HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 3)
സാമൂഹ്യശാസ്ത്രം പാര്‍ട്ട് 1 -ലെ ചരിത്ര പാഠഭാഗങ്ങളിലെ കേരളചരിത്രവുമായി ബന്ധപ്പെട്ടുള്ള "കേരളം ആധുനികതയിലേക്ക്' എന്ന യൂണിറ്റും രാഷ്ട്രതന്ത്ര ശാസ്ത്രത്തിലെ "പൊതുഭരണം' "രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും', "പൗരബോധം' എന്നീ യൂണിറ്റുകളും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട "സമൂഹശാസ്ത്രം: എന്ത് എന്തിന്?' എന്ന യൂണിറ്റുമാണ് ഇന്ന് നാം പരിശോധിക്കുന്നത്. ഇതില്‍ "കേരളം ആധുനികതയിലേക്ക്' എന്ന യൂണിറ്റ് നിര്‍ബന്ധമായും പഠിക്കേണ്ട യൂണിറ്റാണ്.
ഇതില്‍ നിന്ന് നാലു സ്കോറിന്റെ ചോദ്യം നമുക്ക് പ്രതീക്ഷിക്കാം. "പൊതുഭരണം' എന്ന യൂണിറ്റും സമൂഹശാസ്ത്രം എന്ത്?എന്തിന്? എന്ന യൂണിറ്റും നിര്‍ബന്ധമായും പഠിക്കേണ്ട യൂണിറ്റുകളാണ്.
ഇതില്‍ നിന്നും 4 ഉം 3 ഉം സ്കോറുകള്‍ വീതം പ്രതീക്ഷിക്കാം."രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും' അല്ലെങ്കില്‍ "പൗരബോധം' എന്നീ യൂണിറ്റുകള്‍ ക്ലസ്റ്ററുകള്‍ ആണ്. ഇതില്‍ നിന്ന് 8 സ്കോറിന്റെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.
മാതൃകാചോദ്യങ്ങള്‍
യൂണിറ്റ് 7 - കേരളം ആധുനികതയിലേക്ക്
1.
സ്വാതന്ത്ര്യാനന്തരം കേരളസംസ്ഥാനം രൂപീകരിക്കണമെന്ന പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് സമ്മേളനം ഏത്?
ഉത്തരസൂചിക
= പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനം
2.
"ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ വാണിജ്യവത്കരണം കേരളത്തിലെ കാര്‍ഷികമേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാം?''
ഉത്തരസൂചിക
= കേരോത്പന്നങ്ങള്‍ക്ക് വിദേശ കമ്പോളങ്ങളില്‍ ധാരാളം ആവശ്യക്കാര്‍ ഉണ്ടായിരുന്നതിനാല്‍ നെല്ലിന് പകരമായി തെങ്ങ് വന്‍തോതില്‍ കൃഷി ചെയ്തു.
= മലയോരപ്രദേശങ്ങളില്‍ കാപ്പി, തേയില, ഏലം, റബ്ബര്‍ തുടങ്ങിയ വാണിജ്യ വിളകള്‍ വന്‍കിട തോട്ടങ്ങളില്‍ കൃഷിചെയ്തു.
= വനഭൂമി പതിച്ച് നല്‍കിയും ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ഭരണാധികാരികള്‍ തോട്ടം കൃഷി പ്രോത്സാഹിപ്പിച്ചു.
3.
കേരളത്തിലെ സാമൂഹിക മാറ്റങ്ങള്‍ക്ക് പരിഷ്കരണ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വിലയിരുത്തുക.
ഉത്തരസൂചിക
= സാമൂഹികമാറ്റത്തിന് പ്രായോഗികരൂപം നല്കി
= ആധുനിക കേരളസൃഷ്ടിക്കായി നവോത്ഥാന നായകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍
= പില്ക്കാല സാമൂഹ്യപ്രവര്ത്തകര്ക്കിടയിലുണ്ടായ സ്വാധീനം
= അന്ധവിശ്വാസത്തിലും ജാതിവ്യവസ്ഥയ്ക്കുമെതിരേ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാമൂഹികമാറ്റങ്ങള്ക്കിടയാക്കി.
4.
ചുവടെ നല്‍കിയിരിക്കുന്നവയെ കാലഗണനാക്രമത്തിലാക്കുക.
= കുളച്ചല്‍ യുദ്ധം
= ഈഴവമെമ്മോറിയല്‍
= പുന്നപ്ര-വയലാര്‍ സമരം
= കുണ്ടറ വിളംബരം
ഉത്തരസൂചിക
= കുളച്ചല്‍ യുദ്ധം
= കുണ്ടറ വിളംബരം
= ഈഴവമെമ്മോറിയല്‍
= പുന്നപ്ര-വയലാര്‍ സമരം
5.
താഴെ കൊടുത്തിട്ടുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളെ കണ്ടെത്തി പട്ടിക പൂര്‍ത്തിയാക്കുക.
വൈക്കം സത്യഗ്രഹം - ..............(എ)..................
മലയാളി മെമ്മോറിയല്‍ - .............(ബി).................
ആലുവ സര്‍വമതസമ്മേളനം - .....(സി).................
സവര്‍ണ ജാഥ - ..............(ഡി).................
ഉത്തരസൂചിക
എ.
ടി.കെ. മാധവന്
ബി.
ജി.പി.പിള്ള
സി.
ശ്രീനാരായണ ഗുരു
ഡി.
മന്നത്ത് പത്മനാഭന്
യൂണിറ്റ് - 8 പൊതുഭരണം
1.
"പൊതുഭരണമെന്നാല്‍ ഗവണ്മെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്' പൊതുഭരണത്തെ സംബന്ധിച്ച് ആരുടെ നിര്‍വചനമാണിത്?
ഉത്തരസൂചിക
= എന്‍ ഗ്ലാഡന്‍
2.
ഓംബുഡ്സ്മാന്റെ പ്രവര്‍ത്തനം അഴിമതി തടയുന്നതില്‍ പൊതുജനങ്ങള്‍ക്ക് സഹായകരമാകുന്നതെങ്ങനെ?
ഉത്തരസൂചിക
= ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ അഴിമതി നടത്തിയാല്‍ ഓംബുഡ്സ്മാനില്‍ പരാതി നല്‍കാം.
= ജനങ്ങള്‍ക്ക് നേരിട്ട് പരാതി ഓംബുഡ്സ്മാനെ ഏല്‍പ്പിക്കാം.
= പരാതികളില്‍ അന്വേഷണം നടത്തി നടപടി ശിപാര്‍ശ ചെയ്യാന്‍ അധികാരമുണ്ട്.
3.
ഭരണനവീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഇ- ഗവേണന്‍സ് കൊണ്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാം?
ഉത്തരസൂചിക
= സേവനത്തിനായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തുനില്‍ക്കേണ്ടതില്ല.
= വിവരസാങ്കേതികവിദ്യയുടെ സഹായത്താല്‍ സേവനം നേടാം.
= സര്‍ക്കാര്‍ സേവനം കുറഞ്ഞചെലവിലും വേഗത്തിലും ലഭിക്കുന്നു.
= ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ദ്ധിക്കുന്നു.
യൂണിറ്റ് 9 - രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും
അല്ലെങ്കില്‍
യൂണിറ്റ് 10 - പൗരബോധം
1.
ക്രമസമാധാനം ഉറപ്പുവരുത്തുക എന്നത് ഗവണ്മെന്റിന്റെ ഒരു ചുമതലയാണ്. മറ്റ് ചുമതലകള്‍ ഏതെല്ലാം?
അല്ലെങ്കില്‍
പൗരബോധത്തിന്റെ അഭാവം മൂലം സമൂഹത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കണ്ടെത്തുക.
ഉത്തരസൂചിക
= തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക.
= വികസന പദ്ധതികള്‍ നടപ്പിലാക്കുക.
= നിയമങ്ങള്‍ നിര്‍മിക്കുക.
= തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക.
അല്ലെങ്കില്‍
= അഴിമതി
= പരിസരമലിനീകരണം
= പകര്‍ച്ചവ്യാധി
= വിഷാംശമുള്ള പച്ചക്കറികളുടെ വിതരണം
2.
പൗരബോധം വളര്‍ത്തുന്നതില്‍ കുടുംബത്തിന്റെ പങ്ക് എന്ത്?
അല്ലെങ്കില്‍
രാഷ്ട്രതന്ത്രശാസ്ത്രം എന്നാലെന്ത്? ഇന്നത്തെ സമൂഹത്തില്‍ ഈ പഠനശാഖയുടെ പ്രാധാന്യമെന്ത്?
ഉത്തരസൂചിക
= മുതിര്‍ന്നവരെ ബഹുമാനിക്കുക.
= അംഗങ്ങളില്‍ കര്‍ത്തവ്യബോധം വളര്‍ത്തുക.
= സാമൂഹികസേവനത്തിലേര്പ്പെടുന്നതിന് പ്രചോദനം നല്‍കുക.
അല്ലെങ്കില്‍
= രാഷ്ട്രത്തെക്കുറിച്ചും ഗവണ്‍മെന്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്രശാസ്ത്രം.
= നാം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ മേന്മയും മികവും നമ്മള് എങ്ങനെ ആ സമൂഹത്തിലെ രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടുന്നു എന്ന് മനസിലാക്കാന്‍ സഹായിക്കുന്നു.
= പൊതുവായ ഏതു വിഷയത്തെയും യുക്തിപൂര്‍വം വിശകലനം നടത്താനും ക്രിയാത്മകമായി ഇടപെടാനും പ്രാപ്തമാക്കുന്നു.
3.
പൗരത്വം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്? പൗരത്വത്തിലൂടെ ലഭിക്കുന്ന തുല്യാവകാശങ്ങള്‍ ഏതെല്ലാം?
അല്ലെങ്കില്‍
സമൂഹത്തില്‍ പൗരബോധം വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ധാരാളം വെല്ലുവിളികളെ നേരിടേണ്ടി വരാറുണ്ട്. ഇവ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എഴുതുക.
ഉത്തരസൂചിക
= ഒരു രാജ്യത്തെ പൂര്‍ണവും തുല്യവുമായ അംഗത്വമാണ് പൗരത്വം
= തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം
= വോട്ടുചെയ്യാനുള്ള അവകാശം
= സംഘടനകള്‍ രൂപീകരിക്കാനുള്ള അവകാശം
അല്ലെങ്കില്‍
= ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുക.
= പൊതുതാത്പര്യങ്ങള്‍ പാലിക്കാതെ സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കുക.
= മറ്റുള്ളവരില്‍ നിന്നു പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ നമ്മില്‍ നിന്ന് തുടങ്ങുക.
= അവകാശങ്ങള്‍ക്കൊപ്പം ചുമതലകള്‍ക്കും തുല്യ പരിഗണന നല്‍കുക.
യൂണിറ്റ് 11 - സാമൂഹ്യശാസ്ത്രം: എന്ത്? എന്തിന്?
1.
ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ സമൂഹത്തിന്റെ പഠനത്തിനുപയോഗിച്ച ചിന്തകന്‍ ആരാണ്?
ഉത്തരസൂചിക
= ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍
2.
സമൂഹശാസ്ത്രപഠനത്തിന്റെ പ്രാധാന്യം വിലയിരുത്തുക.
ഉത്തരസൂചിക
= സമൂഹത്തെക്കുറിച്ചുള്ള ശരിയായ ധാരണ രൂപീകരിക്കാന്‍ സഹായിക്കുന്നു.
= സ്വന്തം സമൂഹത്തെയും മറ്റുള്ളവരുടെ സമൂഹത്തെയും വസ്തുനിഷ്ഠമായറിയാന് സഹായിക്കുന്നു.
= സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നു.
= സാമൂഹികാസൂത്രണത്തിനും വികസനത്തിനും പ്രയോജനപ്പെടുന്നു.
3.
സമൂഹശാസ്ത്രത്തിലെ വിവിധ പഠനരീതികള്‍ ഏതെല്ലാം? ലഘുകുറിപ്പ് തയാറാക്കുക.
ഉത്തരസൂചിക
സോഷ്യല്സര്വേ:
തിരഞ്ഞെടുത്ത ഒരു സംഘം ജനങ്ങളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഠനവിഷയത്തെക്കുറിച്ച് സമഗ്ര കാഴ്ചപ്പാട് രൂപീകരിക്കാന്‍
അഭിമുഖം:
വ്യക്തികളുടെ മനോഭാവം, കാഴ്ചപ്പാട്, വിശ്വാസം, ജീവിതചര്യ തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മതലത്തില്‍ അറിയുന്നതിനും വിശകലനം നടത്തുന്നതിനും
നിരീക്ഷണം:
കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തുന്ന രീതി
കേസ് സ്റ്റഡി:
അപൂര്‍വവും വേറിട്ടതുമായ സാമൂഹിക പ്രതിഭാസങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിക്കാനുള്ള രീതി
4.
സെന്‍സസും, സാമ്പിള്‍ സര്‍വേയും ഒന്നാണോ? എന്തുകൊണ്ട്?
ഉത്തരസൂചിക
= അല്ല
= പഠനവിധേയമാക്കുന്ന മൊത്തം വ്യക്തികളില്‍ നിന്ന് വിവരം ശേഖരിക്കാതെ, അവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന നിശ്ചിത എണ്ണം ആളുകളില്‍ നിന്ന് വിവരശേഖരണം നടത്തുന്ന പഠനരീതിയാണ് സാമ്പിള്‍ സര്‍വേ.
= എന്നാല്‍ പഠന വിധേയമാക്കുന്ന മൊത്തം വ്യക്തികളില്‍ നിന്നു വിവരംശേഖരിക്കുന്ന രീതിയാണ് സെന്‍സസ് രീതി.
എൽദോ പി.വി.
ഗവ: വിഎച്ച്എസ്എസ്, തൊടുപുഴ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജീവശാസ്ത്രം - 04
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05
അധ്യായം 6 - കാഴ്ചയും വർണങ്ങളുടെ ലോകവും
ഊർജതന്ത്രം 04
അധ്യായം 4 - പ്രകാശത്തിന്റെ പ്രതിപതനം
രസതന്ത്രം - 01
യൂണിറ്റ് 01- പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
ജീവശാസ്ത്രം - 02
അധ്യായം 05- പ്രതിരോധത്തിന്റെ കാവലാളുകൾ (Soldiers of Defense)
ജീവശാസ്ത്രം - 01
അധ്യായം 7- നാളെയുടെ ജനിതകം (Genetics of the Future)
Information Technology 01
ഐടി പ്രാക്ടിക്കൽ പരീക്ഷയുടെ തയാറെടുപ്പിനുള്ള മോഡൽ ചോദ്യങ്ങളും ഉത്തരങ്ങളും
ഗണിതം 04
അധ്യായം 04 - രണ്ടാംകൃതി സമവാക്യങ്ങൾ
അധ്യായം 10 - ബഹുപദങ്ങൾ
ഊർജതന്ത്രം 03
അധ്യായം 3 - വൈദ്യുത കാന്തികപ്രേരണം
ഊർജതന്ത്രം 02
അധ്യായം 2- വൈദ്യുത കാന്തികഫലം
പ്രധാന ആശയങ്ങൾ
ഊർജതന്ത്രം 01
എസ്എസ്എൽസി പത്താംതരം ഊർജതന്ത്ര പാഠപുസ്തകത്തിൽ ആകെ ഏഴ് യൂണിറ്റുകളുണ്ട്. മുൻ കാ
ഗണിതം 03
അധ്യായം - 2 : വൃത്തങ്ങൾ
അധ്യായം - 7 : തൊടുവരകൾ
ഗണിതം 02
പാഠഭാഗങ്ങൾ
അധ്യായം 06 - സൂചകസംഖ്യകൾ
അധ്യായം 09 - ജ്യാമി
ഗണിതം 01
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതം. ചിന്തിക്കാനും വിശകലനം ചെയ്യാനും സാധിക്കുന്ന വിഷ
ENGLISH 04
Character sketch
Recall the story and identify the characters.
D
ENGLISH 03
UNIT 5 - Ray of Hope
Mother to son
ENGLISH 02
UNIT 03- Lore of Values
The Best Investment I Eve
ENGLISH 01
Dear Friends,
A warm welcome to all our dear students who are going to appear for the SSLC
ഐടി പരീക്ഷയിലെ ടെക്നിക്ക്
ഐടി പ്രാക്ടിക്കൽ പരീക്ഷകൾക്ക് തുടക്കമായി. ഐടിയുടെ തിയറി പരീക്ഷയും പ്രാക്
അവസാനവട്ട ഒരുക്കം
പ്രിയപ്പെട്ട കൂട്ടുകാരേ,
എസ്എസ്എൽസി മോഡൽ പരീക്ഷ പൂർത്തിയായിരിക്കുകയാണല്ല
സാമൂഹ്യശാസ്ത്രത്തിൽ നേടാം മികച്ച സ്കോർ (ഭാഗം- 4)
2020 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയിൽ സാമൂഹ്യശാസ്ത്രം - II വിഭാഗത്തിൽ
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 3)
മാതൃകാ ചോദ്യപേപ്പർ
സമയം: 1 മണിക്കൂർ
സ്കോർ: 40
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 2)
5. അലോഹ സംയുക്തങ്ങൾ
പ്രധാന ആശയങ്ങൾ
* അമോ
EASY ENGLISH (ഭാഗം- 2)
Passivisation
1 . Junk Collector picked the parcel of
EASY ENGLISH
കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി പാഠഭാഗങ്ങളിൽ ചില കൂട്ടിച്ചേർക്കലുകള
രസിച്ചെഴുതാം രസതന്ത്രം
ഇപ്പോൾ ലഭ്യമായിരിക്കുന്ന ടൈംടേബിൾ പ്രകാരം ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ അ
അമ്മ മലയാളം
പാഠപുസ്തകം നന്നായി വായിക്കുക. ഉദ്ധരണികൾ കൊടുത്തായിരിക്കും ചോദ്യം അതിന് ഉത്തര
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 2)
സാമൂഹ്യശാസ്ത്രം പാർട്ട് - 1 ലെ ചരിത്രപാഠഭാഗങ്ങളിലെ ആധുനിക ഇന്ത്യാചരിത്രം യൂ
ശ്രമിച്ചാൽ നേടാം ഊർജതന്ത്രം
മറ്റുപലവിഷയങ്ങളെയും അപേക്ഷിച്ച് ഒന്ന് ശ്രമിച്ചാല്‍ ഒരുപക്ഷെ മുഴുവന്മാര്
ഗണിതം സുന്ദരം
പരീക്ഷയെന്നാൽ പരീക്ഷണം തന്നെ. അതിനെ സധൈര്യം നേരിടാൻ തയാറെടുപ്പു വേണം. ചോദ്യമ
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം
ഉളളടക്കമേഖലയുടെ ബാഹുല്യം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം
ജീവശാസ്ത്രത്തിൽ A+ നേടാം (ഭാഗം-2)
അകറ്റിനിർത്താം രോഗങ്ങളെ
മുഖ്യ ആശയങ്ങൾ
ജീവശാസ്ത്രത്തിൽ A+
എസ്എസ്എൽസി പരീക്ഷ 2020 മാർച്ചിലാണ്. ശ്രദ്ധയോടും ചിട്ടയോടുമുള്ള പരിശീലനം മിക
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Top