"ഗു​രു’ ഐ​സി​വി ട്ര​ക്കു​മാ​യി അ​ശോ​ക് ലേലാൻഡ്
"ഗു​രു’ ഐ​സി​വി ട്ര​ക്കു​മാ​യി അ​ശോ​ക് ലേലാൻഡ്
Thursday, September 7, 2017 2:59 AM IST
ഹി​ന്ദു​ജ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള അ​ശോ​ക് ലേ​ലാ​ൻ​ഡ് ഉ​യ​ർ​ന്ന ഇ​ന്ധ​ന ക്ഷ​മ​ത​യും കൂ​ടു​ത​ൽ ​ഭാ​രം വ​ഹി​ക്കാ​ൻ ഉ​ള്ള ശേ​ഷി​യു​മു​ള്ള ഇ​ട​ത്ത​രം വാ​ണി​ജ്യ വാ​ഹ​ന​മാ​യ "​ഗു​രു’ കേ​ര​ള വി​പ​ണി​യി​ൽ പു​റ​ത്തി​റ​ക്കി. ജി​എ​സ്ടി സ​ഹി​ത​മു​ള്ള കൊ​ച്ചി​യി​ലെ എ​ക്സ് ഷോ​റൂം വി​ല 16.30 ല​ക്ഷം രൂ​പ മു​ത​ൽ 19.40 ല​ക്ഷം രൂ​പ വ​രെ​യാ​ണ്.

ദോ​സ്ത്,’പാ​ർ​ട്ണ​ർ’ എ​ന്നീ മോ​ഡ​ലു​ക​ൾ​ക്ക് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത വാ​ണി​ജ്യ വാ​ഹ​നം പു​റ​ത്തി​റ​ക്കു​ന്ന​ത്. അ​ശോ​ക് ലേ​ലാ​ൻ​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യാ​യ ഇ​ൻ​റ​ലി​ജ​ന്‍റ് എ​ക്സ്ഹോ​സ്റ്റ് ഗ്യാ​സ് റീ ​സ​ർ​കു​ലേ​ഷ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. ഇ​ത് പ​ര​മാ​വ​ധി ലാ​ഭ​ക്ഷ​മ​ത ഉ​റ​പ്പു വ​രു​ത്തു​ന്നു​വെ​ന്ന് അ​ശോ​ക് ലേ​ലാ​ൻ​ഡ് ഗ്ലോ​ബ​ൽ ട്ര​ക്സ് പ്ര​സി​ഡ​ണ്ട് അ​നൂ​ജ് ക​തൂ​രി​യ പ​റ​ഞ്ഞു. "​ഉ​പ​ഭോ​ക്തൃ കേ​ന്ദ്രീ​കൃ​ത​മാ​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കൊ​ണ്ട് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ മി​ക​ച്ച സ്വാ​ധീ​നം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ വെ​ച്ച് ഗു​രു എ​ൽ​സി​വി വി​പ​ണി പ്ര​ധാ​ന​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​യ​തി​നാ​ൽ വി​പ​ണി വി​ഹി​തം ശ​ക്ത​മാ​ക്കാ​ൻ ശ്രം ​തു​ട​രും. "​ആ​പ്കീ ജീ​ത്, ഹ​മാ​രി​ജീ​ത്’ എ​ന്ന ആ​പ്ത വാ​ക്യം അ​ര​ക്കെ​ട്ടു​റ​പ്പി​ക്കാ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​ര​മാ​വ​ധി വ​രു​മാ​ന​വും കു​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന ചി​ല​വും ഉ​റ​പ്പു​വ​രു​ത്തും അ​ദ്ദേ​ഹം പ​റ​ഞ്ഞു കേ​ര​ള​ത്തി​ലെ ക​ന്പ​നി​യു​ടെ വി​പ​ണി വി​ഹി​തം 2014 ലെ 31 ​ശ​ത​മാ​ന​ത്തി​ൽ നി​ന്നും ഇ​പ്പോ​ൾ 41 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു​വെ​ന്നും’ അ​നൂ​ജ് ക​തൂ​രി​യ പ​റ​ഞ്ഞു.