുന്ന വിമാനങ്ങൾ!
ആകാശത്തേക്കു വെടിവയ്ക്കുക എന്നത് ഏതാണ്ട് പോലീസുകാരുടെ കുത്തക
വാവിട്ട വാക്കുകളുടെ ഹാഷ് വാല്യു!
ഔട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
കൈവിട്ട കല്ലും വാവ
കുന്തവും കുടച്ചക്രവും ചില തന്ത്രങ്ങളും!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കുന്തം പോയാൽ കുടത്തി
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ക്ലിഫ് ഹൗസ് ദം ബിരിയാണി!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
പണ്ടൊക്കെ നാട്ടിൽ അധികമാർ
മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
മര്യാദയ്ക്കു മര്യാദ
വാട്ട്സ്ആപ് ഗ്രൂപ്പിലെ ചിന്തൻ ശിബിരം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
സുക്കറണ്ണാ, നന്ദി നമ
ഇന്ദിരാഭവൻ, ഇനി നിനക്ക് ഉറക്കമില്ല!
ഇങ്ങനെ ഇരുന്നാൽ മതിയോ ? ഇന്ദിരാഭവൻ ഒന്നു പെയിന്റടിക്കേണ്ടേ? പെ
തിരിച്ചും മറിച്ചും ചോദിക്കും, ലൗ ജിഹാദ് ഇല്ലെന്നേ പറയാവൂ!
രംഗം ഒന്ന്: പാർട്ടി ക്ലാസ്
സഖാക്കൾ എല്ലാവരും എത്തിയിട്ടുണ്ടല്
പരിപ്പുവട, കട്ടൻചായ; ഇനി കരിമീൻ, തിരുത!
സഖാവാണെന്നു കരുതി എത്ര കാലമെന്നു വിചാരിച്ചാ ഈ കട്ടൻ ചായയുടെയ
കിറ്റിൽ ഒതുങ്ങാത്ത കുറ്റികൾ!
മൈൽക്കുറ്റി, പുട്ടുകുറ്റി, ബീഡിക്കുറ്റി, ഗ്യാസ്കുറ്റി എന്നൊക്കെ മാത്രം
കപ്പയുടെ കൈയിൽ മദ്യത്തിന്റെ കോപ്പ!
ബഹുമാനപ്പെട്ട ധനമന്ത്രിജീ, ഇത്തവണത്തെ ബജറ്റ് അവതരണം കേട്ടി
പേഴ്സണലായിട്ടു പറയുവാ, സ്റ്റാഫാക്കണം!
""സഖാവേ ഒരുത്തൻ കുറേനേരമായി നേതാവിനെ കാണണമെന്നു പറഞ്ഞു കാത്തുനിൽക്കുന്നു.’’
സഖാവ് കൊടി കുത്തി, സംരംഭകൻ വടി കുത്തി!
കത്തിക്കാണോ കൊടിക്കാണോ മൂർച്ച കൂടുതലെന്നു ചോദിച്ചാൽ മലയാളി ക
സ്രാവ്, ആന, തിമിംഗലം, ദിനോസർ!
മൃഗമെന്നു പറയുന്പോൾ ഒരു ആനയെങ്കിലും ഇല്ലാതെ
വടയക്ഷിയൊക്കെ എത്രയോ ഡീസന്റായിരുന്നു!
ഇനിയും ഒഴിഞ്ഞുപോകില്ലേ നീ... ലോക്ക്ഡൗണിന്റെ മന്ത്രക്കളം
പോലീസിന്റെ കാപ്പ, അപ്പീൽ സമിതിയുടെ കോപ്പ!
‘ബന്ധുവാര്... ശത്രുവാര്...?’ നാട്ടിലെ ഗുണ്ടയും പോലീസും കളി കാണുന്പോൾ അറിയാതെ മ
മെഗാ തിരുവാതിരയും സഖാവ് ഒമിക്രോണും!
തിരുവനന്തപുരത്തു വലിയൊരു ജനസഞ്ച യം ഒന്നിച്ച
എല്ലാരും ചൊല്ലണ്, സർവേക്കല്ലാണീ നെഞ്ചിലെന്ന്!
കല്ല് കൊത്താനുണ്ടോ കല്ല്... എന്നു ചോദിച്ച് ഇടവഴികളിൽ ചുറ്റിത്തിരിയുന്ന നാടോ
Latest News
അല്ലു അർജുന്റെ വീടിനു നേരേ ആക്രമണം; രേവതിക്ക് നീതി കിട്ടണമെന്ന് പ്രതിഷേധക്കാർ
വയനാട് പുനരധിവാസം; ടൗൺ ഷിപ്പിലുണ്ടാകുക 1000 സ്ക്വയർഫീറ്റ് വീടുകൾ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം
വിന്റീസ് വനിതകൾക്കെതിരായ ഏകദിനം; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു; നാലു വയസുകാരന് ദാരുണാന്ത്യം
വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; മേൽനോട്ടത്തിന് പ്രത്യേക സമിതി
Latest News
അല്ലു അർജുന്റെ വീടിനു നേരേ ആക്രമണം; രേവതിക്ക് നീതി കിട്ടണമെന്ന് പ്രതിഷേധക്കാർ
വയനാട് പുനരധിവാസം; ടൗൺ ഷിപ്പിലുണ്ടാകുക 1000 സ്ക്വയർഫീറ്റ് വീടുകൾ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം
വിന്റീസ് വനിതകൾക്കെതിരായ ഏകദിനം; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു; നാലു വയസുകാരന് ദാരുണാന്ത്യം
വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; മേൽനോട്ടത്തിന് പ്രത്യേക സമിതി
Top