Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പന്പാ നദിയിലും കൈയേറ്റം
പന്പാ നദിയെ ഇല്ലായ്മചെയ്തതിൽ നദീതീരത്ത് തമാസിക്കുന്നവർക്കും പങ്കുണ്ട്.ഇവരിലധികവും നദി കൈയേറി വളച്ച് കെട്ടി കൃഷിയും മറ്റും നടത്തി. ചിലർ മീൻ വളർത്തുവാൻ വേണ്ടി നദീ തീരം കൈയേറി. ചിലർ ഭവനങ്ങൾ ഇറക്കി പണിതു. കൈയേറിയവർ പിച്ചിംഗും മറ്റും കെട്ടി നദി സ്വന്തം ഭൂമിയാക്കി മാറ്റുവാനും മറന്നില്ല.ഒരു കാലത്ത് ഈ നദി അക്കരെയിക്കരെ കാണുവാൻ കഴിയാത്തത്ര വീതിയാണ് ഉണ്ടായിരുന്നത്.സമൃദ്ധമായി വലിയ ഒഴുക്കും ആഴവും ഉണ്ടായിരുന്ന നദിക്ക് ചരമക്കുറിപ്പ് തയാറാക്കുന്നതിൽ നാട്ടുകാർ വഹിച്ച പങ്കും പല കാരണങ്ങളാൽ വലുതാണ്.
മാലിന്യങ്ങൾ തള്ളുന്നതിനൊപ്പം കൈയേറ്റം കൂടി ആയതോടെ നദി ഇല്ലായ്മയാകുകയായിരുന്നു. ശക്തിയോടെ ഒഴുകിയിരുന്ന നദിയുടെ ദിശ പോലും മാറുന്ന തരത്തിലാണ് കൈയേറ്റം നടത്തിയിരിക്കുന്നത്. നദിയിലേക്ക് മണ്ണിട്ടും മറ്റും നികത്തി കൈയേറ്റം നടത്തുന്പോൾ അതിന് സമീപത്തുള്ള സ്ഥലങ്ങൾ കൂടി കാല ക്രമേണ നികരും. ഇത്തരത്തിലാണ് പലയിടങ്ങളിലും നദി കരയായി മാറിയത്. പാണ്ടനാട് മുതൽ മാന്നാർ വരെയും കൈയേറ്റ പട്ടിക നീളും . കഴിഞ്ഞ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി സംസ്ഥാനത്ത് നടന്ന പരിശ്രമങ്ങളുടെ ഭാഗമായി ഇവിടെയും നീക്കം നടന്നിരുന്നു. റവന്യൂ വകുപ്പും ജലസേചന വകുപ്പും മറ്റും കൈയേറ്റങ്ങളുടെ ലിസ്റ്റ് തയാറാക്കിയിരുന്നുവെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല.നദിയുടെ വീതി പകുതിയാക്ക
കൊണ്ടാണ് പലയിടങ്ങളിലും കൈയേറ്റങ്ങൾ നടന്നിരിക്കുന്നത്. തുടക്കത്തിൽ തന്നെ ഇതിന് തടയിട്ടിരുന്നെങ്കിൽ ഈ നദിക്ക് ഇത്രമാത്രം ഗതികേട് ഉണ്ടാകുമായിരുന്നില്ല.അധികൃതർ ആരും ഈ കൈയേറ്റങ്ങളെ ഗൗരവമായി കണ്ടില്ല.നദിയെ സംരക്ഷിക്കാൻ ഏറെ ചുമതലയുള്ള ഗ്രാമപഞ്ചായത്തുകളും വേണ്ട നടപടി എടുത്തില്ല. ഈ നദി കടപ്ര, മാന്നാർ ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.സമീപ സ്ഥലങ്ങളിൽ എല്ലാം നദികളെ സംരക്ഷിക്കുവാൻ ശക്തമായ നടപടികൾ സ്വീകരിച്ചു കൊണ്ട് ഗ്രാമപഞ്ചായത്തുകൾ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ഇവിടെ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ.
ജലസമൃദ്ധിയുടെ നാളുകൾ നഷ്ടമായി
നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഹരിതമനോഹരമായ ദ്വീപാണ് പരുമല. പരുമലയെ മനോഹരമാക്കുന്നതിൽ പന്പാനദിക്കുള്ള പ്രാധാന്യം ഏറെയാണ്. പ്രസിദ്ധ തീർഥാടനകേന്ദ്രമായ പരുമല പള്ളിയും, ഐതിഹ്യസമൃദ്ധമായ പനയന്നാർകാവ് ദേവീക്ഷേത്രവും, മാന്നാർ മുസ്ലീം ജമാഅത്തും എല്ലാം ഈ മനോഹരമായ നദിയുടെ തീരത്താണ്. പന്പാ കോളജും പരുമല ആശുപത്രിയും എല്ലാം ഈ നദിക്കരയുടെ തീരത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.
ദിനം പ്രതി ഇവിടങ്ങളിൽ എത്തുന്ന നൂറുകണക്കിനാളുകൾക്ക് ശുദ്ധജലത്തിന് എങ്ങും പോകേണ്ടിയിരുന്നില്ല. പരുമല അത്രയ്ക്ക് ജലസമൃദ്ധിയാൽ സന്പന്നമായിരുന്നു.ഇവിടെ അധിവസിക്കുന്ന മുഴുൻ പേർക്കും മറ്റ് സ്രോതസുകളെ ആശ്രയിക്കാതെ യഥേഷ്ടം ജലം ലഭിച്ചിരുന്നു. സമീപ സ്ഥലങ്ങളിലേക്ക് പരുമലയിൽ നിന്നായിരുന്നു ജലം ടാങ്കർ ലോറികളിൽ കൊണ്ടുപോയിരുന്നത്.എന്നാൽ പന്പാനദി നശിച്ച് തുടങ്ങിയതോടെ ജലസമൃദ്ധിയും പരുമലക്കാർക്ക് നഷ്ടമായി.മുൻവർഷങ്ങളിൽ ചെറിയ തോതിൽ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരുന്നുവെങ്കിലും കാര്യങ്ങൾ നടന്നുപോകുവാൻ ജലം എല്ലാവർക്കും ലഭിച്ചിരുന്നു.
എന്നാൽ ഇത്തവണ കഥ മാറി. ദിയിൽ ജലം ഇല്ലാതായതോടെ സമീപ കിണറുകൾ എല്ലാം വറ്റിവരണ്ടു. പരുമലയുടെ ചരിത്രത്തിൽ ആദ്യമായി ജലത്തിനായി ജനങ്ങൾ നെട്ടോട്ടമോടി. ഈ നദി പ്രയോജനപ്പെടുത്തിയിരുന്ന മാന്നാർ കുരട്ടിക്കാട് നിവാസികൾക്കും മറിച്ചല്ല അനുഭവം.ഇത്തവണ ആദ്യമായി ടാങ്കർ ലോറികളിൽ ജലം എത്തിച്ച് നൽകേണ്ട സ്ഥിതി വന്നു.നദികൾ ഇല്ലാതാകുകയും കൃഷി ചെയ്തിരുന്ന പാടശേഖരങ്ങൾ തരിശ് കിടക്കുകയും ചെയ്തതാണ് ജലക്ഷാമം ഏറുവാൻ കാരണമായത്.ഈ നദിയുടെ പുനരുദ്ധാരണം നടന്നില്ലെങ്കിൽ വരും വർഷങ്ങളിൽ ജലമെന്നത് പരുമല, മാന്നാർ നിവാസികൾക്ക് കിട്ടാക്കനിയായി മാറും.
പന്പാ നദിയെ കുട്ടംപേരൂർ ആറിന്റെ മാതൃകയിൽ നവീകരിക്കണം
പന്പയുടെ കൈവഴിയെ നവീകരിക്കേണ്ടത് ഒരു ജനതയുടെ നിലനിൽപ്പിന് അനിവാര്യമാണ്.പഴയ പ്രതാപം അതേപടി വീണ്ടെടുക്കാൻ കഴിയില്ലെങ്കിലും നദിയെ സംരക്ഷിച്ച് നിലനിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അച്ചൻകോവിൽ ആറിന്റെ കൈവഴിയായ കുട്ടംപേരൂർ ആറ് നവീകരിച്ചത് അടുത്ത നാളിനാണ്. സമീപ പഞ്ചായത്തായ ബുധനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഈ ആറ് നവീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് ആറ് നവീകരിച്ചത്. 60 ലക്ഷം രൂപ മുടക്കി ആറ് നവീകരിച്ചത് ഒരു പ്രദേശത്തിന് ഏറെ ഗുണകരമായി.
പോളയും പായലും നിറഞ്ഞ് നീരൊഴുക്ക് ഇല്ലാതിരുന്ന കുട്ടംപേരൂർ ആറിൽ നിന്നും ഇവ നീക്കംചെയ്ത് ജെസിബി ഉപയോഗിച്ച് ആഴം കൂട്ടിയാണ് ആറ് നവീകരിച്ചത്. ഇല്ലാതായ ഒരു ആറ് എങ്ങനെ നവീകരിച്ച് പൂർവസ്ഥിതിയിലാക്കാമെന്ന് സംസ്ഥാനത്തിന് തന്നെ മാതൃക കാട്ടിക്കൊടുത്ത രീതിയിൽ തന്നെ ഈ പന്പാനദിയുടെ കൈവഴിയേയും നവീകരിക്കാൻ കഴിയും.മാന്നാർ, കടപ്ര ഗ്രാമപഞ്ചായത്തുകൾ മുൻകൈയെടുത്ത് സർക്കാർ സഹായത്തോടെ നദീ നവീകരണ പദ്ധതി നടപ്പിലാക്കുവാൻ കഴിയും.
നദീ തീരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് നദിയിലെ മാലിന്യങ്ങളും പോളയും പായലും നീക്കം ചെയ്ത് നദീതീരങ്ങൾ തെളിച്ച് ആഴം കൂട്ടി പൂർവസ്ഥിതിയിലേക്ക് നദിയെ എത്തിക്കുവാൻ കഴിയും. ഒരു ദേശം എല്ലാം മറന്ന് ഒറ്റക്കെട്ടായി കൈകോർത്താൽ നദിയെ വീണ്ടെടുക്കുവാൻ കഴിയും. ഒരു പ്രദേശത്തിന്റെ എല്ലാം എല്ലാം ആയിരുന്ന നദിയുടെ നവീകരണം കാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഒരു വലിയ സമൂഹം.
(അവസാനിച്ചു)
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top