Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഈ കടവിനൊരു കഥ പറയാനുണ്ട്
കടവ് ഒരു കൂട്ടായ്മയുടെ പേരാണ്. തൃശൂർ ഗവ.എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ പണം മുടക്കി നന്നാക്കിയെടുത്ത ഒരു കുളക്കടവിന്റെ പുതിയമുഖമാണ് കടവ്.
ആളുകൾ കാലുകുത്താൻ മടിച്ച ഒരിടം അവർ നന്നാക്കാനൊരുങ്ങുന്പോൾ അതിത്രയും മനോഹരമായ ഒരിടമാകുമെന്ന് അവർ പോലും കരുതിയിരിക്കില്ല. തൃശൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ആരാലും സംരക്ഷിക്കപ്പെടാതെ കിടന്നിരുന്ന കൊക്കാല കുളവും പരിസരവും ഇന്ന് പുതിയ മുഖം സ്വന്തമാക്കുന്പോൾ നന്ദിയും കടപ്പാടും പറയേണ്ടത് തൃശൂർ ഗവ.എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളോടാണ്. വാട്സ്അപും ഫെയ്സ്ബുക്കുമായി അടിച്ചുപൊളിച്ചു നടക്കുന്ന വെറും സാധാരണ കോളജ് വിദ്യാർഥികളല്ല തങ്ങളെന്ന് ഇവർ തെളിയിച്ചു. പഠനത്തിന്റെ ഭാഗമായിട്ടാണെങ്കിൽ പോലും ഈ കുട്ടികൾ നടത്തിയ ശ്രമദാനത്തിന് പത്തരമാറ്റ് തിളക്കമുണ്ട്.
കൊക്കാലയിലെ കുളവും പരിസരവും ആകെ വൃത്തിഹീനമായി കിടക്കുകയായിരുന്നു. കാടുപിടിച്ച് മാലിന്യക്കൂന്പാരം നിറഞ്ഞ് ആർക്കും വേണ്ടാതെ കിടന്നിരുന്ന കുളക്കടവായിരുന്നു ഇത്. പഠനത്തിന്റെ ഭാഗമായി അന്വൽ നാഷണൽ ഡിസൈനൻ കോംപിറ്റേഷന്റെ ഭാഗമായാണ് തൃശൂർ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ ഇവിടെയെത്തുന്നത്. ഉപയോഗയോഗ്യമല്ലാത്ത ഒരിടം കണ്ടെത്തി അവിടം പൊതുജനങ്ങൾക്ക് നിത്യേന ഉപയോഗമുള്ള ഒരിടമാക്കി മാറ്റാനായിരുന്നു ലക്ഷ്യം. ഇതിനായി പല സ്ഥലങ്ങളും ഈ വിദ്യാർഥികൾ ചെന്നു കണ്ടെങ്കി
ലും തീർത്തും അവഗണിക്കപ്പെട്ടു കിടക്കുന്ന സ്ഥലം കണ്ടെത്താനുള്ള യാത്ര തുടർന്നു. അങ്ങിനെയാണ് കൊക്കാലയിൽ ഇവരെത്തുന്നത്. ശാപമോക്ഷം തേടി ഇവരുടെ വരവു കാത്തുകിടക്കുന്ന കൊക്കാലയിലേക്ക് അവരെത്തി.
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന 40 അംഗ വിദ്യാർഥി സംഘമാണ് പത്തു ദിവസത്തെ ശ്രമഫലമായി കൊക്കാലയിലെ കുളത്തിനും പരിസരത്തിനും പുതിയ മുഖം നൽകിയത്. ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകൾ വെട്ടിമാറ്റലായിരുന്നു ആദ്യത്തെ പണി. പുല്ലു വെട്ടി മാറ്റി വെടിപ്പാക്കിയപ്പോൾ തന്നെ കൊക്കാലെ കുളക്കടവിനും പരിസരത്തിനും ഒരു തെളിമ വന്നു. പിന്നെ കുളം വൃത്തിയാക്കുന്ന പണി തുടങ്ങി. കുളം നിറയെ മാലിന്യങ്ങളായിരുന്നു. പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളുമെല്ലാം നിറഞ്ഞു കിടന്ന കുളത്തിനെ വൃത്തിയാക്കുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഇട്ടെറിഞ്ഞ് പോകാൻ തോന്നുന്ന ചുറ്റുപാടിനെയെല്ലാം മറികടന്ന് അവർ കുളത്തിന് മോക്ഷം നൽകി. പിന്നെയവർ ജെസിബി കൊണ്ട് കുളത്തിനു ചുറ്റുമുള്ള സ്ഥലം നിരപ്പാക്കി. കുളത്തിലേക്കുള്ള കൽപ്പടവുകളും നന്നാക്കി. കൽപ്പടവിൽ മുളയും മറ്റും ഉപയോഗിച്ച് മേൽക്കൂരയും പടിപ്പുരയും നിർമിച്ചു. നാളത്തെ എൻജിനീയർമാരുടെ ആദ്യത്തെ നിർമാണസംരംഭമായിരിക്കാം ഇത്!!
പണിതുപണിതു വന്നപ്പോൾ ഹരം കയറിയ പോലെയായിരുന്നു കുട്ടികൾക്ക്. അവർ കുളത്തിന്റെ ചുറ്റുമതിലിന് നിറങ്ങൾ പകർന്നു. സമീപത്തെ കെട്ടിടത്തിന്റെ മതിലിൽ കേരളീയ കലകളും ഉത്സവക്കാഴ്ചകളും വരച്ചു ചേർത്തു. നിറം കെട്ടു കിടന്ന കുളക്കടവിൽ നിറങ്ങൾ കൊണ്ടൊരു നീരാട്ട്.... കഥകളിയും തെയ്യവും വടക്കുന്നാഥക്ഷേത്രവും പൂരക്കാഴ്ചകളും ഓണക്കാഴ്ചകളും ചുമരിൽ നിറങ്ങളിൽ നിറഞ്ഞു. അഴുക്കുചാലായി കിടന്നിടം അഴകേറുമിടമായി മാറി. ഒരു പാർക്കിന് തുല്യമായി മാറി ഇവിടെയിപ്പോൾ. ചിത്രങ്ങൾ വരച്ചത് ആനറ്റ്, അമൽ, സൗപർണിക, ലക്ഷ്മി, അനീഷ, ജോയൽ എന്നിവരാണ്.
പഴമയുടെ പശ്ചാത്തലമൊരുക്കി ഈ കുളക്കടവിന് ഒരു നൊസ്റ്റാൾജിക് ടച്ച് കൊടുക്കാനും കുട്ടികൾ മറന്നില്ല. നാലുകെട്ടിന്റെയും നടുമുറ്റത്തിന്റെയും തുളസിത്തറയുടേയും ഒരു പഴമകൂടി കലർന്നതോടെ മാലിന്യം നിറഞ്ഞ് ആർക്കും വേണ്ടാതെ കിടന്ന ആ പഴയസ്ഥലത്തെ എല്ലാവരും മറന്നു. വൈകുന്നേരങ്ങളിൽ പരിസരവാസികൾക്കും മറ്റും വന്നിരിക്കാനായി മേൽക്കൂരയുള്ള ഇരിപ്പിടവും ഈ കുട്ടികൾ നിർമിച്ചു. കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും കഴിയാത്ത വിധത്തിലായിരുന്ന ഫുട്പാത്തിലെ അഴുക്കുകൾ നീക്കം ചെയ്ത് നടക്കാൻ സാധിക്കും വിധമാക്കി.
നാൽപ്പതുപേരായിരുന്നു ഈ ഉദ്യമത്തിന്റെ പിന്നിലും മുന്നിലും. ശ്രമദാനമെന്ന് പറയാമെങ്കിലും ആളൊന്നുക്ക് 500 രൂപ വീതം ചെലവുവന്നു. ഇരുപതിനായിരം രൂപ ചെലവിലാണ് ഈ കുളത്തിനേയും കുളക്കടവിനേയും ഈ കുട്ടികൾ നന്നാക്കിയെടുത്തത്. കുളവും കുളക്കടവും നന്നാക്കാൻ തൃശൂർ ഗവ.എൻജിനീയറിംഗ് കോളജിലെ സിവിൽ ഡിപ്പാർട്ടുമെന്റിൽ നിന്നും ചില സാധനങ്ങൾ ഇവരെടുത്തു. ഡിപ്പാർട്ടുമെന്റിൽ ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്ന കോണ്‍ക്രീറ്റ് ബ്ലോക്കുകളും സിമന്റുമൊക്കെ ഇവർ ഉപയോഗപ്പെടുത്തി. പഠിച്ചത് പ്രായോഗികമാക്കാൻ ലഭിച്ച അവസരം വളരെ ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു ഇവർ. കോഴിക്കോട് സ്വദേശിയായ ഒരു വിദ്യാർഥിയുടെ വീട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ ഇന്റർലോക്ക് സ്ഥലത്തെത്തിച്ചു. അങ്കമാലി സ്വദേശിനിയായ ഒരു വിദ്യാർഥിനിയുടെ പിതാവ് പ്രദേശം നിറം പകരാൻ സ്ഥലത്ത് പെയിന്റ് എത്തിച്ചു നൽകി. ജെയിൻ, സിദ്ധാർത്ഥ്, അനാമിക, അനുപ്രസാദ് എന്നിവരുടെ മേൽനോട്ടത്തിലാണ് ജോലികൾ നടത്തിയത്.
പണികളെല്ലാം കഴിഞ്ഞ് മുഖം മിനുക്കിയ ശേഷം കടവ് എന്ന പേരിട്ടതോടെ എല്ലാം ഭംഗിയായി. സമീപത്തെ അങ്കണവാടിയിലെ കുട്ടികൾക്കും പരിസരവാസികൾക്കും കടവ് ഇപ്പോൾ നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നു. പഠനത്തിന്റെ ഭാഗമായി ഇത്തരമൊരു പ്രൊജക്ട് ഇല്ലായിരുന്നെങ്കിൽ കൊക്കാല കുളവും കുളക്കടവും മാലിന്യം നിറഞ്ഞ് കാടുംപടലവും പിടിച്ച് ആർക്കും വേണ്ടാതെ കിടന്നേനെ...
എന്നാൽ കുട്ടികളെത്തിയതോടെ കഥമാറി. കൊക്കാല കുളത്തിന്റെ കോലം മാറി. പ്രഫഷണൽ കോളജുകളിലെ വിദ്യാർഥികൾ സമൂഹത്തിന് വേണ്ടി എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള മാതൃകാപരമായ ഉത്തരം കൂടിയാവുകയാണ് ഈ കടവ്...
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top