· വൈദ്യശാസ്ത്രരംഗത്തെ ഒരു വ്യത്യസ്ത ശാഖയായി ഫിസിയോതെറാപ്പി അംഗീകരിക്കപ്പെടുന്നത് 1813-ാം ആണ്ടില്‍ സ്വീഡനിലാണ്.
· ആധുനിക ഫിസിയോതെറാപ്പിയുടെ ആവിര്‍ഭാവം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ബ്രിട്ടനില്‍ ആണെന്ന് കരുതപ്പെടുന്നു.
ഫിസിയോതെറാപ്പിയുടെ സാധ്യതകള്‍· അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍
· ന്യൂറോ സര്‍ജിക്കല്‍ പ്രശ്നങ്ങള്‍
· കാര്‍ഡിയോ വാസ്കുലര്‍ രോഗങ്ങള്‍
· ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍
· ഗര്‍ഭകാല ശാരീരികാസ്വാസ്ഥ്യങ്ങള്‍
· അര്‍ബുദം മൂലമുള്ള കഷ്ടതകള്‍
· ജീവിതശൈലീ രോഗങ്ങള്‍
· വാര്‍ധക്യ സഹജമായ അസുഖങ്ങള്‍
· ജന്മനായുള്ള ചലന വൈകല്യങ്ങള്‍
· ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകള്‍
വിവരങ്ങൾ:
എം. അജയ് ലാൽചീഫ് ഫിസിയോതെറാപ്പിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.