Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വാട്സ്ആപ് ഹാക്ക് ചെയ്തോ? ഇതാ പ...
50,000 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ്!
സാംസംഗ് ഗാലക്സി ബുക്ക് 4 വിപണിയി...
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ...
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര...
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട...
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്...
200 എംപി കാമറയുമായി ഹോ...
Previous
Next
Tech
സ്മാർട്ടാകാം, സ്മാർട്ട് ഫോൺ നിയന്ത്രിച്ച്
Tuesday, August 8, 2017 11:00 PM IST
റഫ്രിജറേറ്ററും സ്മാർട്ട് ഫോണും ഒരേപോലെയാണ്, ഒന്നുമില്ലെങ്കിലും ഇടയ്ക്ക് തുറന്നുനോക്കാൻ തോന്നും- സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന മെസേജാണിത്. തമാശയായി തോന്നുമെങ്കിലും ഇതിൽ കാര്യമുണ്ട്. കോൾവരുന്പോഴല്ലാതെ ഒരു ദിവസം എത്ര തവണ നമ്മൾ ഫോൺ തുറന്ന് നോക്കും? ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്.
ഫേസ്ബുക്കിൽ ആരെങ്കിലും അപ്ഡേറ്റ് നടത്തിയിട്ടുണ്ടോ, വാട്സ്ആപ്പിൽ മെസേജ് വന്നിട്ടുണ്ടോ, യൂട്യുബിൽ പുതിയ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടോ തുടങ്ങിയ ആശങ്കകളാണ് ഇടയ്ക്കിടെ ഫോൺ തുറന്നുനോക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നവർക്ക് നോമോഫോബിയ (Nomophobia) എന്ന മാനസിക ചാപല്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. ബസിലും കിടക്കയിലും ബാത്ത്റൂമിലും തുടങ്ങി എപ്പോഴും ഫോണിലായിരിക്കും ഇവർ. ഇവരിൽ പലരും ഫോൺ ഉപയോഗം കുറയ്ക്കണമെന്ന് വിചാരിക്കുന്നവരാണ്. പക്ഷെ എങ്ങനെയെന്ന് അറിയില്ല. എന്നാൽ ടെക്നോളജി ഉപയോഗിച്ച് ഇവയെ നിയന്തിക്കാം. ഇതിനായി സഹായിക്കുന്ന ചില ആപ്പുകൾ പരിചയപ്പെടാം.
ചെക്ക് ചെയ്യാൻ ചെക്കി
സ്മാർട്ട് ഫോൺ ജീവിതം ആവശ്യമാണെന്ന് ഏവരും അംഗീകരിക്കും, പക്ഷെ അത്യാവശ്യ ഘടകമല്ല. സ്മാർട്ട് ഫോൺ എത്രതവണ ചെക്ക് ചെയ്തുവെന്ന് അറിയാൻ ചെക്കി (Checky) എന്ന ആപ് സഹായിക്കും. ഒരു ദിവസം എത്രതവണ ഫോൺ പരിശോധിച്ചെന്ന് ചെക്കി നിങ്ങൾക്ക് പറഞ്ഞുതരും. ഇങ്ങനെ അമിതമായി ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നു മനസിലാക്കാനും, ഫോൺ ഉപയോഗം കുറയ്ക്കാനും ചെക്കി സഹായിക്കും. സ്വയം നിയന്ത്രണം എന്ന ആശയമാണ് ചെക്കി മുന്നോട്ടു വയ്ക്കുന്നത്.
രക്ഷപ്പെടാൻ റെസ്ക്യു ടൈം
ചെക്കിയെന്ന ആപ് നിങ്ങൾ എത്രതവണ ഫോൺ പരിശോധിച്ചുവെന്ന് മാത്രമെ പറഞ്ഞുതരൂ. അതുകൊണ്ട് ഒരാൾക്ക് നോമോഫോബിയയിൽ നിന്ന് മാറാൻ കഴിയുന്നില്ലെങ്കിൽ രക്ഷപ്പെടാൻ റെസ്ക്യു ടൈം ( RescueTime) എന്ന ആപ് ഉപയോഗിക്കാം. റെസ്ക്യു ടൈം എന്ന ഫോണിൽ എത്ര സമയം സംസാരിച്ചു, ഒാരോ ആപ്പും എത്ര സമയം ഉപോഗിച്ചു, എത്രമാത്രം ഡേറ്റാ ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങൾ അറിയിക്കും. ഫോൺ ഉപയോഗം കൂടുതലാണെന്ന് ബോധ്യപ്പെട്ടാൽ ഒാരോന്നും ഉപയോഗിക്കേണ്ട സമയം സെറ്റ് ചെയ്യാനുള്ള ഒാപ്ഷനും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂളാക്കാൻ കോൾഡ് ടർക്കി
കൂടുതൽ പണത്തിന് കുറഞ്ഞ ഡാറ്റ എന്ന ടെലികോം കന്പനികളുടെ ഒാഫർ ആളുകളെ ഫോൺ ഉപയോഗിക്കുന്നതിൽ സ്വയംനിയന്ത്രണം ഏർപ്പെടുത്താൻ സഹായിച്ചിരുന്നു. ടെലികോം കന്പനികളുടെ മത്സരങ്ങളുടെ ഭാഗമായി സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയപ്പോൾ സ്മാർട്ട് ഫോണിന് അഡിക്റ്റ് ആകുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായത്. ദിവസം മുഴുവൻ സംസാരിച്ചാലും മൊബൈൽ ഡാറ്റ ഒാണാക്കി ഇട്ടാലും തീരാത്ത അത്ര ഡാറ്റയാണ് കന്പനികൾ നൽകുന്നത്. അതുകൊണ്ടുതന്നെ മിക്കവരും ഫോണിൽ കൂടിയുള്ള സംസാരത്തിന്റെ ദൈർഘ്യം കൂട്ടി, നെറ്റ് ഉപയോഗവും കൂടി. അതിനാൽ ഫേസ്ബുക്കിലോ, വാട്സ് ആപ്പിലോ മെസേജുകൾ വന്നാൽ അപ്പോൾ തന്നെ എടുത്ത് നോക്കും. ഇതിന് തടയിടാൻ കോൾഡ് ടർക്കി (Cold Turkey) എന്ന ആപ് സഹായിക്കും. ആപ്പിൽ ഒരു പ്രത്യേക സമയത്തേക്ക് Do Not Disturb എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ ഫോണിൽ ആ സമയം കോളുകളോ ഇന്റർനെറ്റ് സേവനങ്ങളോ ലഭ്യമായിരിക്കുകയില്ല. ഒരു മണിക്കൂർ സമയത്തേക്കാണ് ആപ്പിൽ സമയം സെറ്റ് ചെയ്യാൻ സാധിക്കുന്നത്. അതിനു ശേഷം വീണ്ടും സമയം സെറ്റ് ചെയ്യണം.
രാപ്പകലില്ലാതെയുള്ള സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ശാരീരിക-മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രാത്രിയിലുള്ള കിടപ്പുമുറിയിലുള്ള ഫോൺ ഉപയോഗം ഉറക്കത്തെ ബാധിക്കുമെന്നു റിപ്പോർട്ട് അടുത്തയിടെ പുറത്തുവന്നിരുന്നു.
ഫോൺ ഡിസ്പ്ലേയിൽ നിന്നുള്ള നീല പ്രകാശം ആളുകളിൽ കൂടുതൽ ഉന്മേഷം പകരും. ഇത് ഉറക്കത്തെ സാരമായി ബാധിക്കും. ആളുകളുടെ വിലപ്പെട്ട സമയം സ്മാർട്ട് ഫോൺ കവരുന്നുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഈ മോഷ്ടാവിനെ നിയന്ത്രിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ ആപ്പുകൾ പരീക്ഷിച്ചുനോക്കാം.
സോനു തോമസ്
വാട്സ്ആപ് ഹാക്ക് ചെയ്തോ? ഇതാ പരിഹാരം
വാട്സ്ആപ് നമ്പറില്‍നിന്ന് നിങ്ങളറിയാതെ സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ പോകുന്നുണ്ടോ? എങ്കില്‍
50,000 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ്!
ഒരു ഐഫോണ്‍ വാങ്ങുക എന്നത് ഏതൊരു സ്മാര്‍ട്ട്ഫോണ്‍ പ്രേമിയുടെയും ആഗ്രഹമാണ്. വലിയ വിലകൊടുക്കേണ
സാംസംഗ് ഗാലക്സി ബുക്ക് 4 വിപണിയില്‍
സാംസംഗ് ഗാലക്സി ബുക്ക് 4 ലാപ്ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 70,990 മുതല്‍ 85,990 രൂപവരെ വിലയില
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ന്യൂഡൽഹി: ഓഡിയോ രംഗത്തെ പ്രമുഖ ഡാനിഷ് കന്പനിയായ ഐകുഡുവിന്റെ ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
കൊച്ചി: ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 ജനറേഷന് 2 പ്ലാറ്റ്ഫോമിലുള്ള ഐ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70
കൊച്ചി: 7299 രൂപയില്‍ 256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട്ഫോൺ ബ്രാൻഡ് അംബാസഡർ
കൊച്ചി: പ്രീമിയം ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, നടി ദീപിക പദുക്കോണിനെ ബ്രാന്‍ഡ് അ
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്
കൊച്ചി: സാംസംഗ് ഗാലക്സി എം, ഗാലക്സി എഫ് സീരീസിലെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില
200 എംപി കാമറയുമായി ഹോണർ
മുംബൈ: ഹോണർ 90 5ജി ഫോണ്‍ ഇന്ത്യയിൽ പുറത്തിറക്കി. 5000 എംഎഎച്ച് ബാറ്റ
ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ പുറത്തിറങ്ങി
ന്യൂയോർക്ക്: ലോകം കാത്തിരുന്ന ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ നിരവധി പുതിയ സവിശേഷതകളുമായി പു
ആദ്യ ആപ്പിളിന് വില 1.84 കോടി
ആപ്പിൾ ആദ്യമായി നിർമിച്ച പഴ്സണൽ കംപ്യൂട്ടറുകളിലൊന്നായ ആപ്പിൾ-1 ലേലത്തിൽ പോയത് 2,23,000 ഡോള
പോവ പുലിയാണ് കേട്ടോ!
കാഴ്ചയിലും ക്വാളിറ്റിയിലും കലക്കൻ... ടെക്നോയുടെ പുതിയ പോവ 5 പ്രോ 5ജി ഫോണിനെ ഇങ്ങനെ വിശേഷിപ്പിക
ആപ്പിൾ ഐഫോൺ 15: ഇന്ത്യയിലെ നിർമാണം ഉടൻ ആരംഭിക്കും
ചെന്നൈ: ആഗോള ടെക്ക് ഭീമനായ ആപ്പിൾ ഇറക്കാനിരിക്കുന്ന ഐഫോൺ 15 മോഡലിന്റെ ഭൂരിഭാഗം ഹാൻഡ്സെറ്റുക
സിഗ്നേച്ചര്‍ സീരീസുമായി ടെക്നോ
ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ ന്യൂഡല്‍ഹിയിലെ
റീൽസേ നീ തീർന്നെടാ...!! ഒന്നൊന്നര മാറ്റവുമായി യുട്യൂബ്
സോഷ്യല്‍ മീഡിയ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയ അപ്ഡേറ്റുക
ശബ്ദങ്ങളല്ല, കാഴ്ചയും ഇനി ഒറ്റ ടാപ്പില്‍
ഇൻസ്റ്റന്റ് വീഡിയോ മെസേജ് സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ശബ്ദസന്ദേശങ്ങൾ അയയ്ക്കുന്നതി
റിയല്‍മി എന്‍ 53 വിപണിയിൽ
റിയല്‍മി സ്ലിം സ്മാര്‍ട്ട്ഫോണായ എന്‍ 53 പുറത്തിറക്കി. 7.49 എംഎം വലിപ്പവും 33 വോള്‍ട്ട് സൂപ്പര്വൂ
സാംസംഗ് ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും
സിയൂൾ: സാംസംഗിന്റെ ന്യൂജൻ ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും. ഗാലക്സി സെഡ് ഫ്ളിപ് 5, ഗ
ടാറ്റ ഐഫോണ്‍ നിര്‍മാണരംഗത്തേക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ നിർമാണ അടിത്തറ ഉറപ്പിക്കാൻ ശ്രമങ്ങളുമായി ടെക് ഭീമൻ ആപ്പിൾ. ഈ വർഷം പുറ
സ്മാർട്ട്ഫോണ്‍ വില്പനയിൽ റിക്കാർഡ് ഇടിവ്
മുംബൈ: സ്മാർട്ട്ഫോണ്‍ വിപണിയിലെ സാധ്യതകൾ മുൻകൂട്ടികണ്ടാണ് ആഗോള ടെക് ഭീമനായ ആപ്പിൾ അടുത്തി
ഒരു വാട്സ്ആപ് അക്കൗണ്ട് ഇനി നാലു ഫോണുകളിൽ ഒരുമിച്ച് ഉപയോഗിക്കാം
വാട്സ്ആപ് ബീറ്റ ഉപയോക്താക്കൾക്ക് ഇനി ഒരേ സമയം നാലു ഫോണുകളിൽ വാട്സ്ആപ് ഉപയോഗിക്കാനാകും. ബഡ്
അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവർക്ക് പോൽ ആപ്പിൽ വിവരം നൽകാം
വീടുപൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം പോലീസിൽ അറിയിക്കാൻ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈ
എഐ രംഗത്ത് വിസ്മയമാകാൻ ഗൂഗിൾ ഡീപ്മൈൻഡ്
കലിഫോർണിയ: എഐ (നിർമിത ബുദ്ധി) സംവിധാനങ്ങൾ നിർമിക്കാൻ ഗൂഗിൾ ഡീപ്മൈൻഡ് വരുന്നു. ഗൂഗിൾ സിഇഒ സ
സാംസംഗ് ഗാലക്സി എം 14 5 ജി അവതരിപ്പിച്ചു
കൊച്ചി: സാംസംഗ് ഗാലക്സി എം 14 5 ജി വിപണിയിൽ അവതരിപ്പിച്ചു. 50 എംപി ട്രിപ്പിൾ കാമറ, സെഗ്മെന്റില
എഐ കാമറകൾ കാണുന്നുണ്ട്! വാഹനവുമായി ഇറങ്ങുന്പോൾ ശ്രദ്ധിക്കേണ്ടത്
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) കാ
ഐക്യുഒഒ ഇസഡ് 7 - 5ജി അവതരിപ്പിച്ചു
കൊച്ചി: ഐക്യുഒഒ സ്മാർട്ട് ഫോൺ ഇസഡ് സീരീസിൽ ഇസഡ് 7 -5ജി അവതരിപ്പ
ടിക് ടോക് നിരോധിച്ച് ന്യൂസിലൻഡും
വെല്ലിംഗ്ടണ്‍: സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിനു വീണ്ട
പുതിയ ഫീച്ചറുകളുമായി ഓണ്സ്റ്റാറ
കൊച്ചി: ഓണ്‍ലൈന്‍ സ്റ്റോറായ ഓണ്സ്റ്റാറ ആപ്പ് പുതിയ ഫീച്ചറുകള്‍
പുതിയ ബ്ലൂടൂത്ത് സ്പീക്കറുമായി സെബ്രോണിക്സ്
ചെന്നൈ: സീബ്രോണിക്സ് സെബ്- റോക്കറ്റ് 500 എന്ന പേരിൽ പുതിയ പോർട്ടബിൾ ബ
എയര്‍ടെല്‍ 5ജി പ്ലസ് നാലു നഗരങ്ങളില്‍ കൂടി
കൊച്ചി: ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കളായ ഭാരതി എ

Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top