Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സ്വർണച്ചിറകുള്ള പാദങ്ങൾ
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറ...
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോ...
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത...
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക...
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത...
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട...
മഹാകവികൾക്കൊപ്പം ഒരു യുവകവി
അഗ്നിപർവതത്തിനു മുകളിൽ താമസ...
Previous
Next
Youth
മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
Tuesday, May 16, 2017 2:35 AM IST
രാജലക്ഷ്മി... ഈ പേര് സിനിമയോട് ചേർത്ത് കേൾക്കാൻ തുടങ്ങിയിട്ട് വർഷമേറെയായി. ഇന്നും ഒരു തുടക്കകാരിയുടെ ആവേശത്തോടെ തേടി വരുന്ന ഗാനങ്ങളെ സ്വരശുദ്ധിയോടെ ആസ്വാദകർക്ക് സമ്മാനിക്കുന്നതിൽ ഈ പാട്ടുകാരി കാട്ടുന്ന മിടുക്കിനെ കണ്ടില്ലായെന്ന് നടിക്കാനാവില്ല. ഈ തവണ രാമന്റെ ഏദൻ തോട്ടത്തിലെ മാവിലക്കുടിൽ പൈങ്കിളി... എന്ന ഗാനവുമായാണ് രാജലക്ഷ്മിയുടെ വരവ്. ചിത്രം ഇറങ്ങുന്നതിന് മുന്നേ തന്നെ പാട്ട് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു. ചിത്രം തിയറ്ററുകളിലേക്ക് എത്തിയപ്പോൾ മാവിലക്കുടിൽ പൈങ്കിളി...എല്ലാവരുടെയും മനസിൽ കൂടുക്കൂട്ടു കയും ചെയ്തു. ദൈവം ചിലർക്കായി ചിലത് കരുതിവെച്ചിട്ടുണ്ട്. അത്തരം കരുതലുകളിൽ ഒന്നു തന്നെയായിരുന്നു മാവിലക്കുടിൽ പൈങ്കിളി എന്ന ഗാനവും. ചില ഗായകർ അങ്ങനെയാണ് ഇടയ്ക്കിടെ ഇടയ്ക്കിടെ മാത്രമേ എത്തു. പക്ഷേ സമ്മാനിച്ചിട്ടു പോകുക കേൾക്കാൻ ഇന്പമുള്ള പാട്ടായിരിക്കും. ഈ മാവിലക്കുടിൽ പൈങ്കിളി രാജലക്ഷ്മിയെ തേടിയെത്തിയത് എങ്ങനെയെന്ന് അറിയാം...
ബിജിബാലേട്ടന് ബിഗ് താങ്ക്സ്
രണ്ടുമാസം മുന്‍പ് ബിജിബാലേട്ടൻ പറഞ്ഞു ഒരു പാട്ട് പാടാൻ എറണാകുളത്തേക്ക് വരണമെന്ന്. സിനിമയ്ക്ക് വേണ്ടിയുള്ള പാട്ടാണോ... അതോ ആൽബം വല്ലതുമാണോയെന്നൊന്നും അന്ന് അറിയില്ലായിരുന്നു. ട്യൂണൊക്കെ എനിക്ക് അയച്ചു തന്നു. ട്യൂണ്‍ കേട്ടപ്പോളെ മനസിൽ ഒന്നു മിന്നി. ഇതു കൊള്ളാലോ ക്യൂട്ട്നസുള്ള ട്യൂണ്‍ ആണല്ലോയെന്ന്. പിന്നെ റെക്കോർഡിംഗിനായി ചെന്നപ്പോഴും വരികൾ കേൾക്കുന്പോഴുമെല്ലാം ഒരു ഫ്രഷ്നസ് അനുഭവപ്പെട്ടു. പാടി കഴിഞ്ഞ് ഇറങ്ങി ഉഷാറായെന്നെല്ലാം ബിജിബാലേട്ടൻ പറഞ്ഞ ശേഷമാണ് സിനിമയ്ക്ക് വേണ്ടിയുള്ള പാട്ടാണോ ഇതെന്ന് ചോദിക്കുന്നത്. അപ്പോഴാണ് ഏട്ടൻ പറയുന്നത് രഞ്ജിത് ശങ്കറിന്റെ രാമന്റെ ഏദൻ തോട്ടത്തിലെ പാട്ടാണെന്നെല്ലാം അതോടെ കൂടുതൽ ഹാപ്പിയായി. മാവിലക്കുടിൽ പൈങ്കിളി എന്ന ക്യൂട്ട് സോംഗ് എനിക്ക് സമ്മാനിച്ചതിന് ബിജിബാലേട്ടനോടാണ് ബിഗ് താങ്ക്സ് പറയേണ്ടത്.
വഴിവിളക്കുകൾ...
സന്തോഷ് വർമ ചേട്ടന്റെ വരികൾ എന്റെ ശബ്ദം ബിജിബാലേട്ടന്റെ സംഗീതം ഈ മൂന്ന് കോന്പിനേഷൻ ഒരുമിച്ച് വരുന്നത് ഇതാദ്യമാണ്. മാവിലക്കുടിൽ എന്ന വാക്ക് കേട്ടപ്പോൾ തന്നെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമകളെല്ലാം മനസിൽ പതഞ്ഞ് പൊങ്ങി. പിന്നെ പാട്ടിൽ ഉടനീളമുള്ള വരികൾ എന്തു രസമാണ്... എന്തൊരു ഒഴുക്കാണ്... ബിജിബാലേട്ടനെ പോലെ തന്നെ സന്തോഷ് വർമ ചേട്ടനെയും നേരത്തെ മുതൽ അറിയാം. സന്തോഷേട്ടനാണ് പാട്ടെഴുതിയിരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ ഫോണിൽ സന്തോഷേട്ടനെ വിളിച്ചു. ചേട്ടാ ഒരാഴ്ച മുന്‍പ് പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക് നല്ലൊരു അവസരം വരും നോക്കിക്കോയെന്നെല്ലാം. ദാ ഇപ്പോൾ വന്നിരിക്കുന്നു. അതും ചേട്ടന്റെ വരികൾ തന്നെയെന്നെല്ലാം പറഞ്ഞ് ഒരുപാട് സംസാരിച്ചു. മുന്നോട്ടുള്ള സംഗീതയാത്രയിലെ വഴിവിളക്കുകളാണ് ഇവർ രണ്ടു പേരും. വർഷങ്ങളുടെ പരിചയത്തിൽ നിന്നും കരുതൽ നൽകുന്നവർ.
മറ്റ് രണ്ട് പാട്ടുകൾ
അകലെ ഒരു കാടിന്റെ എന്നു തുടങ്ങുന്ന ശ്രേയ ഘോഷാൽ പാടിയ പാട്ടാണ് ആദ്യം യു ട്യൂബിൽ വരുന്നത്. ആ പാട്ടിന്റെ പിക്ച്ചറൈസേഷനെല്ലാം കണ്ടപ്പോൾ ശരിക്കും ഇഷ്ടമായി.എന്റെ പാട്ടിന്റെയും ഇതുപോലെ ഭംഗിയുള്ള വിഷ്വലുകളായിരിക്കും എന്നെല്ലാം വിചാരിച്ചു. ശ്രേയ ഗംഭീരമായി ആ പാട്ട് പാടുകയും ചെയ്തു. എന്റെ പാട്ട് എപ്പോഴാണോ റിലീസ് ചെയ്യുക എന്നറിയില്ലല്ലോ അതുകൊണ്ട് തന്നെ കാത്തിരിപ്പ് തുടർന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ദാ വരുന്നു കവിത എഴുതുന്നു എന്ന് തുടങ്ങുന്ന സൂരജിന്റെ പാട്ട്. അപ്പോഴേക്കും റിലീസിംഗ് ഡേറ്റ് അടുക്കാറായി. ഇനിയിപ്പോ എപ്പഴാണോ എന്റെ പാട്ടെന്നുള്ള ചിന്തയായി പിന്നീട്. ബിജിബാലേട്ടനെ ഒരു പരിപാടിയിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു രാജിയുടെ പാട്ട് ഒരാഴ്ചയ്ക്കുള്ളിൽ യു ട്യൂബിൽ വരുമെന്ന്. അതു കേട്ടപ്പോൾ ഒരു ആശ്വാസമായി. പാട്ട് റിലീസ് ചെയ്തതോടെ ആ വിശ്വൽസെല്ലാം എന്നെ വളരെ അധികം സന്തോഷിപ്പിച്ചു. ട്യൂണ്‍ കേട്ടപ്പോൾ തോന്നിയ ക്യൂട്ട്നസ് ഗാന ചിത്രീകരണത്തിലും വന്നപ്പോൾ എല്ലാമങ്ങ് ഒത്തു. ചിത്രം പുറത്തിറങ്ങി പ്രേക്ഷകർ അത് മൂളാൻ തുടങ്ങിയതോടെ വീണ്ടും എനിക്കൊരു ബ്രേക്ക് കിട്ടിയിരിക്കുകയാണ്.ഏതൊരു ഗായികയും ആഗ്രഹിക്കും പോലൊരു ബ്രേക്ക്.
പിഷുവിന്റെ ഫോൺകോൾ
രാമന്റെ ഏദൻ തോട്ടത്തിൽ രമേഷ് പിഷാരടി ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു ദിവസം പിഷു വിളിച്ചു. ഇവിടെ ഇപ്പോൾ രാജിയുടെ പാട്ടാണ് എല്ലാവരും മൂളിക്കൊണ്ടിരിക്കുന്നതെന്നു പറഞ്ഞു. ഏത് പാട്ട്..? എവിടെയാണ് പാടുന്നതെല്ലാം ചോദിച്ചു. ഓ ഒന്നും അറിയാത്ത പോലെ... ചുമ്മാപറ്റിക്കല്ലെയെന്നായി പിഷു. കഴിഞ്ഞ മൂന്നുനാല് ദിവസമായി രാജി പാടിയ പാട്ടിന്റെ ഗാനചിത്രീകരണമായിരുന്നെന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു രാമന്റെ ഏദൻ തോട്ടമാണോയെന്ന്. കാരണം അപ്പോഴും ഞാൻ പാട്ടിന്റെ ഫൈനൽ മിക്സ് കേട്ടിട്ടില്ല. രഞ്ജിത് സാർ കഴിഞ്ഞദിവസമാണ് പറഞ്ഞത് ഈ പാട്ട് പാടിയത് രാജലക്ഷ്മിയാണെന്ന്. അസലായിട്ട് പാടിയിട്ടുണ്ട്. രാജിക്ക് അടുത്ത ബ്രേക്ക് കിട്ടാൻ പോകുന്ന പാട്ടായിരിക്കും ഇത്. ഞാൻ പറയുന്നത് ഓർത്തുവെച്ചോ പാട്ട് ഹിറ്റായിരിക്കുമെന്നെല്ലാം പിഷാരടി അന്നു പറഞ്ഞിരുന്നു. പിഷു പറഞ്ഞത് സത്യമായി... പാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു.ഞാൻ വളരെ ഹാപ്പിയാണ് ഇപ്പോൾ.
രഞ്ജിത് ശങ്കർ സാറിനെ കണ്ടിട്ടില്ല
രഞ്ജിത് ശങ്കർ സാറുമായി ഫെയ്സ് ബുക്കിൽ മെസഞ്ചർ വഴിയാണ് കമ്മ്യൂണിക്കേഷൻ. പാട്ട് കേട്ട ശേഷം... ലവ്ഡ് യുവർ സിംഗിംഗ്... എല്ലാം നന്നായി വന്നിട്ടുണ്ട്... എല്ലാവിധ ആശംസകളും എന്നെല്ലാം പറഞ്ഞ് മെസേജ് അയച്ചിരുന്നു. അതു തന്നെ എനിക്ക് വലിയ കാര്യമാണ്. ഇത്രയേറെ സിനിമയെ സ്നേഹിക്കുന്ന ഡയറക്ടറെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഈ പറഞ്ഞ വാക്കുകൾ തന്നെ എനിക്ക് വലിയ കാര്യമാണ്.രഞ്ജിത് ശങ്കർ സാറിനെ നേരിട്ട് കണ്ടിട്ടില്ല ഇതുവരെ. ഉടൻ തന്നെ കാണാൻ പറ്റുമെന്നാണ് എന്റെ മനസ് പറയുന്നത്.
കഴിഞ്ഞ രണ്ടുവർഷം രണ്ടു പാട്ടുകൾ
2015-ൽ രണ്ടു പാട്ടുകളാണ് ഞാൻ പാടിയത്. ചാർലിയിലെ സ്നേഹം നീ നാദാ.... പിന്നെ എന്നും എപ്പോഴും സിനിമയിൽ മലർവാക കൊന്പത്തെ.. എന്നു തുടങ്ങുന്ന ഗാനവും രണ്ടും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു. 2016-ൽ പക്ഷേ പാട്ടുകളൊന്നും എന്നെ തേടിയെത്തിയില്ല.സംഗീതത്തിന്റെ വഴി ഒരിക്കലും അടയില്ലായെന്നാണ് എന്റെ വിശ്വാസം.കഴിഞ്ഞ വർഷം ഒരുപാട് ലൈവ് പരിപാടികൾ കിട്ടി. സംസ്ഥാന അവാർഡ് നേടിതന്ന ജനകനിലെ ഒളിച്ചിരുന്നേ ഒന്നിച്ച് ഒളിച്ചിരുന്നേ എന്നു തുടങ്ങുന്ന ഗാനം ഇന്നും ഒരുപാട് പേർ പാടാൻ ആവശ്യപ്പെടാറുണ്ട്.അത് തന്നെ വലിയ ഒരു അംഗീകാരമാണ്. സിനിമയും ഗാനമേളകളും മറ്റു സംഗീത പരിപാടികളുമായി മുന്നോട്ടു പോകുകയാണ് ഇപ്പോൾ.
ജോർജേട്ടൻസ് പൂരം
ഒടുവിലെ യാത്രയ്ക്കായി... എന്നു തുടങ്ങുന്ന ഒരു ഫ്യൂണറൽ സോംഗാണ് ജോർജേട്ടൻസ് പൂരത്തിൽ പാടിയിരിക്കുന്നത്. ഗോപി സുന്ദറേട്ടന്റെ സംഗീതത്തിലുള്ള പാട്ട്. ഇത്തരത്തിലുള്ള പാട്ടുകൾ മലയാള സിനിമയിൽ കുറവാണ്. സിനിമയിൽ പാട്ട് കുറച്ചേയുള്ളു. പക്ഷേ ആ പാട്ടിന് ഒരുപാട് നല്ല അഭിപ്രായങ്ങൾ എന്നെ തേടിയെത്തി. അതിന് ശേഷമാണ് മാവിലക്കുടിൽ പൈങ്കിളി എന്ന ഗാനം എന്നെ തേടിയെത്തുന്നത്.
അമ്മയുടെ ശ്വാസമാണ് എന്റെ പാട്ട്
കുഞ്ഞുനാളിലെ അമ്മ എന്നെ പാട്ട് പാടിക്കാൻ കൊണ്ടുപോകുകയും പത്രത്തിൽ മകളുടെ ഫോട്ടോ വരുന്നത് കാണാൻ കാത്തിരുന്ന നാളുകൾ ഉണ്ടായിരുന്നു. ഇന്ന് ഇപ്പോൾ എന്നെ ചാനലുകളിൽ കാണുന്പോൾ അമ്മ ശരിക്കും സന്തോഷിക്കുന്നുണ്ട്. ശരിക്കും അമ്മയുടെ ശ്വാസമാണ് എന്റെ പാട്ട്. ഇപ്പോൾ ചാനലിലെല്ലാം എന്നെ കാണുന്പോൾ അമ്മ പറയും വന്ന വഴികൾ ഒരിക്കലും മറക്കല്ലെന്ന്. കുഞ്ഞുനാളിൽ അത്രയും കഷ്ടപ്പെട്ടത് കൊണ്ടാണ് ഇന്നിപ്പോൾ നിനക്കൊരു നല്ലകാലം ഉണ്ടായതെന്നെല്ലാം പാർവതി അമ്മ പറയും.
അഭിരാമേട്ടന്റെ സപ്പോർട്ട്
കലാപരമായ കാര്യങ്ങളിൽ ഇത്രയധികം പിന്തുണ തരുന്നൊരു ആളെ ഭർത്താവായി കിട്ടിയത് തന്നെ ഒരു ഭാഗ്യമാണ്. വിലയിരുത്തലുകൾ എപ്പോഴും ഉണ്ടാകാറുണ്ട്.മോശമാണെങ്കിൽ മോശമാണെന്നും നന്നായാൽ നന്നായെന്നും വെട്ടിത്തുറന്ന് പറയുന്നയാളാണ്. കല്യാണത്തിന് ശേഷം അഭിരാമേട്ടൻ തന്ന സപ്പോർട്ട് കൊണ്ട് മാത്രമാണ് സംഗീത യാത്ര ഇപ്പോൾ മാവിലക്കുടിൽ പൈങ്കിളിയിൽ വരെ എത്തി നിൽക്കുന്നത്.
വി.ശ്രീകാന്ത്
സ്വർണച്ചിറകുള്ള പാദങ്ങൾ
നിശ്ചയദാര്‍ഢ്യത്തിനും കഠിനപ്രയത്നത്തിനും മുന്നില്‍ ഏതു പ്രതിബന്ധവും തോറ്റുപോകുമെന്നതിന് ഉ
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
മീററ്റ്: പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തി
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോഷിപ് നേടി ഇരിട്ടി സ്വദേശി ഡോ. ജോബിൻ ഫ്രാൻസിസ്
യൂറോപ്യൻ റിസർച് കൺസോർഷ്യം ഫോർ ഇൻഫർമേഷൻ ആൻഡ് മാത്തമാറ്റിക്സ് (ERCIM) നൽകി വരുന്ന അലൈൻ ബെൻ
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത്യ
കൊച്ചി: മണപ്പുറം ഡിക്യു മിസ് സൗത്ത് ഇന്ത്യ 2023 കിരീടം മലയാളി ഹര്‍ഷ ശ്രീകാന്തിന്. തമിഴ്നാടിന്റെ
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക്കളുടെ ചായക്കട ഹിറ്റ്
മുംബൈ: ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തില്‍ ആഢംബര വാഹനമായ ഓഡി കാറിൽ ചായവില്പന
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത്ഥ
മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ 2023 സൗന്ദര്യ മത്സരത്തിന്റെ അഞ്ചാം എഡിഷനിൽ മിസ് പ്രൈഡ് ടൈറ്റിൽ ജേതാവായി
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട്ടം
ന്യൂഡൽഹി: രാജസ്ഥാനില്‍നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ഡൽഹിയില്‍ നടന്ന ഫെമ
മഹാകവികൾക്കൊപ്പം ഒരു യുവകവി
വായനക്കാരിൽനിന്നും ആരാധകരിൽനിന്നുമൊക്കെ ഒരൽപ്പം അകലം പാലിച്ചു നിൽക്കുന്ന കവികളും നമുക്കു
അഗ്നിപർവതത്തിനു മുകളിൽ താമസമാക്കി യുവതി!
സാൾട്ടില്ലോ (മെക്സിക്കോ): മെക്സിക്കോയിലെ സാൾട്ടില്ലോ സ്വദേശിനിയാണ് പെർല ടിജെറിന. വയസ് 31. വീ
അഞ്ജന രാജം മിസിസ് ഇന്ത്യ വേൾഡ് വൈഡ് ഫൈനലിൽ
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ അഞ്ജന രാജം ഹോട്ടേ മോണ്ടേ മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2
ഷീബ വിരൽതൊടുന്പോൾ ചുവരുകളിൽ ജീവൻതുടിക്കും..!
അമ്പലപ്പുഴ: ചുവരുകളില്‍ ചായം ചാലിച്ച് ചിത്രം വരച്ച് ജീവിതമെഴുതുകയാണ് ഷീബ. കഞ്ഞിക്കുഴി പഞ്ചായ
സന്ധ്യ-സംസ്ഥാനത്തെ ആദ്യ സ്രാങ്ക് വനിത
സംസ്ഥാന പോർട്ട് ഡിപ്പാർട്ട്മെമെന്റ് നടത്തിയ കേരള ഇൻലാന്റ് വെസൽ സ്രാങ്ക് ലൈസൻസ് കരസ്ഥമാക്കി
ലക്ഷ്മിക്ക് പത്രം വായിക്കാൻ മാത്രമുള്ളതല്ല
ഡൊമിനിക് ജോസഫ്
പത്രം വായിച്ചശേഷം തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും സാധാരണ ആരും എടു
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യ
കൽപ്പറ്റ: മുന്നിൽനിന്നു സൈനിക യൂണിഫോമിൽ പുഞ്ചിരിതൂകുന്ന മകൾ ആൻ റോസ് മാത്യു. എറണാകുളം ഇടപ്
നൃത്തമാടുന്ന വിരലുകൾ
പരമ്പരാഗത നൃത്തക്കാഴ്ചകളില്നിന്നു വ്യത്യസ്തമായി മെയ്യിളകാതെ, മറ്റു ശരീരചലനങ്ങളില്ലാതെ മി
ഒരു രൂപക്ക് അഞ്ച് വീട്; യുവാക്കളുടെ ഭാരതസന്ദർശനം തുടങ്ങി
അഞ്ചു പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തം ഭവനമെന്ന സ്വപ്നം സാക്ഷാത്കാരിക്കാൻ രണ്ടു യുവാക്കൾ ഭാരത സന്ദർശനം
കുഞ്ഞിക്കല്ലുകൾകൊണ്ട് വായുവിൽ പോർട്രെയ്റ്റുകൾ തീർക്കുന്ന രോഹിത്
കണ്ണൂര്‍: കുഞ്ഞിക്കല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്ന പയ്യന്നൂര്‍ സ്വദേശി
മനു പി.മാത്യുവിനു പാര ആംപ്യൂറ്റി ഫുട്ബോൾ ദേശീയ ടീമിലേക്കു സെലക്ഷൻ
ഇറാനിലെ കിഷ് ഐലന്റിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ആംപ്യൂറ്റി ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്ക
യുവത്വത്തിനു വേറിട്ടൊരു മാതൃകകാട്ടിയ കതിർമണ്ഡപത്തിലെ ലാളിത്യം
പൊന്നിൽ കുളിച്ച്, പട്ടിൽ പൊതിഞ്ഞുനിൽക്കുന്ന വധുവില്ല. മൂന്നു കൂട്ടം പായസത്തോടു കൂടിയ മൃഷ്ടാന്
മുട്ടത്തോടിൽ ലോകാത്ഭുതങ്ങൾ തീർത്ത് ജാൻസി
ഒരുമുട്ടത്തോടിൽ 28 മിനിറ്റുകൊണ്ട് ലോകാത്ഭുതങ്ങൾ തീർത്ത് റിക്കാർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് എ
കെസിവൈഎം വക ന്യൂ ജെൻ കാരൾ ഗാനം
ക്രിസ്മസിനെ വരവേൽക്കാൻ ന്യൂ ജെൻ കാരൾ ഗാനവുമായി ഇടുക്കി രൂപതയിലെ കെസിവൈഎം പ്രവർത്തകർ. മാല
ഈർക്കിലിൽ നെയ്തെടുത്ത വിസ്മയകൊട്ടാരം
തെങ്ങോലയുടെ ഈർക്കിൽ കൊണ്ട് വൈവിധ്യമാർന്ന രൂപങ്ങൾ ഒരുക്കി ശ്രദ്ധേയനാകുകയാണ് കാഞ്ഞിലേരിയിലെ
ആണി തറച്ച പാദുകവുമായി നൃത്തംചെയ്തു പ്രതിഷേധിച്ച യുവാവ് ലോകറിക്കാർഡിൽ
വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ച് ലോകറിക്കാർഡിനു ഉടമയായിരിക്കുകയാണ് ഇടുക്കി സ്വദേശിയായ യുവാവ്.
ആണി തറച്ച പാ
അട്ടപ്പാടിയുടെ അഭിമാനമായി അനു പ്രശോഭിനി
അനു പ്രശോഭിനി അട്ടപ്പാടിയുടെ അഭിമാന താരം. തൃശൂരിൽ നടന്ന മിസ് കേരള ഫിറ്റ്നസ് ഫാഷൻ ഓഡിഷൻ റ
ബോധവത്കരണ യജ്ഞവുമായി യുവാക്കളുടെ ഭാരത പര്യടനം തുടങ്ങി
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം പ
സൈക്കിൾ സഞ്ചാരിക്ക് "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം
സൈക്കിൾ സഞ്ചാരിയായ യുവാവിനു "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം. ഹൈദരാബാദ് പലപിട്ടാ പാർക്
വൈകല്യങ്ങളെ അതിജീവിച്ച യുവാവിനു സ്വർണതിളക്കം
ജന്മനായുള്ള വൈകല്യങ്ങളെ അതിജീവിച്ച് പ്രഥമ നാഷണൽ പാരാ മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണം നേടിയിരിക്കു
അരവിന്ദന്റെ മുടി ഇനി അർബുദ രോഗികൾക്ക്
അരവിന്ദ് നീട്ടിവളർത്തിയ മുടി ഇനി കാൻസർ രോഗികൾക്ക്. ചായ്പ്പൻകുഴി ഗവണ്മെന്റ് ഹയർ സെക്കൻഡ
ഭാരതപര്യടനം പൂർത്തിയാക്കിയ അഖിലും കെൽവിനും വൻ സ്വീകരണം
മൂവാറ്റുപുഴ: സൈക്കിളിൽ ഭാരത പര്യടനം നടത്തി തിരിച്ചെത്തിയ യുവാക്കൾക്ക് ഊരമന വൈഎംഎ ലൈബ്രറിയു
കോളജിൽ ചരിത്രം കുറിച്ചു ത്രിമൂർത്തികൾ
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽനിന്ന് സിവിൽ എൻജിനീയറിംഗിൽ വിജയം

Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top