പച്ച മാങ്ങാ മാല
പച്ച മാങ്ങാ മാല
Friday, March 4, 2016 4:52 AM IST
ആരെയും മോഹിപ്പിക്കുന്ന ആഭരണങ്ങൾ ആർക്കാണ് ഇഷ്ടമല്ലാത്തത്. ലേഡീസ് സ്റ്റോറുകളിലെ ഫാൻസി ആഭരണങ്ങളോട് സ്ത്രീകൾക്ക് എന്നും പ്രിയമാണ്. അത്തരം ആഭരണങ്ങൾ വീട്ടിൽ തന്നെ നിർമ്മിച്ചാലോ...സ്വയം ഉണ്ടാക്കിയ ആഭരണങ്ങൾ അണിയുന്നതിൽ ഒരു ത്രില്ല് കാണില്ലേ... ഇതാ വളരെ ലളിതമായി പച്ച മാങ്ങാമാല ഉണ്ടാക്കാം...<യൃ><യൃ>ആവശ്യമുള്ള സാധനങ്ങൾ <യൃ><യൃ>(ചിത്രം എ) <യൃ>1. നൂൽ<യൃ>2. ഗോൾഡ് ഗേറ്റ് റൗണ്ട് ബീഡ്സ് (2എംഎം) / നമ്പർ 3 മണി – 70 എണ്ണം<യൃ>3. ഗോൾഡ് ഗേറ്റ് റൗണ്ട് ബീഡ്സ് (5എംഎം) – 40<യൃ>4. ഹുക്ക് – 1<യൃ>5. റിംഗ്– 2<യൃ>6. ബാക്ക് ചെയിൻ – ഹുക്ക്, റിംഗ് എന്നിവയ്ക്ക് പകരം ഉപയോഗിക്കുക. (ബാക്ക് ചെയിൻ ആണ് ഉപയോഗിക്കുന്നത് എങ്കിൽ നമ്പർ മൂന്ന് മണി 50 മതിയാകും. മാലയ്ക്കു നീളും കൂടുതൽ വേണമെങ്കിൽ മാത്രം തന്നിരിക്കുന്ന അളവുകൾ ബാക്ക് ചെയിനിൽ മാല കോർക്കുമ്പോൾ ഉപയോഗിക്കുക). <യൃ>7. മാങ്ങ ബീഡ്സ് – 17 <യൃ><യൃ><ശാഴ െൃര=/ളലമേൗൃല/്യീൗവേബ2016ാമൃരവ04്യമ2.ഷുഴ മഹശഴി=ഹലളേ><യൃ><യൃ>മാല കോർക്കുന്ന വിധം <യൃ><യൃ>റിങ്ങിൽ നൂല് കെട്ടിയ ശേഷം ഏഴ് ഗോൾഡ് പ്ലേറ്റഡ് റൗണ്ട് ബീഡ്സ് (5 എംഎം) നൂലിലേയ്ക്ക് കോർക്കുക. എന്നിട്ട് 35 ഗോൾഡ് പ്ലേറ്റഡ് റൗണ്ട് ബീഡ്സ് /നമ്പർ മൂന്ന് മണി നൂലിലേയ്ക്ക് കോർക്കുക. ഇനി പച്ച മാങ്ങ ബീഡ്സ്, ഗോൾഡ് പ്ലേറ്റഡ് റൗണ്ട് ബീഡ്സ് എന്നിവ ഒന്നിടവിട്ട് കോർക്കുക. അവസാനത്തെ മാങ്ങ ബീഡും കോർത്ത ശേഷം 35 ഗോൾഡ് പ്ലേറ്റഡ് റൗണ്ട് ബീഡ്സ്/ നമ്പർ മൂന്ന് മണി, ഏഴ് ഗോൾഡ് പ്ലേറ്റഡ് റൗണ്ട് ബീഡ്സ് എന്നിവ നൂലിലേയ്ക്ക് കോർത്ത്, റിങ്ങിൽ കെട്ടി, റിങ്ങിഗ്സ്നെ ഹുക്കിൽ യോജിപ്പിക്കുക. പച്ച മാങ്ങാ മാല റെഡി. <യൃ><യൃ>ബാക്ക് ചെയിനിൽ മാല കെട്ടിയാണ് മാല കോർക്കുന്നത് എങ്കിൽ, അഞ്ച് ഗോൾഡ് പ്ലേറ്റഡ് റൗണ്ട് ബീഡ്സ് + 25 നമ്പർ മൂന്നു മണി + പച്ച വാങ്ങാ ബീഡ് + ഗോൾഡ് പ്ല്റ്റേഡ് റൗണ്ട് ബീഡ് (ഒന്നിടവിട്ട് കോർക്കുക) + 25 നമ്പർ മൂന്നുമണി + അഞ്ച് ഗോൾഡ് പ്ലേറ്റഡ് റൗണ്ട് ബീഡ്സ് എന്ന രീതിയിൽ കോർത്ത് മാല പൂർത്തിയാക്കാം. <യൃ><യൃ><യ> മഞ്ജുഷ ഹരീഷ്<യൃ>യുഎസ്എ<യൃ>