Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഓണ്‍ലൈനിലുണ്ടോ; പുതിയ ഫീച്ചറുമ...
വാട്സ്ആപ്പിൽ തിളങ്ങാൻ മെറ്റാ എഐ
ഐഫോണില്‍ ഈ അപകട സന്ദേശം വന്നോ?...
നോയിസ്ഫിറ്റ് ആക്ടീവ് 2 ഇന്ത്യയി...
ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്ക്...
ഇവര്‍ വാച്ചുകളിലെ ലക്ഷപ്രഭുക്ക...
ക്വിക്ക് ഷെയറിനെ അറിയാമോ?
ഫേസ്ബുക്ക് മെസഞ്ചറിലും തെറ്റിയാ...
വാട്സ്ആപ് തുറക്കാന്‍ ഇനി മൊബൈല...
Previous
Next
Tech
ഇനി മാപ്പിലൂടെ ഒപ്പം കൂടാം
Thursday, March 30, 2017 11:40 PM IST
ലൊക്കേഷൻ ഷെയറിങ്- ഗൂഗിൾ മാപ്സ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് ടെക് ലോകത്തെ പുതിയ ചർച്ചാ വിഷയം. സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവർക്കുള്ള ഗൂഗിളിന്റെ ഉത്തരമാണ് മാപ്സിൽ കൂട്ടിച്ചേർത്ത ലൊക്കേഷൻ ഷെയറിങ് എന്ന സംവിധാനം.
മാപ്സിലെ ഷെയർ ലൊക്കേഷൻ എന്ന ഒാപ്ഷൻ സെലക്ട് ചെയ്താൽ അപ്പോൾ മുതലുള്ള നിങ്ങളുടെ ലൊക്കേഷൻ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്യാൻ സാധിക്കും. എത്രസമയത്തേക്കാണ് ലൊക്കേഷൻ ഷെയർ ചെയ്യേണ്ടതെന്നും ഇതിൽ സെറ്റ് ചെയ്യാൻ സാധിക്കും. നിശ്ചിത സമയത്തേക്കോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള സമയംവരെയോ ലൊക്കേഷൻ ഷെയർ ചെയ്തിരിക്കുന്ന വ്യക്തിക്ക് നിങ്ങൾ പോകുന്ന സ്ഥലം ഗൂഗിൾ മാപ്സിൽ കാണാം.
ഗൂഗിൾ കോൺടാക്റ്റിൽ ഉള്ളവർക്ക് നേരിട്ടും അല്ലാത്തവർക്ക് മെസേജിങ് ആപ്പുകൾ ഉപയോഗിച്ച് ലിങ്കും അയച്ചു കൊടുക്കാൻ കഴിയും. ലൊക്കേഷൻ ഷെയർ ചെയ്തിരിക്കുന്ന കാര്യം മാപ്സിലെ കോന്പസിനു സമീപത്തെ ഐക്കണിലൂടെ മനസിലാക്കാം. സ്ത്രീകൾക്കും കുട്ടികൾക്കും പുതിയ ഫീച്ചർ വളരെ ഉപകാരപ്രദമാണ്. മാപ്സിന്റെ പുതിയ അപ്ഡേറ്റിൽ ആൻഡ്രോയ്ഡ് - ഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ സേവനം ലഭിക്കും.
എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
ഫോണിലെ ആപ് ലിസ്റ്റിൽനിന്ന് മാപ്സ് ഒാപ്പൺ ചെയ്യുക. ആപ്പിന്റെ ഇടതു വശത്തുള്ള മെനുവിൽ ഷെയർ ലൊക്കേഷൻ എന്ന ഒാപ്ഷൻ കാണാം. ഇത് സെലക്ട് ചെയ്താൽ തുടർന്നു വരുന്ന വിൻഡോയിൽ എത്രസമയം ഷെയർ ചെയ്യണം, കോൺടാക്ട് ലിസ്റ്റ്, ഷെയർ ചെയ്യാനുള്ള മെസേജിങ് ആപ്പുകൾ തുടങ്ങിയവ കാണാം.
ഷെയർ ചെയ്യാനുള്ള സമയം സെറ്റ് ചെയ്ത ശേഷം കോൺടാക്ട് ലിസ്റ്റിലുള്ളവർക്കോ, മെസേജിംഗ് ആപ് വഴിയോ ഗൂഗിൾ മാപ്സിന്റെ ലിങ്ക് ഷെയർ ചെയ്തു നൽകാം. മൊബൈൽ ആപ് ഉപയോഗിച്ചോ, കംപ്യൂട്ടറിലോ ലിങ്ക് ഉപയോഗിച്ച് ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ കഴിയും.
ലൊക്കേഷൻ ഷെയർ ചെയ്തിരിക്കുന്ന കാര്യം ഇ-മെയിൽ വഴി അറിയിക്കുകയും ചെയ്യും. ഒരിക്കൽ ഷെയർ ചെയ്താൽ മൂന്നുദിവസം മാത്രമെ ലിങ്ക് ലഭികക്കൂ. ജിപിഎസ് ഉപയോഗിച്ചാണ് ലൊക്കേഷൻ കണ്ടുപിടിക്കുന്നത്. അതിനാൽ നെറ്റ് ഒാഫാണെങ്കിലും ട്രാക്ക് ചെയ്യാൻ സാധിക്കും.
ഉപകാരമോ, ഉപദ്രവമോ?
പുതിയ ഫീച്ചർ വളരെ ഉപകാരപ്രദമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ലൊക്കേഷൻ ഷെയർ സംബന്ധിച്ച് ടെക് ലോകത്തുനിന്ന് ചില സംശയങ്ങളും ഉയരുന്നുണ്ട്. നമ്മളെ എപ്പോഴും ഒരാൾ പിന്തുടർന്നാൽ എന്താവും സ്ഥിതി. ഇതാണ് മാപ്സിലെ പുതിയ പ്രത്യേകതയെക്കുറിച്ചുള്ള ആശങ്കയ്ക്കും അടിസ്ഥാനം.
നിർബന്ധിച്ച് ലൊക്കേഷൻ ഷെയർ ചെയ്യിപ്പിക്കാനുള്ള സാഹചര്യം, ലൊക്കേഷൻ ഷെയർ ഒാപ്ഷൻ ഒാഫ് ചെയ്യാതിരുന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവയാണ് ആശങ്ക ഉയർത്തുന്നത്. മാതാപിതാക്കൾ കുട്ടികളോട് ലൊക്കേഷൻ ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്നതിൽ തെറ്റില്ല. അവരുടെ സുരക്ഷയ്ക്കും ഭാവിക്കും അത് നല്ലതാണ്.
എന്നാൽ ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന രീതിയിൽ ലൊക്കേഷൻ ഷെയറിങ് എന്ന സംവിധാനം ഉപയോഗിക്കപ്പെടാനുള്ള സാധ്യതകളും ആശങ്ക ഉയർത്തുന്നുണ്ട്.
സോനു തോമസ്
ഓണ്‍ലൈനിലുണ്ടോ; പുതിയ ഫീച്ചറുമായി വാട്സ്ആപ്
ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്സ്ആപ്. അതുകൊണ്ടുതന്നെ വാട്സ്ആപിലെ
വാട്സ്ആപ്പിൽ തിളങ്ങാൻ മെറ്റാ എഐ
ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നിവയ്ക്ക് പിന്നാലെ വാട്സ്ആപ്പിലും മെറ്റാ എഐ പരീക്ഷിച്ച് ഫേസ്ബുക്ക് മാതൃസ്
ഐഫോണില്‍ ഈ അപകട സന്ദേശം വന്നോ?
ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര
നോയിസ്ഫിറ്റ് ആക്ടീവ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 3499
പ്രമുഖ സ്മാര്‍ട്ട് വാച്ച് നിര്‍മാതാക്കളായ നോയിസ് പുതിയ സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പി
ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍
ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍. മോ
ഇവര്‍ വാച്ചുകളിലെ ലക്ഷപ്രഭുക്കള്‍
ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസി
ക്വിക്ക് ഷെയറിനെ അറിയാമോ?
ആഡ്രോയിഡിന്റെ ക്വിക്ക് ഷെയര്‍ എന്ന ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ വിരളമാണ്. ഡോക്യുമെന്റുകള്‍, ച
ഫേസ്ബുക്ക് മെസഞ്ചറിലും തെറ്റിയാല്‍ തിരുത്താം!
ഫേസ്ബുക്ക് മെസഞ്ചറില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. സ
വാട്സ്ആപ് തുറക്കാന്‍ ഇനി മൊബൈല്‍ ഒടിപി വേണ്ട!
വാട്സ്ആപ് ഉപയോഗിക്കാത്ത ആളുകള്‍ ചുരുക്കമാണ്. മൊബൈല്‍ നമ്പര്‍ നല്‍കിയശേഷം ലഭിക്കുന്ന ഒടിപി
വാട്സ്ആപ് ഹാക്ക് ചെയ്തോ? ഇതാ പരിഹാരം
വാട്സ്ആപ് നമ്പറില്‍നിന്ന് നിങ്ങളറിയാതെ സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ പോകുന്നുണ്ടോ? എങ്കില്‍
50,000 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ്!
ഒരു ഐഫോണ്‍ വാങ്ങുക എന്നത് ഏതൊരു സ്മാര്‍ട്ട്ഫോണ്‍ പ്രേമിയുടെയും ആഗ്രഹമാണ്. വലിയ വിലകൊടുക്കേണ
സാംസംഗ് ഗാലക്സി ബുക്ക് 4 വിപണിയില്‍
സാംസംഗ് ഗാലക്സി ബുക്ക് 4 ലാപ്ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 70,990 മുതല്‍ 85,990 രൂപവരെ വിലയില
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ന്യൂഡൽഹി: ഓഡിയോ രംഗത്തെ പ്രമുഖ ഡാനിഷ് കന്പനിയായ ഐകുഡുവിന്റെ ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
കൊച്ചി: ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 ജനറേഷന് 2 പ്ലാറ്റ്ഫോമിലുള്ള ഐ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70
കൊച്ചി: 7299 രൂപയില്‍ 256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട്ഫോൺ ബ്രാൻഡ് അംബാസഡർ
കൊച്ചി: പ്രീമിയം ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, നടി ദീപിക പദുക്കോണിനെ ബ്രാന്‍ഡ് അ
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്
കൊച്ചി: സാംസംഗ് ഗാലക്സി എം, ഗാലക്സി എഫ് സീരീസിലെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില
200 എംപി കാമറയുമായി ഹോണർ
മുംബൈ: ഹോണർ 90 5ജി ഫോണ്‍ ഇന്ത്യയിൽ പുറത്തിറക്കി. 5000 എംഎഎച്ച് ബാറ്റ
ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ പുറത്തിറങ്ങി
ന്യൂയോർക്ക്: ലോകം കാത്തിരുന്ന ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ നിരവധി പുതിയ സവിശേഷതകളുമായി പു
ആദ്യ ആപ്പിളിന് വില 1.84 കോടി
ആപ്പിൾ ആദ്യമായി നിർമിച്ച പഴ്സണൽ കംപ്യൂട്ടറുകളിലൊന്നായ ആപ്പിൾ-1 ലേലത്തിൽ പോയത് 2,23,000 ഡോള
പോവ പുലിയാണ് കേട്ടോ!
കാഴ്ചയിലും ക്വാളിറ്റിയിലും കലക്കൻ... ടെക്നോയുടെ പുതിയ പോവ 5 പ്രോ 5ജി ഫോണിനെ ഇങ്ങനെ വിശേഷിപ്പിക
ആപ്പിൾ ഐഫോൺ 15: ഇന്ത്യയിലെ നിർമാണം ഉടൻ ആരംഭിക്കും
ചെന്നൈ: ആഗോള ടെക്ക് ഭീമനായ ആപ്പിൾ ഇറക്കാനിരിക്കുന്ന ഐഫോൺ 15 മോഡലിന്റെ ഭൂരിഭാഗം ഹാൻഡ്സെറ്റുക
സിഗ്നേച്ചര്‍ സീരീസുമായി ടെക്നോ
ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ ന്യൂഡല്‍ഹിയിലെ
റീൽസേ നീ തീർന്നെടാ...!! ഒന്നൊന്നര മാറ്റവുമായി യുട്യൂബ്
സോഷ്യല്‍ മീഡിയ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയ അപ്ഡേറ്റുക
ശബ്ദങ്ങളല്ല, കാഴ്ചയും ഇനി ഒറ്റ ടാപ്പില്‍
ഇൻസ്റ്റന്റ് വീഡിയോ മെസേജ് സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ശബ്ദസന്ദേശങ്ങൾ അയയ്ക്കുന്നതി
റിയല്‍മി എന്‍ 53 വിപണിയിൽ
റിയല്‍മി സ്ലിം സ്മാര്‍ട്ട്ഫോണായ എന്‍ 53 പുറത്തിറക്കി. 7.49 എംഎം വലിപ്പവും 33 വോള്‍ട്ട് സൂപ്പര്വൂ
സാംസംഗ് ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും
സിയൂൾ: സാംസംഗിന്റെ ന്യൂജൻ ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും. ഗാലക്സി സെഡ് ഫ്ളിപ് 5, ഗ
ടാറ്റ ഐഫോണ്‍ നിര്‍മാണരംഗത്തേക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ നിർമാണ അടിത്തറ ഉറപ്പിക്കാൻ ശ്രമങ്ങളുമായി ടെക് ഭീമൻ ആപ്പിൾ. ഈ വർഷം പുറ
സ്മാർട്ട്ഫോണ്‍ വില്പനയിൽ റിക്കാർഡ് ഇടിവ്
മുംബൈ: സ്മാർട്ട്ഫോണ്‍ വിപണിയിലെ സാധ്യതകൾ മുൻകൂട്ടികണ്ടാണ് ആഗോള ടെക് ഭീമനായ ആപ്പിൾ അടുത്തി
ഒരു വാട്സ്ആപ് അക്കൗണ്ട് ഇനി നാലു ഫോണുകളിൽ ഒരുമിച്ച് ഉപയോഗിക്കാം
വാട്സ്ആപ് ബീറ്റ ഉപയോക്താക്കൾക്ക് ഇനി ഒരേ സമയം നാലു ഫോണുകളിൽ വാട്സ്ആപ് ഉപയോഗിക്കാനാകും. ബഡ്

Latest News
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top