ഹ​ര്‍​ഷ ശ്രീ​കാ​ന്ത് മി​സ് സൗ​ത്ത് ഇ​ന്ത്യ
ഹ​ര്‍​ഷ ശ്രീ​കാ​ന്ത് മി​സ് സൗ​ത്ത് ഇ​ന്ത്യ
Sunday, October 1, 2023 11:07 AM IST
കൊ​ച്ചി: മ​ണ​പ്പു​റം ഡി​ക്യു മി​സ് സൗ​ത്ത് ഇ​ന്ത്യ 2023 കി​രീ​ടം മ​ല​യാ​ളി ഹ​ര്‍​ഷ ശ്രീ​കാ​ന്തി​ന്. ത​മി​ഴ്‌​നാ​ടി​ന്‍റെ അ​ക്ഷ​ത ദാ​സ് ഫ​സ്റ്റ് റ​ണ്ണ​റ​പ്പും കേ​ര​ള​ത്തി​ന്‍റെ ടി. ​റോ​സ്മി​ന്‍ സെ​ക്ക​ന്‍​ഡ് റ​ണ്ണ​റ​പ്പു​മാ​യി.

ക​ലൂ​ര്‍ ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളെ സാ​ജ് ഹോ​ട്ട​ല്‍​സ് ആ​ന്‍​ഡ് റി​സോ​ര്‍​ട്സ് സി​എം​ഡി സാ​ജ​ന്‍ വ​ര്‍​ഗീ​സ് കീ​രി​ട​മ​ണി​യി​ച്ചു.

19 മ​ത്സ​രാ​ര്‍​ഥി​ക​ളാ​ണ് മി​സ് സൗ​ത്ത് ഇ​ന്ത്യ മ​ത്സ​ര​ത്തി​ലെ റാം​പി​ല്‍ അ​ണി​നി​ര​ന്ന​ത്.