HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 2)
സാമൂഹ്യശാസ്ത്രം പാർട്ട് - 1 ലെ ചരിത്രപാഠഭാഗങ്ങളിലെ ആധുനിക ഇന്ത്യാചരിത്രം യൂണിറ്റ് 3,4,5,6 അടിസ്ഥാനമാക്കിയുളള മാതൃകാ ചോദ്യങ്ങൾ പരിചയപ്പെടാം. ഇതിൽ യൂണിറ്റ് 3 ഉം യൂണിറ്റ് 5 ഉം പരീക്ഷയ്ക്ക് നിർബന്ധമായും പഠിക്കേണ്ടതാണ്. ഈ യൂണിറ്റുകളിൽ നിന്ന് 4 ഉം 5 ഉം സ്കോറിനുളള ചേദ്യങ്ങൾ പ്രതീക്ഷിക്കാം. യൂണിറ്റ് 4 ഉം 6 ഉം ചേർത്ത് ഒരു ക്ലസ്റ്റർ ആയി പരിഗണിച്ച് തെരഞ്ഞെടുത്ത് പഠിക്കേണ്ട യൂണിറ്റുകളാണ്. ഈ യൂണിറ്റുകളിൽ നിന്ന് 6 സ്കോറിന്റെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
മാതൃകാചോദ്യങ്ങൾ യൂണിറ്റ് 3
ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും
1.
ബ്രിട്ടീഷുകാർ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി സന്പ്രദായം ഏതു പേരിലാണ് അറിയപ്പെട്ടത്?
ഉത്തരസൂചിക
= മഹൽവാരി വ്യവസ്ഥ
2.
ഇന്ത്യൻ കർഷകരെ വാണിജ്യവിളകൾ കൃഷിചെയ്യാൻ പ്രേരിപ്പിച്ച സാഹചര്യം വ്യക്തമാക്കുക.
ഉത്തരസൂചിക
= ഉയർന്ന നികുതി നിരക്ക്
= നികുതി പണമായി നിശ്ചിത തീയതിക്കുമുൻപ് നൽകേണ്ടി വന്നത്.
= ഈ സാഹചര്യം നേരിടാൻ വിപണിയിൽ കൂടുതൽ വില ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കൃഷി ചെയ്തു.
3.
"ബ്രിട്ടീഷ് സാന്പത്തിക നയങ്ങൾ ഇന്ത്യയെ ദരിദ്രമാക്കുന്നത് എങ്ങനെയെന്ന് സാധാരണക്കാരന് അവബോധമുണ്ടാക്കുന്നതിൽ ദാദാഭായ് നവ്റോജിയുടെ പങ്ക് വിലപ്പെട്ടതാണ്’ സമർഥിക്കുക.
ഉത്തരസൂചിക
= ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സന്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെ അദ്ദേഹം തന്റെ
പഠനങ്ങളിലൂടെ വെളിപ്പെടുത്തി.
= കൃത്യമായ സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് വർഷം തോറും വൻതുക ബ്രിട്ടനിലേക്ക് ഒഴുകുന്നുണ്ടെന്നും സന്പത്തിന്റെ ഈ ഒഴുക്കാണ് ഇന്ത്യയിലെ ദ്രാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണമെന്നും ചോർച്ചാസിദ്ധാന്തത്തിലൂടെ അദ്ദേഹം സാധാരണക്കാരെ ബോധ്യപ്പെടുത്തി.
= ചോർച്ചാ സിദ്ധാന്തം പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ പുസ്തകമാണ് "പോവർട്ടി ആൻഡ് അണ്ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’’.
= ഇന്ത്യൻ സന്പത്ത് ബ്രിട്ടനിലേക്ക് ചോരുന്ന നാല് വഴികൾ സാധാരണക്കാരനെ ബോധ്യപ്പെടുത്തി.
= ഇന്ത്യയിൽ നിന്നുളള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി.
= ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ശന്പളവും പെൻഷനും.
= ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക വഴി അവർക്ക് ലഭിച്ചലാഭം.
= ഇന്ത്യയിൽ നിന്നു പിരിച്ചെടുക്കുന്ന നികുതി.
4.
കോളം "എ’ യിലുളളവയ്ക്ക് യോജിക്കുന്നവ കോളം "ബി’ യിൽ നിന്ന് കണ്ടെത്തി എഴുതുക.
5.
ഇന്ത്യയിലെ വ്യവസായ തൊഴിലാളികൾ ബ്രിട്ടീഷ് ഭരണകാലത്ത് നേരിട്ട പ്രധാന പ്രശ്നങ്ങൾ എന്തെല്ലാമായിരുന്നു ?
ഉത്തരസൂചിക
= മണിക്കൂറുകളോളം നീണ്ടജോലിസമയം
= കുറഞ്ഞകൂലി
= അനാരോഗ്യകരമായ താമസസൗകര്യങ്ങൾ
6.
ബ്രിട്ടീഷ് ഭരണകാലത്ത് തകർച്ച നേരിട്ട ഗ്രാമീണ വ്യവസായങ്ങളും അവയുടെ കാരണങ്ങളുമാണ് പട്ടികയിൽ നല്കിയിരിക്കുന്നത് - പൂർത്തിയാക്കുക.
ഉത്തരസൂചിക
= അലൂമിനിയം പാത്രങ്ങളുടെ ഇറക്കുമതി.
= അസംസ്കൃത വസ്തുവായ തുകലിന്റെ യൂറോപ്പിലേക്കുളള കയറ്റുമതി.
= മരപ്പണി
7.
ചുവടെ തന്നിട്ടുളളവയെ കാലഗണനാക്രമത്തിലാക്കുക.
= ഒന്നാം സ്വാതന്ത്ര്യസമരം
= സന്താൾ കലാപം
= പ്ലാസിയുദ്ധം
= കുറിച്യകലാപം
ഉത്തരസൂചിക
പ്ലാസിയുദ്ധം - 1757
കുറിച്യകലാപം - 1812
സന്താൾ കലാപം -1855
ഒന്നാം സ്വാതന്ത്ര്യസമരം - 1857
8.
തന്നിരിക്കുന്ന കലാപങ്ങളെ ഗോത്രകലാപങ്ങൾ, കർഷകകലാപങ്ങൾ എന്ന് ക്രമപ്പെടുത്തി എഴുതുക.
നീലം കലാപം - ഖാസി കലാപം
കോൾ കലാപം - മാപ്പിളകലാപം
ഉത്തരസൂചിക
മാതൃകാ ചോദ്യങ്ങൾ
1.
പൗരവകാശ നിഷേധ നിയമത്തിന് എതിരെ നടത്തിയ സമരമായിരുന്നു. ജാലിയൻബാലാബാഗ് കുട്ടക്കൊലയ്ക്ക് കാരണമായത്. ഏതായിരുന്നു ആ നിയമം ?
ഉത്തരസൂചിക
റൗലറ്റ് നിയമം - 1919
2.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അന്തിമ ലക്ഷ്യം പൂർണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച കോണ്ഗ്രസ് സമ്മേളനം ഏതായിരുന്നു?
ഉത്തരസൂചിക
1929 ലെ ലാഹോർ സമ്മേളനം
3.
ചുവടെ തന്നിട്ടുളളതിൽ "എ’ വിഭാഗത്തിലെ പരസ്പര ബന്ധം മനസിലാക്കി "ബി’ വിഭാഗം പൂർത്തിയാക്കുക.
ഉത്തരസൂചിക
1. ലാലാഹർദയാൽ
2. ബരീന്ദർകുമാർ ഘോഷ്
3. എൻ.എം.ജോഷി
4. ബംഗാൾ
4.
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യകാല സമരങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തിൽ ഉണ്ടായ മാറ്റങ്ങൾ ഏവ?
ഉത്തരസൂചിക
= ഗാന്ധിജിയുടെ സമരരീതിയും ആശയങ്ങളും സാധാരണ ജനങ്ങളിൽ എത്തി.
= ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ഗ്രാമങ്ങളിൽ എത്തി.
= ദേശീയ പ്രസ്ഥാനത്തിലേക്ക് സാധാരണക്കാർ ആകർഷിക്കപ്പെട്ടു.
= എല്ലാവർക്കും സ്വീകാര്യനായ ദേശീയനേതാവായി ഗാന്ധിജി മാറി.
5.
"നിസഹകരണ പ്രസ്ഥാനം ബഹിഷ്കരണത്തോടൊപ്പം നിർമാണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി’ സമർഥിക്കുക.
ഉത്തരസൂചിക
= ജനങ്ങൾ തദ്ദേശീയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ തുടങ്ങി.
= ഖാദിവസ്ത്രങ്ങൾ നെയ്തു തുടങ്ങി
= ദേശീയ വിദ്യാലയങ്ങൾ ആരംഭിച്ചു
= ഇംഗ്ലീഷിനു പകരം ഹിന്ദിപ്രചിപ്പിച്ചു.
6.
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) പഞ്ചാബും ബംഗാളും രണ്ടായി വിഭജിക്കണം എന്ന് നിർദ്ദേശിച്ച പദ്ധതി ഏത് ?
(b) ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരമേതായിരുന്നു.
(c) കിസാൻ മാനിഫെസ്റ്റോയ്ക്ക് രൂപം നൽകിയതാര്.
(d) ധരാസന സമരത്തിന് നേതൃത്വം നൽകിയതാര്?
ഉത്തരസൂചിക
(a) മൗണ്ട് ബാറ്റണ് പദ്ധതി
(b) ക്വിറ്റ് ഇന്ത്യ സമരം 1942.
(c) ബോംബെയിലെ അഖിലേന്ത്യ കിസാൻ സമിതി.
(d) സരോജിനി നായിഡു
7.
ചുവടെതന്നിട്ടുളളവയെ കാലഗണനാ ക്രമത്തിലാക്കുക.
= ജാലിയൻ വാലാബാഗ് കൂട്ടക്കൊല
= ലാഹോർ കോണ്ഗ്രസ് സമ്മേളനം
= ചൗരിചൗരാ സംഭവം
= ചന്പാരനിലെ നിലം കർഷകരുടെ സമരം
ഉത്തരസൂചിക
= ചന്പാരനിലെ നിലം കർഷകരുടെ സമരം - 1917
= ചൗരിചൗരാ സംഭവം- 1919
= ജാലിയൻ വാലാബാഗ് കൂട്ടക്കൊല- 1922
= ലാഹോർ കോണ്ഗ്രസ്സ് സമ്മേളനം- 1929
8.
ചുവടെ തന്നിട്ടുളള പട്ടികക്രമപ്പെടുത്തുക.
മാതൃകാ ചോദ്യങ്ങൾ ക്ലസ്റ്റർ - യൂണിറ്റ് 4 ഉം 6 ഉം
യൂണിറ്റ് 4 സംസ്കാരവും ദേശീയതയും
അല്ലെങ്കിൽ
യൂണിറ്റ് 6 സ്വതന്ത്ര്യാനന്തര ഇന്ത്യ പ്രതീക്ഷിത
1.
ബ്രിട്ടീഷ് കോളനി ഭരണം ഇന്ത്യൻ ദേശീയതയുടെ വളർച്ചയ്ക്ക് കാരണമായോ ? വിലയിരുത്തുക.
അല്ലെങ്കിൽ
സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രധാനപ്രശ്നങ്ങൾ എന്തെല്ലാമായിരുന്നു?
ഉത്തരസൂചിക
= ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഇന്ത്യക്കാർ ബ്രിട്ടീഷ് കടന്നുകയറ്റത്തെ പ്രതിരോധിക്കേണ്ടതാണെന്ന് കരുതി.
= ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ജനാധിപത്യം , സ്വാതന്ത്ര്യം സോഷ്യലിസം, യുക്തിചിന്ത, ശാസ്ത്രബോധം, പൗരാവകാശങ്ങൾ എന്നിവയെക്കുറിച്ച് ഇന്ത്യാക്കാർ ബോധവാന്മാരായി.
= ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവർ ദേശീയ വിദ്യാലയങ്ങൾ സ്ഥാപിക്കുകയും മതേതരവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
= ഇന്ത്യൻ സമൂഹത്തിൽ നിലനിന്നിരുന്ന സാമൂഹികാചാരങ്ങളെ പരിഷ്കരിക്കാനും അവയുടെ സഹായത്താൽ പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കാനും ഇവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഇത് ഇന്ത്യൻ ജനതയിൽ ഐക്യബോധം സൃഷ്ടിക്കാൻ ഇടയാക്കി.
അല്ലെങ്കിൽ
= വിഭജനം, അഭയാർത്ഥി പ്രവാഹം, വർഗീയ ലഹള .
= നാട്ടുരാജ്യങ്ങളുടെ സംയോജനം
= ഭാഷാടിസ്ഥാനത്തിലുളള സംസ്ഥാന പുനസംഘടന
= ജനാധിപത്യ വ്യവസ്ഥയുടെ രൂപീകരണം
2.
"സ്വതന്തന്ത്ര്യാനന്തര ഇന്ത്യ ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു’ - പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
അല്ലെങ്കിൽ
"പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യൻ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടുവച്ച ആശയങ്ങൾ ഇന്ത്യയിൽ സാമൂഹിക മാറ്റത്തിന് വഴിതെളിച്ചും’’. പ്രസ്താവന വിലയിരുത്തുക
ഉത്തരസൂചിക
= ശാസ്ത്ര വ്യവസായിക ഗവേഷണ സമിതി രൂപീകരിച്ചു
= ഇന്ത്യൻ കാർഷിക ഗവേഷണ സമിതി
= ഇന്ത്യൻ മെഡിക്കൽ ഗവേഷണ സമിതി
= ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്
= ഇന്ത്യൻ ആണവോർജ കമ്മീഷൻ
= ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
= വിവരസാങ്കേതിക വിദ്യ
അല്ലെങ്കിൽ
= ജാതി വ്യവസ്ഥ നിർമാർജനം ചെയ്യുക.
= സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കുക.
= വിധവാ പുനർവിവാഹം നടപ്പിലാക്കുക
= ശൈശവ വിവാഹം, പൗരോഹിത്യം എന്നിവ അവസാനിപ്പിക്കുക
= എല്ലാവർക്കും വിദ്യാഭ്യാസം നൽകുക
= സ്വാതന്ത്ര്യം, സമത്വം, സ്വതന്ത്രചിന്ത എന്നിവയെ പ്രോത്സാഹിപ്പിച്ചു.
= മിശ്രഭോജനം, മിശ്രവിവാഹം എന്നിവയെ പ്രോത്സാഹിപ്പിച്ചു
4.
മഹാത്മാഗാന്ധി മുന്നോട്ടുവച്ച വിദ്യാഭ്യാസ പദ്ധതി ഏത്? ഈ പദ്ധതി രൂപീകരിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം.?
അല്ലെങ്കിൽ
പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ?
ഉത്തരസൂചിക
= വാർധ വിദ്യാഭ്യാസപദ്ധതി
= വിദ്യാർഥിയായിരിക്കുന്പോൾ ചിലതൊഴിലുകൾ പഠിച്ചാൽ അത് ഭാവിജീവിതത്തിനു ഗുണകരമാവും
= തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കിട്ടിയ തലമുറ ബ്രിട്ടീഷുകാരെ പ്രതിരോധിക്കും.
അല്ലെങ്കിൽ
= പ്രാഥമിക വിദ്യാഭ്യാസത്തിനും തുടർ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകണം.
= പ്രൈമറി തലത്തിൽ വിദ്യാഭ്യാസം സാർവത്രികമാക്കാനും സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഓപ്പറേഷൻ ബ്ലാക്ക്ബോർഡ് പദ്ധതി നടപ്പിലാക്കണം.
= ഓരോ ജില്ലയിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുക.
= പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുക.
എൽദോ പി.വി.
ഗവ: വിഎച്ച്എസ്എസ്, തൊടുപുഴ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജീവശാസ്ത്രം - 04
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05
അധ്യായം 6 - കാഴ്ചയും വർണങ്ങളുടെ ലോകവും
ഊർജതന്ത്രം 04
അധ്യായം 4 - പ്രകാശത്തിന്റെ പ്രതിപതനം
രസതന്ത്രം - 01
യൂണിറ്റ് 01- പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
ജീവശാസ്ത്രം - 02
അധ്യായം 05- പ്രതിരോധത്തിന്റെ കാവലാളുകൾ (Soldiers of Defense)
ജീവശാസ്ത്രം - 01
അധ്യായം 7- നാളെയുടെ ജനിതകം (Genetics of the Future)
Information Technology 01
ഐടി പ്രാക്ടിക്കൽ പരീക്ഷയുടെ തയാറെടുപ്പിനുള്ള മോഡൽ ചോദ്യങ്ങളും ഉത്തരങ്ങളും
ഗണിതം 04
അധ്യായം 04 - രണ്ടാംകൃതി സമവാക്യങ്ങൾ
അധ്യായം 10 - ബഹുപദങ്ങൾ
ഊർജതന്ത്രം 03
അധ്യായം 3 - വൈദ്യുത കാന്തികപ്രേരണം
ഊർജതന്ത്രം 02
അധ്യായം 2- വൈദ്യുത കാന്തികഫലം
പ്രധാന ആശയങ്ങൾ
ഊർജതന്ത്രം 01
എസ്എസ്എൽസി പത്താംതരം ഊർജതന്ത്ര പാഠപുസ്തകത്തിൽ ആകെ ഏഴ് യൂണിറ്റുകളുണ്ട്. മുൻ കാ
ഗണിതം 03
അധ്യായം - 2 : വൃത്തങ്ങൾ
അധ്യായം - 7 : തൊടുവരകൾ
ഗണിതം 02
പാഠഭാഗങ്ങൾ
അധ്യായം 06 - സൂചകസംഖ്യകൾ
അധ്യായം 09 - ജ്യാമി
ഗണിതം 01
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതം. ചിന്തിക്കാനും വിശകലനം ചെയ്യാനും സാധിക്കുന്ന വിഷ
ENGLISH 04
Character sketch
Recall the story and identify the characters.
D
ENGLISH 03
UNIT 5 - Ray of Hope
Mother to son
ENGLISH 02
UNIT 03- Lore of Values
The Best Investment I Eve
ENGLISH 01
Dear Friends,
A warm welcome to all our dear students who are going to appear for the SSLC
ഐടി പരീക്ഷയിലെ ടെക്നിക്ക്
ഐടി പ്രാക്ടിക്കൽ പരീക്ഷകൾക്ക് തുടക്കമായി. ഐടിയുടെ തിയറി പരീക്ഷയും പ്രാക്
അവസാനവട്ട ഒരുക്കം
പ്രിയപ്പെട്ട കൂട്ടുകാരേ,
എസ്എസ്എൽസി മോഡൽ പരീക്ഷ പൂർത്തിയായിരിക്കുകയാണല്ല
സാമൂഹ്യശാസ്ത്രത്തിൽ നേടാം മികച്ച സ്കോർ (ഭാഗം- 4)
2020 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയിൽ സാമൂഹ്യശാസ്ത്രം - II വിഭാഗത്തിൽ
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 3)
മാതൃകാ ചോദ്യപേപ്പർ
സമയം: 1 മണിക്കൂർ
സ്കോർ: 40
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 2)
5. അലോഹ സംയുക്തങ്ങൾ
പ്രധാന ആശയങ്ങൾ
* അമോ
EASY ENGLISH (ഭാഗം- 2)
Passivisation
1 . Junk Collector picked the parcel of
EASY ENGLISH
കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി പാഠഭാഗങ്ങളിൽ ചില കൂട്ടിച്ചേർക്കലുകള
രസിച്ചെഴുതാം രസതന്ത്രം
ഇപ്പോൾ ലഭ്യമായിരിക്കുന്ന ടൈംടേബിൾ പ്രകാരം ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ അ
അമ്മ മലയാളം
പാഠപുസ്തകം നന്നായി വായിക്കുക. ഉദ്ധരണികൾ കൊടുത്തായിരിക്കും ചോദ്യം അതിന് ഉത്തര
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 3)
സാമൂഹ്യശാസ്ത്രം പാര്ട്ട് 1 -ലെ ചരിത്ര പാഠഭാഗങ്ങളിലെ കേരളചരിത്രവുമായി ബന്ധപ
ശ്രമിച്ചാൽ നേടാം ഊർജതന്ത്രം
മറ്റുപലവിഷയങ്ങളെയും അപേക്ഷിച്ച് ഒന്ന് ശ്രമിച്ചാല് ഒരുപക്ഷെ മുഴുവന്മാര്
ഗണിതം സുന്ദരം
പരീക്ഷയെന്നാൽ പരീക്ഷണം തന്നെ. അതിനെ സധൈര്യം നേരിടാൻ തയാറെടുപ്പു വേണം. ചോദ്യമ
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം
ഉളളടക്കമേഖലയുടെ ബാഹുല്യം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം
ജീവശാസ്ത്രത്തിൽ A+ നേടാം (ഭാഗം-2)
അകറ്റിനിർത്താം രോഗങ്ങളെ
മുഖ്യ ആശയങ്ങൾ
ജീവശാസ്ത്രത്തിൽ A+
എസ്എസ്എൽസി പരീക്ഷ 2020 മാർച്ചിലാണ്. ശ്രദ്ധയോടും ചിട്ടയോടുമുള്ള പരിശീലനം മിക
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Top