HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ചെലവു ചുരുക്കാൻ ചില പൊടിക്കൈകൾ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
""പ്രിയപ്പെട്ട സഹപ്രവര്‍ത്തകരേ, നമ്മളിവിടെ കൂടിയിരിക്കുന്നത് ഒരു പ്രത്യേക കാര്യം ആലോചിക്കാനാണ്. സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോവുകയാണെന്ന് അറിയാമല്ലോ.
ഖജനാവ് ഏതാണ്ട് സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ് പോലെയായി. നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ഒന്നോ രണ്ടോ മത്സരം ഇത്തവണ ഖജനാവില്‍ നടത്താന്‍ സ്ഥലസൗകര്യമുണ്ടായിരുന്നു. എന്തായാലും ഖജനാവിനെ ഇങ്ങനെ തരിശിടാന്‍ കഴിയില്ല, അതിനാല്‍ കര്‍ശനമായ ചെലവുചുരുക്കല്‍ വേണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
നമ്മുടെ ഈ ഓഫീസിലും എങ്ങനെ ചെലവുചുരുക്കല്‍ നടപ്പാക്കാമെന്ന് ആലോചിക്കാനാണ് ഇപ്പോള്‍ നമ്മള് യോഗം ചേര്‍ന്നിരിക്കുന്നത്. സൂപ്രണ്ട് എന്ന നിലയില്‍ നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിക്കുകയാണ്. നമ്മുടെ സീനിയര്‍ ക്ലാര്‍ക്ക് സുഗുണന് ചേട്ടന്‍തന്നെ അഭിപ്രായം പറഞ്ഞുതുടങ്ങട്ടെ.''
സുഗുണന്ചേട്ടന് എഴുന്നേറ്റ് എല്ലാവരെയുമൊന്നു നോക്കി: ""പ്രിയപ്പെട്ടവരേ, 20 വര്‍ഷം നീണ്ട എന്റെ ഔദ്യോഗിക ജീവിതത്തില്‍ പല വിഷയങ്ങളിലും പ്രസംഗിച്ചിട്ടുണ്ടെങ്കിലും ചെലവുചുരുക്കലിനെക്കുറിച്ച് ഒരു പ്രസംഗം നടത്താന്‍ അവസരം കിട്ടിയത് ആദ്യമായിട്ടാണ്. ഇങ്ങനെയൊരു സാഹചര്യമൊരുക്കിത്തന്ന ധനമന്ത്രിയോടും സര്‍ക്കാരിനോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
പണ്ട് ആന്റണിമുഖ്യന് മുണ്ടുമുറുക്കിയുടുക്കണം എന്നു പറഞ്ഞ സംഭവമാണ് ഇപ്പോള്‍ ഓര്മ വരുന്നത്. ഇന്നു മിക്കവരും പാന്റ്സ് ആയതിനാല്‍ മുണ്ടുമുറുക്കേണ്ടി വരില്ല, ബെല്‍റ്റ് മുറുക്കിയാല്‍ മതിയാകും. എന്റെ അഭിപ്രായത്തിൽ രാവിലെ പത്തിനുതന്നെ ആപ്പീസ് തുറക്കുന്നതാണ് ചെലവ് വര്‍ധിക്കാന്‍ ഒരു പ്രധാന കാരണം. അത് അര മണിക്കൂര്‍ മുന്നോട്ടാക്കിയാല്‍ അത്രയും ചെലവ് കുറയും.''
""അതിനിപ്പം സുഗണന്‍ ചേട്ടന് സാധാരണ പത്തരയ്ക്കാണല്ലോ എത്തുന്നത്?'' - സംശയം മാലിനിയുടെ വക.
""ഞാന്‍ പറഞ്ഞതു മറ്റുള്ളവരുടെ കാര്യമാ. ഞാന്‍ പണ്ടേ ചെലവു കുറയ്ക്കലിന്റെ ആളാണല്ലോ''- സുഗണൻ തന്റെ കാര്യക്ഷമത വിനയപുരസരം ഓർമിപ്പിച്ചു. എന്നിട്ട് തുടർന്നു: ""എന്തിനാണ് നമ്മള് മൊട്ടുസൂചി വാങ്ങുന്നത്. അതു നിര്‍ത്തിയാല്‍ വലിയൊരു ചെലവ് ഒഴിവാകില്ലേ? അതുപോലെ സ്റ്റാപ്ലര്‍ അടിക്കുമ്പോള്‍ രണ്ടെണ്ണം വേണ്ട ഒറ്റ പിന് മതി. നല്ലൊരു ചെലവുചുരുക്കല്‍ അതുവഴി നടക്കും.
പിന്നെ സ്റ്റാമ്പ് ഒട്ടിക്കാനും ഫോട്ടോ ഒട്ടിക്കാനുമൊക്കെ എന്തിനു കാശു കൊടുത്തു കോർപറേറ്റ് കന്പനികളുടെ പശ മേടിക്കണം? ചോറിന്റെ പശ ധാരാളമല്ലേ... അതുവഴി അരിയുടെ ഉപയോഗം കൂടും, നെല്ലിന്റെ വില ഉയരും! അതു മതിയാകില്ല എന്നു തോന്നുന്നവര്‍ക്കു നമ്മുടെ കോമ്പൗണ്ടില്‍ തന്നെയല്ലേ വട്ടമരം നില്‍ക്കുന്നത്. വട്ടപ്പശയ്ക്കു മുന്നില്‍ ഏതു പശയും ഞെട്ടിപ്പോകും''- സുഗണന്റെ നിരീക്ഷണപാടവം കേട്ട് മറ്റുള്ളവർ അന്തംവിട്ടിരുന്നു.
അദ്ദേഹം തുടർന്നു: ""നോക്കിക്കേ, നമ്മുടെ ആപ്പീസിലെ ഫാനുകളെല്ലാം ഫുള്‍ സ്പീഡിലാണ് കറങ്ങുന്നത്. അഞ്ചില്‍ കറങ്ങുന്നതു നാലിലേക്കും നാലില്‍ കറങ്ങുന്നതു മൂന്നിലേക്കും മാറ്റണം. പിന്നെ വൈകുന്നേരം കിട്ടുന്ന ചായയുടെ മധുരം ലേശം കുറച്ചാലും കുഴപ്പമില്ല... ഇങ്ങനെ വിവിധങ്ങളായ ചെലവുചുരുക്കല്‍ നടത്തി മന്ത്രി പറഞ്ഞതുപോലെ നമുക്കു പ്രതിസന്ധിയെ മറികടക്കണം'' - വിലപ്പെട്ട ചില നിര്‍ദേങ്ങള്‍ മുന്നോട്ടുവച്ചതിന്റെ സംതൃപ്തിയില്‍ സുഗണന്‍ ചേട്ടന് കസേരയില്‍ ചാഞ്ഞിരുന്നു.
ഇതോടെ മാലിനി മാഡം എണീറ്റു. ""സുഗണന്‍ ചേട്ടന് പറഞ്ഞ എല്ലാ ചെലവുചുരുക്കലും നടത്തിയാലും മാസം അഞ്ഞൂറു രൂപയില്‍ കൂടുതല്‍ ചുരുക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.''
""മാലിനീ, ചെലവു കുറഞ്ഞ രീതിയിലുള്ള ചില ചെലവുചുരുക്കല്‍ തന്ത്രങ്ങളാണ് ഞാന്‍ മുന്നോട്ടുവച്ചത്. കട്ടികൂടിയ ചെലവുചുരുക്കല്‍ വേണമെങ്കില്‍ നമ്മുടെ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വിദഗ്ധ നിര്‍ദേശമാണ് നല്ലത്. ഇവിടെ കൃഷിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല, എല്ലാം തമിഴ്നാട്ടില്‍നിന്നു കൊണ്ടുവരാമെന്നാണല്ലോ മന്ത്രി പറഞ്ഞത്. എല്ലാവരും മന്ത്രിയെ കളിയാക്കിയെങ്കിലും അദ്ദേഹം വിദഗ്ധമായൊരു ചെലവുചുരുക്കല്‍ മാര്‍ഗമാണ് സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത്. അതാരും തിരിച്ചറിഞ്ഞില്ല. കൃഷി വേണ്ടെങ്കില്‍ പിന്നെ കൃഷിമന്ത്രിയുടെയും കൃഷിവകുപ്പിന്റെയും ആവശ്യമില്ല.
നൂറുകണക്കിന് ഓഫീസുകളും ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയും ഒഴിവാക്കിയാല്‍ ചെലവ് നന്നായിട്ടങ്ങു കുറയും. പിന്നെ ഇങ്ങനെ പ്രസ്താവനയും തള്ളും നടത്താന്‍ മാത്രമായിട്ടുള്ള മന്ത്രിമാര്‍കൂടി ഒഴിയുകയാണെങ്കില്‍ വീണ്ടും ചെലവ് കുത്തനെ കുറയും. കാശു പിരിക്കാന്‍ പാവം നാട്ടുകാരുടെ കുത്തിനു പിടിക്കുന്നതും ഒഴിവാക്കാം. കണ്ണടയുടെ കാശും ലാഭം!''
മിസ്ഡ് കോൾ
നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരും കാർ ഒഴിവാക്കി ഒരു കോടിയുടെ ബസിൽ സഞ്ചരിക്കുന്നതു ചെലവുചുരുക്കലിനെന്നു സർക്കാർ
- വാർത്ത
കാർ ചുരുങ്ങിയാൽ ബസ് ആകും!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആദരപൂർവം കുറുവ ഫാൻസ്!
സ്ഥലം തിരുട്ടുഗ്രാമം:
മേശപ്പുറത്തു താളമിട്ടുകൊണ്ടിരുന്ന ക
മെസിയെ ചെലവ് ചുരുക്കി ഇറക്കുന്ന വിധം!
“ഹലോ ഖജനാവുമന്ത്രിയുടെ ആപ്പീസല്ലേ... ഇതു കു
തൃശൂരിലെ പ്ലാസ്റ്റിക് കസേര, മുനമ്പത്തെ ചക്രക്കസേര!
“തൃശൂർ ഞാനിങ്ങെടുക്കുവാ” എന്നു പറ
ശത്രുനശീകരണ ദിവ്യശക്തി യന്ത്രം!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
അടുത്ത പ്രദേശങ്ങ
മലപ്പുറം പിആർ, മഹാനായ പിവി!
വീട്ടിലെ ഫോണ്‍ അന്വറിക്കയെപ്പോലെ നില
സിനിമ ഇടിവേളയ്ക്കു ശേഷം തുടരും!
‘അമ്മായിയമ്മ’ സംഘടനയു
ഓം ഹ്രീംഗ്രസ് എഐ യുഗത്തില്‍!
പ്രിയ പാർട്ടിപ്രവർത്തകരേ,
ഒരച്ഛന് മക
ഒരു ബോംബിനു രണ്ടു തേങ്ങ ഫ്രീ!
പ്രിയ പ്രേക്ഷകരേ, വിളകൾക്കു വിലയിട
വിവരദോഷത്തിന്റെ പരിപ്പുവടക്കാലം!
സഖാക്കളേ, എന്തുകൊണ്ട് നമ്മൾ
തമ്മനം തമ്പി ബിരിയാണി, കാക്കിയിട്ടത്!
കർക്കിടകക്കഞ്ഞിപോലെ കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യ
അനന്തരം അയാൾ സർജറിക്കായി കയറി!
"ഹലോ... മെഡിക്കല്‍ കോളജ് ആശുപത്രിയല്ലേ. ഡോക്ടറാണോ സംസാ
പാർട്ടിയാപ്പീസിലെ ഇപ്പോഴത്തെ കാഴ്ചകൾ
പാർട്ടിയാപ്പീസിന്റെ മച്ചിലേക്കു നോക്കിയിരുന്നപ്പോൾ നേ
സ്ഥാനാര്‍ഥികളുടെ ആടുജീവിതം!
ബ്ലസിയുടെ ‘ആടുജീവിത’മാണിപ്പോൾ നാട്ടിലെന്പാടും ചർച്ച. എന്നാൽ, നമ്മുടെ നാട്ടിലെ
എച്ച് വരച്ചു വരച്ച് എട്ടായവർ!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ ഡ്രൈവിംഗ് സ്കൂളല്ലേ...?
“അ
ഇതൊരു രോഗമാണോ ഡോക്ടർ?
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
-ചോദ്യം:
പ്രിയപ്പെട്
ഇന്നലെ വരെ ഗണ്മാന്, ഇന്നു മുതല്‍...
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
പ്രത്യേക അറിയിപ്പ്, പുതുവ
സാറേ ഒരു "ഫുൾ' എ പ്ലസ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരു പേരിലെന്തിരിക്
സാറേ ഒരു "ഫുൾ' എ പ്ലസ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരു പേരിലെന്തിരിക്
തട്ടിക്കൊണ്ടുപോകൽ ഒരു തമാശയാണ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
തലക്കെട്ട് വായിച്ചാൽ ആർക
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’
ഉപന്യാസമെഴുതുക; സോളാര്‍ നമ്മുടെ ഭാവി!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഭാവിയുടെ ഊര്‍ജ
പേരു പറയാതെ ചെറിയ വെടി ഒന്ന്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ആരോ വിളിക്കു
ചന്ദ്രനിലെ മാസപ്പടി വാർത്തകൾ!
ഔട്ട് ഓഫ് റേഞ്ച് \ജോൺസൺ പൂവന്തുരുത്ത്
നേരം പുലര്‍ന്നു
സപ്ലൈകോയിലെ എയര്‍ എംബോളിസം!
ഒൗട്ട് ഒാഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ചിരിക്കാനൊ
മേശപ്പുറത്തെ അശരീരി, ഷോ കാണിക്കരുത് !
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ആരാണ് ഈ മേശ കണ്ടുപിടിച്ചത
കൈതോല വികസന കോർപറേഷൻ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഓലകൾ പലവിധം. അതിൽത്തന്
ഭക്തർക്ക് ഏലസ്, ശക്തർക്ക് ശിപാർശ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്റെ പേര് ശിപാർശ, ചിലർ എ
ജുഡീഷൽ അന്വേഷണ മഹാമഹം!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
സാറേ, ഇതു ലൈസൻസ് ഇല്ലാത്ത ബേ
മനുഷ്യനു കാപ്പാ, അരിക്കൊന്പനു കോപ്പാ!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ക
ഹലോ, മൈക്ക് ടെസ്റ്റിംഗ്... ഹലോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹലോ മൈക്ക് ടെസ്റ്റിംഗ്.. ഹലോ.
ഞങ്ങളുടെ ദുരിതാഘോഷ നിധി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
"ഹലോ, ഇതു ഡോക്ടർസാറല്ലേ..?
അങ്ങനെ ഞങ്ങൾ ബജറ്റിന്റെ പേരു മാറ്റി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്നെ പരിചയം കാണാത്ത മ
ഫാൻസിഡ്രസ്, നാടകം, മിമിക്രി!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കോഴിക്കോട്ട് സ്കൂൾ കലോത്സവം ത
സഖാവിന്റെ വിഴിഞ്ഞം ക്യാപ്സൂൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
“സഖാവേ, ഒരാൾ കുറേ നേര
സിദ്ധൻ ഈ കുഴിയുടെ ഐശ്വര്യം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കോഴിയെയും ആടിനെയും പോത്തി
വരുന്നൂ, ഭായിരാമയ്യർ എൻഐഎ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹോട്ടലിലേക്ക് ഒന്നും
വാൽ നിവരുമോ, കുഴൽ വളയുമോ?
സുപ്രൻനായ വേദിയിലിരിക്കുന്നവരെ നോക്കി ഒന്നു മുരണ്ടു. തുടർന്ന്
എംഡിക്കും എംഎയ്ക്കും പഠിക്കുന്നവർ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വന്നപാടെ കാരണവർ കൈ
ഊരിപ്പിടിച്ച വാളും കളക്ടർ കസേരയും!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കളക്ടർ വാഴാത്ത ജില്
മാനം പോകുന്ന വിമാനങ്ങൾ!
ആകാശത്തേക്കു വെടിവയ്ക്കുക എന്നത് ഏതാണ്ട് പോലീസുകാരുടെ കുത്തക
വാവിട്ട വാക്കുകളുടെ ഹാഷ് വാല്യു!
ഔട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
കൈവിട്ട കല്ലും വാവ
കുന്തവും കുടച്ചക്രവും ചില തന്ത്രങ്ങളും!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കുന്തം പോയാൽ കുടത്തി
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ക്ലിഫ് ഹൗസ് ദം ബിരിയാണി!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
പണ്ടൊക്കെ നാട്ടിൽ അധികമാർ
മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
മര്യാദയ്ക്കു മര്യാദ
വാട്ട്സ്ആപ് ഗ്രൂപ്പിലെ ചിന്തൻ ശിബിരം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
സുക്കറണ്ണാ, നന്ദി നമ
ഇന്ദിരാഭവൻ, ഇനി നിനക്ക് ഉറക്കമില്ല!
ഇങ്ങനെ ഇരുന്നാൽ മതിയോ ? ഇന്ദിരാഭവൻ ഒന്നു പെയിന്റടിക്കേണ്ടേ? പെ
തിരിച്ചും മറിച്ചും ചോദിക്കും, ലൗ ജിഹാദ് ഇല്ലെന്നേ പറയാവൂ!
രംഗം ഒന്ന്: പാർട്ടി ക്ലാസ്
സഖാക്കൾ എല്ലാവരും എത്തിയിട്ടുണ്ടല്
പരിപ്പുവട, കട്ടൻചായ; ഇനി കരിമീൻ, തിരുത!
സഖാവാണെന്നു കരുതി എത്ര കാലമെന്നു വിചാരിച്ചാ ഈ കട്ടൻ ചായയുടെയ
കിറ്റിൽ ഒതുങ്ങാത്ത കുറ്റികൾ!
മൈൽക്കുറ്റി, പുട്ടുകുറ്റി, ബീഡിക്കുറ്റി, ഗ്യാസ്കുറ്റി എന്നൊക്കെ മാത്രം
കപ്പയുടെ കൈയിൽ മദ്യത്തിന്റെ കോപ്പ!
ബഹുമാനപ്പെട്ട ധനമന്ത്രിജീ, ഇത്തവണത്തെ ബജറ്റ് അവതരണം കേട്ടി
പേഴ്സണലായിട്ടു പറയുവാ, സ്റ്റാഫാക്കണം!
""സഖാവേ ഒരുത്തൻ കുറേനേരമായി നേതാവിനെ കാണണമെന്നു പറഞ്ഞു കാത്തുനിൽക്കുന്നു.’’
സഖാവ് കൊടി കുത്തി, സംരംഭകൻ വടി കുത്തി!
കത്തിക്കാണോ കൊടിക്കാണോ മൂർച്ച കൂടുതലെന്നു ചോദിച്ചാൽ മലയാളി ക
സ്രാവ്, ആന, തിമിംഗലം, ദിനോസർ!
മൃഗമെന്നു പറയുന്പോൾ ഒരു ആനയെങ്കിലും ഇല്ലാതെ
വടയക്ഷിയൊക്കെ എത്രയോ ഡീസന്റായിരുന്നു!
ഇനിയും ഒഴിഞ്ഞുപോകില്ലേ നീ... ലോക്ക്ഡൗണിന്റെ മന്ത്രക്കളം
പോലീസിന്റെ കാപ്പ, അപ്പീൽ സമിതിയുടെ കോപ്പ!
‘ബന്ധുവാര്... ശത്രുവാര്...?’ നാട്ടിലെ ഗുണ്ടയും പോലീസും കളി കാണുന്പോൾ അറിയാതെ മ
മെഗാ തിരുവാതിരയും സഖാവ് ഒമിക്രോണും!
തിരുവനന്തപുരത്തു വലിയൊരു ജനസഞ്ച യം ഒന്നിച്ച
എല്ലാരും ചൊല്ലണ്, സർവേക്കല്ലാണീ നെഞ്ചിലെന്ന്!
കല്ല് കൊത്താനുണ്ടോ കല്ല്... എന്നു ചോദിച്ച് ഇടവഴികളിൽ ചുറ്റിത്തിരിയുന്ന നാടോ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Top