തെറ്റിദ്ധാരണ നീക്കുക
Saturday, September 1, 2018 3:53 PM IST
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസമായി. ഇതുവരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. ഭാര്യക്ക് ലൈംഗികബന്ധത്തോട് അറപ്പുപോലെയാണ്. ഇതിന് ചികിത്സ നടത്തേണ്ടിവരുമോ?
ലൈംഗിക കാര്യങ്ങളെക്കുറിച്ചുള്ള അവബോധക്കുറവു തന്നെയാണ് ഇവിടേയും പ്രശ്‌നമാകുന്നത്. സെക്‌സിനെക്കുറിച്ചുള്ള ചില തെറ്റിധാരണകളുടെ ഫലമായുള്ള ഭീതി ഇതിനിടയാക്കും. ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായി കണ്‍സള്‍ട്ടു ചെയ്യുന്നത് നന്നായിരിക്കും.