Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
വീട് സ്വർഗമാക്കാം
Tuesday, October 18, 2016 4:54 AM IST
തോമസും സരിതയും വിവാഹം കഴിച്ചിട്ട് ഇരുപത്തിയഞ്ചു വർഷമായി. സരിതയും മൂത്തമകനും കൂടിയാണ് കൗൺസലിംഗ് സെന്ററിൽ എത്തിയത്. മകനെ, പഠിച്ചുകൊണ്ടിരിക്കുന്ന കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കൗൺസലിംഗ് നടത്തി സർട്ടിഫിക്കറ്റുമായി ഹാജരായാലേ സസ്പെൻഷൻ പിൻവലിക്കുന്നതിനെപ്പറ്റി ആലോചിക്കുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്. യുവജനോത്സവത്തിന്റെ മത്സരങ്ങൾ രാത്രിയിലേക്ക് നീണ്ടപ്പോൾ അവനും ഏതാനും കൂട്ടുകാരും മദ്യപിച്ച് ഹാളിലെത്തി പെൺകുട്ടികളോട് അപമര്യാദയായി പെരുമാറി എന്നതാണ് കേസ്. അസഭ്യം പറഞ്ഞതല്ലാതെ മറ്റു അതിക്രമമൊന്നും കാണിച്ചില്ലെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അധികൃതർ അന്വേഷിച്ചപ്പോൾ ഇടയ്ക്കിടെ മദ്യപാനം ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ആ കൂട്ടുകെട്ടിലുള്ള എല്ലാവരെയും സസ്പെന്റ് ചെയ്തിരിക്കുകയാണ്. സുമുഖനായ ആ യുവാവ് ആദരവോടെയാണ് എന്റെയടുത്ത് പെരുമാറിയത്.
വീടെന്ന നരകം
ഡോക്ടർ, എന്റെ ദുരവസ്ഥ ആർക്കും വരരുതെന്ന ആഗ്രഹം കൊണ്ടാണ് ഞാൻ ചില കാര്യങ്ങൾ ഡോക്ടറോടു പറയാൻ ഇവിടെ വന്നതെന്ന് പറഞ്ഞു കഥകൾ വിവരിക്കാൻ തുടങ്ങി. ഞങ്ങളുടെ വീട് ഒരു നരകമാണ്. അമ്മയും അപ്പനും തമ്മിൽ സ്ഥിരം വഴക്കാണ്. ആദ്യമൊക്കെ അമ്മ ക്ഷമിക്കുമായിരുന്നു, ഇപ്പോൾ അപ്പൻ ഒന്നു പറഞ്ഞാൽ അമ്മ രണ്ടു പറയും. ആദ്യമൊക്കെ ഞങ്ങൾ നിഷ്പക്ഷരായി നിലകൊണ്ടു. ഇപ്പോൾ ഞാനും അനുജത്തിയും അമ്മയുടെ പക്ഷത്താണ്. അതുകൂടി കണ്ടപ്പോൾ അപ്പന്റെ കലി ഇരട്ടിച്ചു. അപ്പന്റെ പേരിലുള്ള സ്ഥലം വിറ്റ് ഞങ്ങളെ വഴിയിൽ ഇറക്കുമെന്നാണ് ഭീഷണി. വീട്ടിൽ വന്നാൽ ഒരു സമാധാനവുമില്ല. അതുകൊണ്ടാണ് വീട്ടിൽ കഴിയുന്നത്ര താമസിച്ചു വരുവാനായി കൂട്ടുകാരുടെ അടുത്തു തങ്ങുവാൻ തുടങ്ങിയത്. ക്രമേണ അവരോടൊപ്പം ചേർന്ന് മദ്യപാനവും തുടങ്ങി. കാര്യങ്ങൾ ഇത്രത്തോളം വഷളാകുമെന്ന് കരുതിയിരുന്നില്ല.
വീട്ടിലെ വഴക്കിന്റെ കാരണം അന്വേഷിച്ചപ്പോൾ അമ്മ നെടുവീർപ്പോടെ മകന്റെ മുഖത്തു നോക്കിയിട്ട് അവനോട് പുറത്തുപോകാൻ പറയാൻ എന്നോട് ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ അന്നു മുതൽ ഭർത്താവിന്റെ പ്രത്യേകതകൾ ശ്രദ്ധിക്കാൻ തുടങ്ങിയതാണ്.
സംശയരോഗിയായ ഭർത്താവ്
കുടുംബത്തിൽ ജ്യേഷ്ഠനും ഭാര്യയും ഉണ്ടായിരുന്നു. ഞാൻ ജ്യേഷ്ഠനോട് സംസാരിക്കുന്നതുപോലും അയാൾക്കിഷ്ടമില്ലായിരുന്നു. ജ്യേഷ്ഠനും ഭാര്യയും കൂടി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും അപ്പനും അമ്മയും ജ്യേഷ്ഠനോട് ചേർന്ന് തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്നും പറഞ്ഞ് വഴക്കുണ്ടാക്കി വീടുവിട്ടറിങ്ങി. മറ്റൊരു വീട്ടിൽ താമസമാക്കി. അവിടെ ചെന്നിട്ടും അയൽപക്കക്കാരുമൊക്കെയായി വഴക്കായി. ആരും വീട്ടിലേക്ക് കടന്നുവരാതെയായി, ഒരുകാര്യവും ആരോടും, ഭാര്യയോടുംപോലും തുറന്നു പറയുകയില്ല. പറഞ്ഞാൽ അതു പിന്നെ തനിക്കെതിരേ പ്രയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് അയാൾ പറയുക. ഒരിക്കൽ പള്ളിയിലെ വികാരിയച്ചൻ, നിന്നെ ഇപ്പോൾ പള്ളിയിലേക്ക് കാണുന്നില്ലല്ലോ എന്നു പറഞ്ഞപ്പോൾ അച്ചൻ അർഥം വച്ചു സംസാരിച്ചു കളിയാക്കുകയായിരുന്നുവെന്നു പറഞ്ഞ് അച്ചന്റെ നേരെ ദേഷ്യപ്പെട്ടു. ഭാര്യ ഇതുകണ്ട് കരഞ്ഞപ്പോൾ അവൾ അച്ചന്റെ പക
ഷത്താണെന്നും പറഞ്ഞ് അവളോടും ദേഷ്യപ്പെട്ടു. സ്കൂളിൽ പഠിച്ച കാലത്തു വഴക്കുണ്ടാക്കിയപ്പോൾ തന്നെ ഇടിച്ചു എന്നതിന്റെ പേരിൽ ഇപ്പോഴും അയൽപക്കത്തുള്ള സോമനെ കാണുമ്പോൾ ചൂടാകുകയും താൻ പ്രതികാരം ചെയ്യുമെന്ന് പറയുകയും ചെയ്യും. ഭാര്യയും മകളും പുരുഷന്മാരോട് സംസാരിക്കുന്നതു കണ്ടാൽ തട്ടിക്കയറും. ഒരിക്കൽ ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടി ഡിഗ്രിക്കു പഠിക്കുന്ന മകളുടെ പക്കൽ നിന്ന് നോട്ടുബുക്കു വാങ്ങിക്കാൻ വന്നപ്പോൾ മേലാൽ ഈ വഴിക്കു വന്നേക്കരുതെന്ന് പറഞ്ഞ് താക്കീത് ചെയ്തുവിട്ടു. അതു കണ്ട മകൾ അപ്പനെതിരേ ആക്രോശിച്ചുകൊണ്ട് താൻ വീടുവിട്ടിറങ്ങിപ്പോകുമെന്ന് ഭീഷണിപ്പെടുത്തി. വീടുവിട്ടു പോയാൽ കൊല്ലുമെന്നയാൾ തിരിച്ചു പറഞ്ഞു. എന്റെ ഭാര്യയും മക്കളും അഴിഞ്ഞാടാൻ ഞാൻ സമ്മതിക്കുകയില്ലാ എന്ന് അയൽപക്കത്തുകാർ കേൾക്കെ വിളിച്ചുപറഞ്ഞു. ഇതുകണ്ട് പുറത്തുനിന്നു വന്ന മകൻ അമ്മയുടെ അടുത്ത് നിന്ന് രഹസ്യമായി എന്തോ ചോദിച്ചറിഞ്ഞപ്പോൾ അയാൾ അവന്റെ നേരയെും തട്ടിക്കയറി. അവൻ എതിർത്തു സംസാരിച്ചപ്പോൾ ശബ്ദംകേട്ട് ആൾക്കാർ ഒരുമിച്ചുകൂടി. ഒരുദിവസം ഭാര്യ ബാങ്കിൽ പോയപ്പോൾ രാവിലെ വന്ന ഒരു ഫോൺകോൾ അനുസരിച്ച് ആരെയോ കാണാൻ രഹസ്യമായിപോയതാണെന്ന് ഉറപ്പിച്ചു ടാക്സിയെടുത്തു പുറകേപോയ കഥയും ഭാര്യ പറഞ്ഞു.
മേൽപറഞ്ഞ വ്യക്തി പാരനോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ എന്ന വ്യക്തിത്വ വൈകല്യമുള്ളയാളാണെന്ന് കേൾക്കുമ്പോൾ മനഃശാസ്ത്രം പഠിച്ചവർക്ക് മനസിലാകും. ജീവിത വ്യാപാരങ്ങളുടെ എല്ലാ തലങ്ങളിലും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയിലായിരിക്കും ഇവർ. സഹപ്രവർത്തകരുടെ പോലും വിശ്വാസ്യതയിൽ അവർക്ക് സംശയമായിരിക്കും. മറ്റുള്ളവരുടെ നിരുപദ്രവപ്രദമെന്നു നമുക്കു തോന്നുന്ന അഭിപ്രായപ്രകടനങ്ങൾ പോലും തനിക്കെതിരേ ഉള്ള ഒളിപ്രയോഗമായി ഇയാൾ സംശയിച്ചു. തന്നെ അവഹേളിക്കുവാൻ എല്ലാവരും ഒരുമ്പിട്ടറിങ്ങിയിരിക്കുകയാണ് എന്ന തോന്നൽ ഇയാൾക്ക് ശക്തമായി. വൈരാഗ്യവും വിരോധവുമുള്ള വ്യക്തികളോട് പകപോക്കാൻ അവസരം കാത്തിരിക്കുന്നവരാണിവർ. ഈ പെരുമാറ്റ പ്രത്യേകതകൾ കൊണ്ട് ആരുമായും ആത്മബന്ധം ഉണ്ടാകുകയില്ല. സുഹൃത്തുക്കളും കാണുകയില്ല ഇവർക്ക്. തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതു തെറ്റാണെന്ന് പറഞ്ഞാലും മനസിലാകുകയില്ല. തങ്ങൾ വിശ്വസിക്കുന്നതൊക്കെ യഥാർഥത്തിൽ അങ്ങനെ തന്നെയാണ് എന്ന് ആഴത്തിൽ വിശ്വസിക്കുന്നതുകൊണ്ട് ഈ രീതി മാറ്റിയെടുക്കുക ദുഷ്കരമാണ്. മരുന്നും സൈക്കോളജിക്കൽ ഇടപെടലും കൊണ്ട് പെരുമാറ്റം സഭ്യമായി രൂപീകരിക്കാൻ കഴിഞ്ഞേക്കാം.
ഡോ. പി. എം. ചാക്കോ പാലക്കുന്നേൽ
പ്രിൻസിപ്പൽ നിർമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി, പത്തനംതിട്ട
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി

Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top