ഗര്‍ഭകാലവും, ലൈംഗികബന്ധവും
Wednesday, February 20, 2019 4:24 PM IST
? എന്റെ ആദ്യ ഗര്‍ഭമാണ്. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
= ആദ്യത്തെ മൂന്നു മാസങ്ങളില്‍ ബന്ധപ്പെടല്‍ ഒഴിവാക്കുന്നതാണ് പതിവ് (പ്രത്യേകിച്ച് ഇതിനു മുന്‍പ് അലസല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍). അവസാനത്തെ ആഴ്ചകളിലും ഇത് ഒഴിവാക്കണം. ദമ്പതികള്‍ക്ക് അധികം ബലം പ്രയോഗിക്കാതെയുള്ള ബന്ധപ്പെടല്‍ ആകാവുന്നതാണ്. പുരുഷന്‍ മുകളിലുള്ള പൊസിഷന്‍ ഒഴിവാക്കുകയും വേണം.