ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നു · ജീവിതശൈലീരോഗങ്ങളുടെയും തൊഴില്‍ജന്യ അസുഖങ്ങളെയും പ്രതിരോധിക്കുന്നതു വഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു.
നടുവേദനയും അതിന്റെ പ്രതിരോധവും ഫിസിയോതെറാപ്പിയിലൂടെ ലോകത്ത് 10ല്‍ 8 പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടുള്ളവരായിരിക്കും. ഈ വര്‍ഷം ലോക ഫിസിയോതെറാപ്പി ദിനത്തില്‍ വിവിധ രാജ്യങ്ങളിലെ ഫിസിയോതെറാപ്പി അസോസിയേഷനുകളുടെ കൂട്ടായ്മയായ WCPT “നടുവേദനയും അതിന്റെ പ്രതിരോധവും ചികിത്സയും ഫിസിയോതെറാപ്പിയിലൂടെ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഫിസിയോ ദിനാചരണം സംഘടിപ്പിച്ചത്.
വിവരങ്ങൾ:
എം. അജയ് ലാൽചീഫ് ഫിസിയോതെറാപ്പിസ്റ്റ് എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.