Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വാട്സ്ആപ് ഹാക്ക് ചെയ്തോ? ഇതാ പ...
50,000 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ്!
സാംസംഗ് ഗാലക്സി ബുക്ക് 4 വിപണിയി...
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ...
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര...
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട...
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്...
200 എംപി കാമറയുമായി ഹോ...
Previous
Next
Tech
ഈശ്വരാ, ഇവരെന്താണീ പറയുന്നത്!!
Thursday, August 10, 2017 12:06 AM IST
ബോബ് എന്നും ആലീസ് എന്നും പേരുള്ള രണ്ടുപേരുടെ സംഭാഷണം ഒന്നു ശ്രദ്ധിക്കൂ:
Bob: "I can can I I everything else.'
Alice: "Balls have zero to me to me to me to me to me to me to me to me to.'
സംശയിക്കേണ്ട, അച്ചടിപ്പിശകല്ല. ഇവരെന്താണീപ്പറയുന്നത് എന്നു തോന്നാം. പക്ഷേ, ഈ രണ്ടുപേരും മനുഷ്യരല്ല എന്നറിയുന്പോൾ പുകമറ കുറച്ചുനീങ്ങും. അതുകൊണ്ടായില്ലല്ലോ. വിശദമാക്കാം.
ബോബും ആലീസും രണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റുമാരാണ്- റോബോട്ടുകളെന്നു വിളിച്ചാലും തെറ്റില്ല. ഇവരെ വികസിപ്പിച്ചെടുത്തതാകട്ടെ ഫേസ്ബുക്കും. തുടക്കത്തിൽ ഇവ രണ്ടും സാധാരണ പഴയ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്തുകൊണ്ടിരുന്നതാണ്. പിന്നെയാണ് ഗവേഷകർ ആ സത്യം മനസിലാക്കിയത്- പ്രോഗ്രാമിംഗിൽ എന്തോ പ്രശ്നമുണ്ട്., അവരുടെ സംസാരം വിചിത്രമായിരിക്കുന്നു.
ഫെയറല്ല, സംസാരം
ഫേസ്ബുക്കിൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണം നടക്കുന്ന വിഭാഗത്തിന്റെ പേര് ഫെയർ എന്നാണ്. ഫേസ്ബുക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച്ച് എന്നതിന്റെ ചുരുക്കപ്പേരാണത്. മനുഷ്യർക്കു മനസിലാകുന്ന ഭാഷമാറ്റി സ്വന്തം കോഡുഭാഷ റോബോട്ടുകൾ ഉണ്ടാക്കുന്നതിൽ അത്ഭുതമില്ലെന്നാണ് ഫെയറിലെ വിസിറ്റിംഗ് റിസർച്ച് സയന്റിസ്റ്റായ ധ്രുവ് ബത്ര പറയുന്നത്. മനുഷ്യർ സൃഷ്ടിച്ചെടുത്ത ഷോർട്ട്ഹാൻഡിനു തുല്യമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഏജന്റുമാർ സ്വന്തം ഭാഷയുണ്ടാക്കി ആശയവിനിമയം നടത്തുന്നു എന്നത് കേൾക്കാൾ രസമുള്ള കാര്യമാണ്. പക്ഷേ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നമുക്കു കേട്ടാൽ മനസിലാകാത്ത ഭാഷയുണ്ടാകുന്നത് അത്ര സുരക്ഷിതമാണോ എന്ന ചിന്തയിലാണ് ടെക് ലോകം ഇപ്പോൾ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ വികസിച്ചശേഷമുണ്ടായേക്കാവുന്ന ഒരു സാഹചര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു- വീട്ടിലെ റഫ്രിജറേറ്ററിനോട് ഐഫോണ്‍ ഒരു കാര്യം പറയുന്നു.., റഫ്രിജറേറ്റർ അതു നേരേ കാറിനോടു പറയുന്നു.. ഇതൊന്നും മനസിലാകാതെ നിങ്ങൾ പകച്ചുനിൽക്കുന്നു. എന്താവും സ്ഥിതി!
ദ്വിഭാഷികളില്ലല്ലോ
ലോകത്തെ രണ്ടു ഭാഷകൾ സംസാരിക്കുന്നവരെ പരസ്പരം സംവദിക്കാൻ ദ്വിഭാഷികൾ സഹായിക്കാറുണ്ട്. എന്നാൽ എഐ ഏജന്റിനും മനുഷ്യനുമിടയിൽ അത്തരമൊരാളെ വയ്ക്കാനും പറ്റില്ല. കാരണം അവ പറയുന്ന ഭാഷ പിടുത്തംകിട്ടിയ ആരുമില്ല. ചുരുക്കത്തിൽ ബോട്ടുകളെ സംസാരിക്കാൻ പഠിപ്പിച്ചു, അവരുടെ ഭാഷ നാം പഠിച്ചില്ല.
മനുഷ്യരോടു സംസാരിക്കാൻ ശേഷിയുള്ള റോബോട്ടുകളായിരുന്നു ഞങ്ങളുടെ താത്പര്യം- ഫേസ്ബുക്കിലെ റിസർച്ച് സയന്റിസ്റ്റായ മൈക് ലൂയിസ് പറയുന്നു. ഫേസ്ബുക്ക് മാത്രമല്ല ഇത്തരം ഗവേഷണങ്ങളുമായി ശക്തമായി മുന്നോട്ടു പോകുന്നത്. ഗൂഗിളും ആമസോണും ആപ്പിളുമൊക്കെ ഈ രംഗത്തു സജീവമാണ്. മൗസും കീബോർഡും പോലുള്ള ഒരു ഇൻപുട്ട് ഉപാധിയായി കംപ്യൂട്ടറിനോടുള്ള സംസാരം വരണമെന്നാണ് ഗവേഷകർ ആഗ്രഹിക്കുന്നത്. എന്തായാലും ഭാഷ കൈവിട്ടതോടെ ഫേസ്ബുക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തത്കാലം നിർത്തിവച്ചിരിക്കുകയാണ്.
ഇന്റലിജന്റ് ഏജന്റ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഈ ഏജന്റ് എന്നുവിശേഷിപ്പിക്കുന്നത് സ്വയം നിയന്ത്രിത, സ്വയം പ്രവർത്തനശേഷിയുള്ള എന്തുമാകാം. ഇവയ്ക്ക് അറിവ് ആർജ്ജിക്കാനോ പ്രയോഗിക്കാനോ ഉള്ള കഴിവുണ്ടാകും. അതിലളിതമോ തീർത്തും സങ്കീർണമോ ആകാം അത്. ഇന്റലിജന്റ് ഏജന്റിന് ഒരു നിശ്ചിതരൂപം ആകണമെന്നില്ല. അതൊരു കംപ്യൂട്ടർ പ്രോഗ്രാം പോലെയും ആകാം. തെർമോസ്റ്റാറ്റ് പോലുള്ള റിഫ്ളെക്സ് മെഷീനുകൾ ഇന്റലിജന്റ് ഏജന്റ് ആണ്.
-വി.ആർ.
വാട്സ്ആപ് ഹാക്ക് ചെയ്തോ? ഇതാ പരിഹാരം
വാട്സ്ആപ് നമ്പറില്‍നിന്ന് നിങ്ങളറിയാതെ സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ പോകുന്നുണ്ടോ? എങ്കില്‍
50,000 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ്!
ഒരു ഐഫോണ്‍ വാങ്ങുക എന്നത് ഏതൊരു സ്മാര്‍ട്ട്ഫോണ്‍ പ്രേമിയുടെയും ആഗ്രഹമാണ്. വലിയ വിലകൊടുക്കേണ
സാംസംഗ് ഗാലക്സി ബുക്ക് 4 വിപണിയില്‍
സാംസംഗ് ഗാലക്സി ബുക്ക് 4 ലാപ്ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 70,990 മുതല്‍ 85,990 രൂപവരെ വിലയില
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ന്യൂഡൽഹി: ഓഡിയോ രംഗത്തെ പ്രമുഖ ഡാനിഷ് കന്പനിയായ ഐകുഡുവിന്റെ ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
കൊച്ചി: ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 ജനറേഷന് 2 പ്ലാറ്റ്ഫോമിലുള്ള ഐ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70
കൊച്ചി: 7299 രൂപയില്‍ 256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട്ഫോൺ ബ്രാൻഡ് അംബാസഡർ
കൊച്ചി: പ്രീമിയം ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, നടി ദീപിക പദുക്കോണിനെ ബ്രാന്‍ഡ് അ
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്
കൊച്ചി: സാംസംഗ് ഗാലക്സി എം, ഗാലക്സി എഫ് സീരീസിലെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില
200 എംപി കാമറയുമായി ഹോണർ
മുംബൈ: ഹോണർ 90 5ജി ഫോണ്‍ ഇന്ത്യയിൽ പുറത്തിറക്കി. 5000 എംഎഎച്ച് ബാറ്റ
ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ പുറത്തിറങ്ങി
ന്യൂയോർക്ക്: ലോകം കാത്തിരുന്ന ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ നിരവധി പുതിയ സവിശേഷതകളുമായി പു
ആദ്യ ആപ്പിളിന് വില 1.84 കോടി
ആപ്പിൾ ആദ്യമായി നിർമിച്ച പഴ്സണൽ കംപ്യൂട്ടറുകളിലൊന്നായ ആപ്പിൾ-1 ലേലത്തിൽ പോയത് 2,23,000 ഡോള
പോവ പുലിയാണ് കേട്ടോ!
കാഴ്ചയിലും ക്വാളിറ്റിയിലും കലക്കൻ... ടെക്നോയുടെ പുതിയ പോവ 5 പ്രോ 5ജി ഫോണിനെ ഇങ്ങനെ വിശേഷിപ്പിക
ആപ്പിൾ ഐഫോൺ 15: ഇന്ത്യയിലെ നിർമാണം ഉടൻ ആരംഭിക്കും
ചെന്നൈ: ആഗോള ടെക്ക് ഭീമനായ ആപ്പിൾ ഇറക്കാനിരിക്കുന്ന ഐഫോൺ 15 മോഡലിന്റെ ഭൂരിഭാഗം ഹാൻഡ്സെറ്റുക
സിഗ്നേച്ചര്‍ സീരീസുമായി ടെക്നോ
ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ ന്യൂഡല്‍ഹിയിലെ
റീൽസേ നീ തീർന്നെടാ...!! ഒന്നൊന്നര മാറ്റവുമായി യുട്യൂബ്
സോഷ്യല്‍ മീഡിയ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയ അപ്ഡേറ്റുക
ശബ്ദങ്ങളല്ല, കാഴ്ചയും ഇനി ഒറ്റ ടാപ്പില്‍
ഇൻസ്റ്റന്റ് വീഡിയോ മെസേജ് സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ശബ്ദസന്ദേശങ്ങൾ അയയ്ക്കുന്നതി
റിയല്‍മി എന്‍ 53 വിപണിയിൽ
റിയല്‍മി സ്ലിം സ്മാര്‍ട്ട്ഫോണായ എന്‍ 53 പുറത്തിറക്കി. 7.49 എംഎം വലിപ്പവും 33 വോള്‍ട്ട് സൂപ്പര്വൂ
സാംസംഗ് ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും
സിയൂൾ: സാംസംഗിന്റെ ന്യൂജൻ ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും. ഗാലക്സി സെഡ് ഫ്ളിപ് 5, ഗ
ടാറ്റ ഐഫോണ്‍ നിര്‍മാണരംഗത്തേക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ നിർമാണ അടിത്തറ ഉറപ്പിക്കാൻ ശ്രമങ്ങളുമായി ടെക് ഭീമൻ ആപ്പിൾ. ഈ വർഷം പുറ
സ്മാർട്ട്ഫോണ്‍ വില്പനയിൽ റിക്കാർഡ് ഇടിവ്
മുംബൈ: സ്മാർട്ട്ഫോണ്‍ വിപണിയിലെ സാധ്യതകൾ മുൻകൂട്ടികണ്ടാണ് ആഗോള ടെക് ഭീമനായ ആപ്പിൾ അടുത്തി
ഒരു വാട്സ്ആപ് അക്കൗണ്ട് ഇനി നാലു ഫോണുകളിൽ ഒരുമിച്ച് ഉപയോഗിക്കാം
വാട്സ്ആപ് ബീറ്റ ഉപയോക്താക്കൾക്ക് ഇനി ഒരേ സമയം നാലു ഫോണുകളിൽ വാട്സ്ആപ് ഉപയോഗിക്കാനാകും. ബഡ്
അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവർക്ക് പോൽ ആപ്പിൽ വിവരം നൽകാം
വീടുപൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം പോലീസിൽ അറിയിക്കാൻ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈ
എഐ രംഗത്ത് വിസ്മയമാകാൻ ഗൂഗിൾ ഡീപ്മൈൻഡ്
കലിഫോർണിയ: എഐ (നിർമിത ബുദ്ധി) സംവിധാനങ്ങൾ നിർമിക്കാൻ ഗൂഗിൾ ഡീപ്മൈൻഡ് വരുന്നു. ഗൂഗിൾ സിഇഒ സ
സാംസംഗ് ഗാലക്സി എം 14 5 ജി അവതരിപ്പിച്ചു
കൊച്ചി: സാംസംഗ് ഗാലക്സി എം 14 5 ജി വിപണിയിൽ അവതരിപ്പിച്ചു. 50 എംപി ട്രിപ്പിൾ കാമറ, സെഗ്മെന്റില
എഐ കാമറകൾ കാണുന്നുണ്ട്! വാഹനവുമായി ഇറങ്ങുന്പോൾ ശ്രദ്ധിക്കേണ്ടത്
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) കാ
ഐക്യുഒഒ ഇസഡ് 7 - 5ജി അവതരിപ്പിച്ചു
കൊച്ചി: ഐക്യുഒഒ സ്മാർട്ട് ഫോൺ ഇസഡ് സീരീസിൽ ഇസഡ് 7 -5ജി അവതരിപ്പ
ടിക് ടോക് നിരോധിച്ച് ന്യൂസിലൻഡും
വെല്ലിംഗ്ടണ്‍: സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിനു വീണ്ട
പുതിയ ഫീച്ചറുകളുമായി ഓണ്സ്റ്റാറ
കൊച്ചി: ഓണ്‍ലൈന്‍ സ്റ്റോറായ ഓണ്സ്റ്റാറ ആപ്പ് പുതിയ ഫീച്ചറുകള്‍
പുതിയ ബ്ലൂടൂത്ത് സ്പീക്കറുമായി സെബ്രോണിക്സ്
ചെന്നൈ: സീബ്രോണിക്സ് സെബ്- റോക്കറ്റ് 500 എന്ന പേരിൽ പുതിയ പോർട്ടബിൾ ബ
എയര്‍ടെല്‍ 5ജി പ്ലസ് നാലു നഗരങ്ങളില്‍ കൂടി
കൊച്ചി: ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കളായ ഭാരതി എ

Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top