ഡോംഗ്രി കാ രാജ ഉടൻ എത്തുന്നു
ഡോംഗ്രി കാ രാജ ഉടൻ എത്തുന്നു
Saturday, October 8, 2016 12:11 AM IST
ടോർക്യൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എസ്. ചട്വാൽ നിർമിച്ച് ഹാദി അലി അബ്റാൽ സംവിധാനം ചെയ്യുന്ന ഹിന്ദി ലവ് സ്റ്റോറി ഡോംഗ്രി കാ രാജ ഉടൻ പ്രദർശനത്തിനു എത്തുന്നു. ചിത്രത്തിൽ ഗഷ്മീർ മഹാജനി, റീച്ച സിൻഹി, റോണിത് റോയി, അഷ്മിത് പട്ടേൽ, സച്ചിൻ സുവർണ, അശ്വിനി കൽശേഖർ എന്നിവർ വേഷമിടുന്നു.

സണ്ണി ലിയോണിന്റെ ചൂടൻ നൃത്തരംഗങ്ങളും ഉൾപ്പെടുത്തിരിക്കുന്നു. നവംബർ പതിനൊന്നിന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ യുട്യൂബ് ലിങ്ക് കാണുക: https://www.youtube.com/watch?v=sZQThkZagek