ഇ​ന്ത്യ​യി​ൽ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളി​റക്കാ​ൻ ഹ്യു​ണ്ടാ​യ്
ഇ​ന്ത്യ​യി​ൽ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളി​റക്കാ​ൻ ഹ്യു​ണ്ടാ​യ്
Friday, August 25, 2017 3:38 AM IST
മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ നി​​​​ര​​​​ത്തു​​​​ക​​​​ളി​​​​ൽ ഇ​​​​ല​​​​ക്‌​​ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​റ​​​​ക്കാ​​​​ൻ കൊ​​​​റി​​​​യ​​​​ൻ വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഹ്യു​​ണ്ടാ​​​​യ്. ഹ്യു​​​​ണ്ടാ​​​​യ് മോ​​​​ട്ടോ​​​​ർ ഇ​​​​ന്ത്യ, മാ​​​​നേ​​​​ജി​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റു​​​​മാ​​​​യ രാ​​​​കേ​​​​ശ് ശ്രീ​​​​വാ​​​​സ്ത​​​​വ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ൽ, ക​​​​ന്പ​​​​നി​​​​യു​​​​ടെ ഹൈ​​​​ബ്രി​​​​ഡ് മോ​​​​ഡ​​​​ലു​​​​ക​​​​ളും സ്പോ​​​​ർ​​​​ട്സ് യൂ​​​​ട്ടി​​​​ലി​​​​റ്റി വെ​​​​ഹി​​​​ക്കി​​​​ളു​​​​ക​​​​ളും (എ​​​​സ്‌​​യു​​വി) ത​​ത്കാ​​​​ലം ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

എ​​​​സ്‌​​യു​​​​വി മോ​​​​ഡ​​​​ലു​​​​ക​​​​ള​​​​ട​​​​ക്ക​​​​മു​​​​ള്ള ഹൈ​​​​ബ്രി​​​​ഡ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ 2018ൽ ​​​​ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കുമു​​​​ന്പ് ഹ്യു​​ണ്ടാ​​​​യി അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. "ഇ​​​​ല​​ക്‌​​ട്രി​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് എ​​​​സ്‌​​യു​​​​വി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വി​​​​പ​​​​ണ​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി ഉ​​​​പ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ല​​​​ക്‌​​ട്രി​​​​ക് സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ ക​​​​ന്പ​​​​നി വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചി​​​​രു​​ന്നു. അ​​​​ടു​​​​ത്തു​​​​ത​​​​ന്നെ ഇ​​​​ല​​​​ക്‌​​ട്രി​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കും'- ശ്രീ​​​​വാ​​​​സ്ത​​​​വ പ​​​​റ​​​​ഞ്ഞു.


എ​​​​ന്നാ​​​​ൽ, ഹൈ​​​​ബ്രി​​​​ഡ് വാ​​​​ഹ​​ന​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​കൂ​​​​ല​​​​ മ​​നോ​​​​ഭാ​​​​വ​​​​മാ​​​​ണു ഹ്യു​​​​ണ്ടാ​​​​യി​​​​യു​​​​ടെ പു​​തി​​യ നീ​​ക്ക​​ത്തി​​നു​​ കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.