ലൈംഗികബന്ധത്തിനുമുമ്പ് മൂത്രമൊഴിച്ചാല്‍ യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടാകുമെന്ന് കേട്ടു. ഇത് സത്യമാണോ ഡോക്ടര്‍

ഈയൊരു പ്രസ്താവനയില്‍ വാസ്തവമൊന്നുമില്ല. മൂത്രമൊഴിക്കുന്ന സമയവും സെക്‌സും തമ്മില്‍ ബന്ധമൊന്നുമില്ല. യഥാര്‍ത്ഥത്തില്‍ ബന്ധപ്പെടുന്നതിനു മുന്‍പ് മൂത്രസഞ്ചി ശൂന്യമാക്കുന്നതും ഗുഹ്യഭാഗങ്ങള്‍ കഴുകുന്നതും നല്ലതാണ്.