അ​തി​ശ​യി​പ്പി​ക്കും എ​ൽ​ജി ജി6
അ​തി​ശ​യി​പ്പി​ക്കും എ​ൽ​ജി ജി6
Tuesday, May 2, 2017 3:23 AM IST
18x9 ​ഫു​ൾ വി​ഷ​ൻ ഡി​സ്പ്ലേ​യോ​ടെ​യു​ള്ള എ​ൽ​ജി​യു​ടെ ഹൈ-​എ​ൻ​ഡ് സ്മാ​ർ​ട്ട്ഫോ​ണ്‍ ജി6 ​ക​ഴി​ഞ്ഞ​ദി​വ​സം വി​പ​ണി​യി​ലെ​ത്തി. സാം​സ​ങ്ങ് എ​സ്8​നു സ​മാ​ന​മാ​യി 13 എം​പി വൈ​ഡ് ആം​ഗി​ൾ ഡ്യു​വ​ൽ റി​യ​ർ കാ​മ​റ സി​സ്റ്റ​വു​മാ​യ​ണ് ജി6​ന്‍റെ വ​ര​വ്. 5.7 ഇ​ഞ്ച് സ്ക്രീ​ൻ വ​ലി​പ്പ​മു​ണ്ടെ​ങ്കി​ലും കൈ​യി​ൽ ഒ​തു​ങ്ങു​ന്ന വി​ധ​ത്തി​ലാ​ണ് ഈ ​മോ​ഡ​ലി​ന്‍റെ രൂ​പ​ക​ല്പ​ന. എ​ൽ​ജി​യു​ടെ പു​തി​യ ഫ്ളാ​ഗ്ഷി​പ്പ് മോ​ഡ​ലി​ന്‍റെ മ​റ്റു സ​വി​ശേ​ഷ​ത​ക​ൾ ഇ​ങ്ങ​നെ:

2.35 ജി​ഗാ​ഹെ​ർ​ട്സ് ക്വാ​ഡ് കോ​ർ ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 821 പ്രോ​സ​സ​ർ, അ​ഡ്രി​നോ 530 ജി​പി​യു, 4 ജി​ബി റാം, 64 ​ജി​ബി ഇ​ന്‍റേണ​ൽ മെ​മ്മ​റി (കാ​ർ​ഡ് വ​ഴി 256 ജി​ബി വ​രെ), 13 എം​പി​യു​ള്ള 125 ഡി​ഗ്രി വൈ​ഡ് ആം​ഗി​ൾ റി​യ​ർ കാ​മ​റ, ഡ്യു​വ​ൽ എ​ൽ​ഇ​ഡി ഫ്ളാ​ഷ്, 5 എം​പി ഫ്ര​ണ്ട് കാ​മ​റ, 3300 എം​എ​എ​ച്ച് ബാ​റ്റ​റി, കോ​ർ​ണിം​ഗ് ഗോ​റി​ല്ല ഗ്ലാ​സ് 5, മി​ക​ച്ച വീ​ഡി​യോ അ​നു​ഭ​വ​ത്തി​നാ​യി ഡോ​ൾ​ബി വി​ഷ​ൻ.


ഇ​ന്ത്യ​യി​ൽ 51,990 രൂ​പ​യാ​ണ് വി​ല. ആ​മ​സോ​ണ്‍ വ​ഴി​യാ​ണ് വി​ല്പ​ന. എ​ച്ച്ഡി​എ​ഫ്സി, എ​സ്ബി​ഐ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു വാ​ങ്ങു​ന്പോ​ൾ 10,000 രൂ​പ കാ​ഷ്ബാ​ക്ക് ല​ഭി​ക്കും. റി​ല​യ​ൻ​സ് ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് വ​രെ 100 ജി​ബി അ​ധി​ക ഡാ​റ്റ​യും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.