Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
Previous
Next
Karshakan
കാലിത്തൊഴുത്ത് ഫുൾ, കുട്ടിക്കർഷകൻ ഹാപ്പി
Thursday, February 15, 2024 5:22 PM IST
അതിജീവനത്തിനായി ചെറുപ്രായത്തിൽ തന്നെ ക്ഷീരകൃഷിയിലേക്കു കാലെടുത്തു വച്ച ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറന്പിൽ മാത്യു ബെന്നിക്ക് പുതുവർഷത്തിലെ ആദ്യദിനം സമ്മാനിച്ചതു കരൾ പിളരും വേദന.
തീറ്റയായി നൽകിയ കപ്പത്തൊലിയിൽനിന്നു സയനൈഡ് വിഷ ബാധയേറ്റ് 13 പശുക്കൾ ഒന്നിനു പിറകെ ഒന്നായി ചത്തു വീണപ്പോൾ നിസഹായനായി നോക്കിനിൽക്കാനെ ആ കുട്ടികർഷകനു കഴിഞ്ഞുള്ളൂ.
സങ്കടമടക്കാനാവാതെ തളർന്നു വീണ മാത്യുവിന് താങ്ങായും തണലായും ഓടിയെത്തിയതു നിരവധി സുമനസുകൾ.
നാടൊന്നിച്ചു, സങ്കടം മാറി
കുട്ടിക്കർഷകനായ മാത്യു ബെന്നിയുടെ കണ്ണീരൊപ്പാൻ അനേകർ വീട്ടിലേക്ക് ഒഴുകിയെത്തി. നഷ്ടപ്പെട്ട പശുക്കൾക്കു പകരം മികച്ചയിനം പശുക്കളെക്കൊണ്ട് തൊഴുത്ത് നിറഞ്ഞു.
സാന്ത്വനവാക്കുകളുമായി വീട്ടിലെത്തിയ മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കഐൽഡി ബോർഡിൽ നിന്ന് ഇൻഷ്വറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ നൽകുമെന്ന് അറിയിച്ചു.
കരുണയുടെ കരം നീട്ടിയെത്തിയ നടൻ ജയറാം പശുക്കളെ വാങ്ങുന്നതിനായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആറു വർഷം മുന്‍പ് ജയറാമിനും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്. 22 പശുക്കളെയാണ് ജയറാമിനു നഷ്ടമായത്.
ലുലു ട്രൂപ്പ് അഞ്ചുലക്ഷം, നടൻ പൃഥ്വിരാജ് രണ്ടുലക്ഷം, നടൻ മമ്മൂട്ടി ഒരുലക്ഷം, മിൽമ 45000 രൂപ, കത്തോലിക്ക കോണ്‍ഗ്രസ് ഹാർട്ട് ലിങ്ക്സ് ഗ്ലോബൽ ഒരു പശു, സിപിഎം മൂന്നു പശുക്കൾ തുടങ്ങി ചെറുതും വലുതുമായ നിരവധി സഹായങ്ങൾ മാത്യുവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും ആശ്വാസ ദൂതമായി മാത്യുവിന്റെ വീട്ടിലെത്തി. പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ മാത്യുവിനു രണ്ടു വർഷത്തെ സൗജന്യ എൻട്രൻസ് പരിശീലനം നൽകുമെന്ന് അറിയിച്ചു.
പി.ജെ.ജോസഫ് എംഎൽഎ തന്റെ ഫാമിലെ ഗീർ ഇനത്തിൽപ്പെട്ട കരീനയെന്ന പശുവിനെയാണ് നൽകിയത്. ഇതിനൊപ്പം ഒൻപതു പശുക്കൾ കൂടി പുതുതായെത്തി. അങ്ങനെ പഴയതും പുതിയതുമായി മാത്യുവിന്റെ ഫാമിൽ ഇപ്പോൾ 19 പശുക്കളുണ്ട്.
ഫാം ആരംഭിച്ച് രണ്ടുവർഷം മുന്‍പ്
പിതാവ് ബെന്നിയുടെ ആകസ്മികമായ വേർപാടിനെത്തുടർന്ന് എട്ടാം ക്ലാസിൽ പഠിക്കുന്നതിനിടെ 13-ാം വയസിൽ ഉപജീവനത്തിനായാണ് മാത്യു കാലി വളർത്തൽ ആരംഭിച്ചത്. അറക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് മാത്യു.
പഠനവും തൊഴിലും സമന്വയിപ്പിച്ച് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നതിന്റെ ഉത്തമ മാതൃകയാണ് മാത്യുവിന്റെ ജീവിതം.
കഠിനാധ്വാനത്തിൽ ചാലിച്ച ജീവിതം
കഠിനാധ്വാനത്തിൽ ചാലിച്ചെടുത്ത ജീവിതമാണ് ഈ ചുണക്കുട്ടിയുടേത്. കൃത്യമായ ടൈംടേബിളുള്ള ദിനചര്യ. പുലർച്ചെ നാലിന് ഉണരും. വൈകാതെ തൊഴുത്തിലേക്ക്. ആദ്യം തൊഴുത്ത് വൃത്തിയാക്കും.
പിന്നീട് കറവയും പാൽ വിതരണവും. ഇതുകഴിഞ്ഞു വീട്ടിലെത്തി പശുക്കളെ കുളിപ്പിച്ചു തീറ്റ നൽകിയശേഷം ഭക്ഷണം കഴിച്ച് സ്കൂളിലേക്ക്. സ്കൂൾ വിട്ടാൽ നേരെ വീട്ടിലേക്ക്. കാപ്പി കുടിച്ച് ക്ഷീണം മാറ്റി വീണ്ടും പശു പരിപാലനത്തിൽ.
ഫാമിൽ നിന്ന് തിരിച്ചെത്തി കുളി കഴിഞ്ഞ് പഠനം. രാത്രി ഏറെ വൈകിയാകും ഉറക്കം. പഠിക്കാൻ സമയം കുറവായതിനാൽ ക്ലാസിൽ അധ്യാപകർ പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ കേട്ടിരിക്കും. അതാണ് മാത്യുവിന്റെ പഠന രീതി.
ജേഷ്ഠൻ കാനഡയിൽ ഏർളി ചൈൽഡ്ഹുഡ് എഡ്യുക്കേഷൻ പഠനത്തിനു പോകാൻ തയാറെടുക്കുന്ന ജോർജും മാതാവ് ഷൈനിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അനുജത്തി റോസ്മേരിയും സഹായിക്കുമെങ്കിലും ഫാമിന്റെ നടത്തിപ്പ് പൂർണമായും മാത്യുവിന്റെ കൈകളിലാണ്.
ഉത്പാദനം 60 ലിറ്റർ വരെ
മാത്യുവിന്റെ ഫാമിൽ അടുത്തനാൾ വരെ 60 ലിറ്റർ പാലാണ് ഉത്പാദിപ്പിച്ചിരുന്നത്. വീടിനു സമീപത്തെ മിൽമ സൊസൈറ്റിയിലാണ് പാൽ കൊടുത്തിരുന്നത്. അങ്ങനെയിരിക്കെ, പശുക്കൾക്ക് നൽകിയ കാലിത്തീറ്റയിലെ രാസമാലിന്യം മൂലം ഉത്പാദനത്തിൽ ഗണ്യമായ കുറവ് വന്നു.
ഇതിനിടെ, ഹൃദയാഘാതം മൂലം പിതാവിന് അകാല വേർപാടും സംഭവിച്ചു. ഇതേത്തുടർന്നു പഠനത്തോടൊപ്പം ഫാമിന്റെ ഉത്തരവാദിത്വവും മാത്യു ഏറ്റെടുക്കുകയായിരുന്നു. ദുരന്തമുണ്ടാകും മുന്‍പു കിടാരികൾ ഉൾപ്പെടെ 22 കന്നുകാലികളാണു ഫാമിലുണ്ടായിരുന്നത്.
കപ്പത്തൊലിയിൽ നിന്നുള്ള സയനൈഡ് വിഷബാധയേറ്റ് 13 പശുക്കൾ കൂട്ടത്തോടെ ചത്തപ്പോൾ ഒൻപതെണ്ണത്തെ മാത്രമാണ് രക്ഷിക്കാനായത്. ഓരോ പശുവിനെയും കിടാരിയെയും പേരു ചൊല്ലിയാണ് മാത്യു വിളിച്ചിരുന്നത്.
കൊച്ചുറാണിയും, മഹാറാണിയും, ഐശ്വര്യ റാണിയും ഇരട്ടകളായ പൊന്നുവും, മിന്നുവും, മർത്തയും കണ്ണാപ്പിയുമെല്ലാം മാത്യുവിന്റെ ഹൃദയം കവർന്നിരുന്നു.
സഹോദരൻ ജോർജിനോടും സഹോദരി റോസ്മേരിയോടും ഉണ്ടായിരുന്ന അതേ സ്നേഹവും അടുപ്പവും ഫാമിലെ പശുക്കളോടും കിടാരികളോടും മാത്യുവിനുണ്ടായിരുന്നു. ഈ ഇഴയടുപ്പമാണ് ഞൊടിയിടയിൽ പൊട്ടിത്തകർന്നത്.
മോഹം വെറ്ററിനറി ഡോക്ടറാകാൻ
പഠനത്തിനിടെ പശു വളർത്തലിന് എങ്ങനെ സമയം ലഭിക്കുമെന്ന് മാത്യുവിനോട് ചോദിക്കുന്നവരുണ്ട്. അതിന് കുട്ടിക്കർഷകനായ മാത്യു നൽകുന്ന ഉത്തരമിതാണ്: "വേണേൽ ചക്ക വേരിലും കായ്ക്കും’ ഭാവി പഠനത്തെക്കുറിച്ചും മാത്യുവിന് ഏറെ സ്വപ്നങ്ങളുണ്ട്.
വെറ്ററിനറി ഡോക്ടറാകാൻ ആഗ്രഹിക്കുന്ന മാത്യു, ആ ലക്ഷ്യം മുന്നിൽക്കണ്ടാണു പഠനക്രമം ചിട്ടിപ്പെടുത്തിയിരിക്കുന്നത്.
ഫോണ്‍. 82898 21690.
ജോയി കിഴക്കേൽ
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു

Latest News
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top