വ്യത്യാസമുണ്ടോ?
Wednesday, April 10, 2019 3:11 PM IST
ലൈംഗികോത്തേജനത്തിന്റെ കാര്യത്തില്‍ സ്ത്രീപുരുഷന്മാര് തമ്മിലുള്ള വ്യത്യാസം എങ്ങനെയാണ്? ജീവന്, കോന്നി
ഇക്കാര്യത്തില്‍ സ്ത്രീ പുരുഷന്മാര് തമ്മില്‍ വ്യത്യാസമൊന്നുമില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് സാവധാനത്തിലാകും താല്‍പ്പര്യം ഉണരുക. അത് അവസാനിക്കുന്നതും പുരുഷന്മാരേക്കാള് സാവധാനത്തിലായിരിക്കും.