Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Auto Spot |


പോർഷെ 911ആർ ഇന്ത്യയിലെത്തി
സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ ലിമിറ്റഡ് എഡിഷൻ മോഡലായ 911 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു.
കാർ വിപണിയിൽ കരുത്തറിയിച്ച് റെനോ–നിസാൻ കൂട്ടുക്കെട്ട്
മുംബൈ: രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളിൽ മൂന്നാം സ്‌ഥാനത്തേക്ക് നിസാൻ–റെനോ കൂട്ടുകെട്ട്.
പുതിയ മാരുതി ഡിസയർ
ഹാച്ച്ബാക്കായ സ്വിഫ്റ്റിനു പരിഷ്കാരമുണ്ടായാൽ അതിനെ അടിസ്‌ഥാനമാക്കി നിർമിച്ച സെഡാനായ ഡിസയറിനും നവീകരണം ഉണ്ടാകുമല്ലോ. സ്വിഫ്റ്റിനെക്കാൾ മുമ്പ് സെഡാൻ പതിപ്പ്
കുതിച്ചുപായാൻ പുണ്ടോ അബാത്ത്
ഫിയറ്റിന്റെ കാറുകളോട് ഇന്ത്യൻ നിരത്തുകൾക്ക് പ്രത്യേക പ്രിയമാണ്. ഫിയറ്റിൻറെ ലിനിയ, പുണ്ടോ തുടങ്ങിയ കാറുകൾക്ക
ബിഎംഡബ്ല്യു ആർട്ട് കാർ ഇന്ത്യയിൽ
ഇറ്റലിയിലെ പ്രശസ്ത കലാകാരൻ സാൻഡ്രോ ചിയ നിർമിച്ച 13ാമത് ആർട്ട് കാർ ബിഎംഡബ്ല്യു,
മാരുതി ഇഗ്നിസിനു വൻ കുതിപ്പ്
മുംബൈ: മാരുതി സുസുകിയിൽനിന്ന് ഒടുവിൽ പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് ഇഗ്നിസ് കുതിപ്പു തുടങ്ങി.
തലയെടുപ്പോടെ എൻഡവർ
പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്നോ​​​​വ​​​​യേ​​​​ക്കാ​​​​ൾ മു​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നി​​​​ട്ടും ഇ​​​​ന്നോ​​​​വ​​​​...
പുതിയ മാരുതി സ്വിഫ്റ്റ്
ഇപ്പോഴും നല്ല നിലയ്ക്ക് വിറ്റുപോകുന്നുണ്ടെങ്കിലും വലുപ്പം കൂടിയ ബലേനോ എത്തിയതോടെ സ്വിഫ്റ്റിെൻറ
ഷെവർലെ എസൻഷ്യ
മാരുതി ഡിസയർ, ഹ്യുണ്ടായ് എക്സൻറ്, ഹോണ്ട അമെയ്സ് , ഫോർഡ് ഫിഗോ ആസ്പൈർ മോഡലുകൾ ഉൾപ്പെടുന്ന കോംപാക്ട് സെഡാൻ വിഭാഗത്തിൽ ജനറൽ
താരമാണ് ഇവോ
ഫിയറ്റ് എന്ന കന്പി ഇന്ത്യക്കാരുടെ മനസിൽ ആഴത്തിൽ പതിഞ്ഞ ഒന്നാണ്. 90കളിൽ തന്നെ ഇന്ത്യൻ നിരത്തുകളിൽ സ്വാധീനമുറപ്പിക്കാൻ ഫിയറ്റിനു കഴിഞ്ഞിട്ടുണ്ട്.
ഹോണ്ട ബ്രിയോ
നഗരവാസികൾക്ക് ഇണങ്ങുന്ന ഹാച്ച്ബാക്കായാണ് ഹോണ്ട ബ്രിയോ 2011 ഇന്ത്യൻ വിപണിയിലെത്തിയത്. മാരുതി, ഹ്യുണ്ടായി മോഡലുകളുമായുള്ള മത്സരത്തിൽ ബ്രിയോ വിപണിയിൽ
ടൊയോട്ട വിയോസ്
ഹോണ്ട സിറ്റിയോട് മത്സരിക്കാൻ ടൊയോ അവതരിപ്പിക്കുന്ന മോഡലാണ് വിയോസ്. ഡി സെഗ്മെൻറ് സെഡാനായ
മാരുതി കാറുകൾക്കു വില കൂടും
മുംബൈ: മാരുതി സുസുകി കാറുകൾക്ക് വില കൂട്ടി. മാരുതിയുടെ റെഗുലർ കാറുകൾക്കും നെക്സയിലൂടെ വിൽക്കുന്ന പ്രീമിയം കാറുകൾക്കും ഒരുപോലെ വില വർധിപ്പിച്ചിട്ടുണ്ട്.
ടാറ്റ ഹെക്സ
ടൊയോട്ട ഇന്നോവയോട് മത്സരിക്കാൻ ആരിയ എന്ന മോഡലിനെ ടാറ്റ മോട്ടോഴ്സ് മുമ്പ് അവതരിപ്പിച്ചതാണ്
ഇഗ്നിസ്: ചെറുതെങ്കിലും ചില്ലറക്കാരനല്ല
യുവത്വം തുളുന്പുന്ന രൂപകല്പനയുമായി മാരുതിയിൽനിന്നു ഒടുവിൽ പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്കാണ്
എക്സ്യുവി 500: മഹീന്ദ്രയുടെ രാശി
യൂട്ടിലിറ്റി വാഹനശ്രേണിയിൽ മഹീന്ദ്രയുടെ രാശി എന്ന വിശേഷണമാകും എക്സ്യുവി 500ന് ഇണങ്ങുക.
പുതിയ എക്കോസ്പോർട്ട് വിപണിയിൽ
ന്യൂഡൽഹി: ഫോർഡ് ഇന്ത്യ കോംപാക്ട് എസ്യുവി എക്കോസ്പോർട്ടിൻറെ പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു.
പുതിയ ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 ഹ്യുണ്ടായ് ഗ്രാൻഡ്
ഐ 10 ന്റെ നവീകരിച്ച പതിപ്പ് 2017 ജനുവരിയിൽ വിപണിയിലെത്താനാണ് സാധ്യത. യുകെ വിപണിക്കായി രൂപകൽപ്പന ചെയ്ത പുതിയ ഐ 10 ആയിരിക്കും ഇന്ത്യയിൽ നവീകരിച്ച ഗ്രാൻഡ് ഐ 10 ആയി...
എക്കോ സ്പോർട്ട്; ഫോർഡിന്റെ അഭിമാനം
അമേരിക്കൻ കമ്പനിയായ ഫോർഡിന് ഇന്ത്യയിൽ മികച്ച മുന്നേറ്റത്തിന് അവസരം നല്കിയ മോഡലാണ് എക്കോസ്പോർട്ട്.
മാരുതി സുസുകി ഇഗ്നിസ് പുറത്തിറങ്ങി
ന്യൂഡൽഹി: മാരുതി സുസുകി ഇന്ത്യ പുതിയ ഹാച്ച്ബാക്ക് മോഡലായ ഇഗ്നിസിനെ വിപണിയിൽ അവതരിപ്പിച്ചു.
വാഹനവില്പന 16 വർഷത്തെ ഏറ്റവും താഴ് ന്ന നിലയിൽ: സിയാം
ന്യൂഡൽഹി/മുംബൈ: നവംബർ എട്ടിലെ കറൻസി റദ്ദാക്കലിൽ രാജ്യത്തെ വാഹനവിപണി കൂപ്പുകുത്തി. 16 വർഷത്തിനിടയിലെ ഏറ്റവും വലിയ കുറവാണ് ഡിസംബറിൽ രേഖപ്പെടുത്തിയത്.
വാഹനനിർമാതാക്കളെ പിടിച്ചുകെട്ടാൻ ട്രംപ്
ടോക്കിയോ: വാഹനിർമാതാക്കളെ പിടിച്ചുകെട്ടാനുള്ള പദ്ധതികളുമായി നിയുക്‌ത അമേരിക്കൻ പ്രസിഡൻറ്
കറൻസി പ്രഹരത്തിൽ വാഹനവിപണി
ന്യൂഡൽഹി: ഡിസംബറിലെ കാർ വില്പനയിൽ മാരുതി സുസുകി ഇന്ത്യക്ക് തിരിച്ചടി. ആഭ്യന്തര വില്പനയിൽ ന
മാരുതി സെലേറിയോ
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ കാറാണ് സെലേറിയോ. സെലേറിയോ വിൽപ്പനയുടെ 60 ശതമാനവും എഎംടി വകഭേദമാണ്.
കാർ ബുക്കിംഗ് കൂടിയെന്ന് മാരുതി
ന്യൂഡൽഹി: ഡിസംബർ മാസത്തിലെ കാർ ബുക്കിംഗുകളുടെ എണ്ണത്തിൽ ഏഴു ശതമാനം വർധനയുണ്ടായതായി മാരുതി സുസുകി ഇന്ത്യ. നവംബറിൽ ബുക്കിംഗുകൾ 20 ശതമാനം കുറഞ്ഞിരുന്നു.
കെയുവി 100 എസ്യുവി അല്ല, കാർ
മഹീന്ദ്ര ആൻഡ് മഹീന്ദ്രയെന്നാൽ യൂട്ടിലിറ്റി വെഹിക്കിൾ. കമ്പനിയുടെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച മോഡലുകളായ ബൊലേറോ, സ്കോർപിയോ, എക്സ്യുവി 500, ടിയുവി
നാനോ കോടികൾ നശിപ്പിച്ചു: ഓഹരിയുടമകൾക്കു വാഡിയയുടെ കത്ത്
മുംബൈ: ടാറ്റാ ഗ്രൂപ്പിൽനിന്ന് പുറത്താക്കൽ ഭീഷണി നേരിടുന്ന നുസ്ലി വാഡിയ ഓഹരിയുടമകൾക്ക് കത്തെഴുതി. ടാറ്റാ ഗ്രൂപ്പിൽനിന്നു സമ്പത്ത് ചോർന്നുപോകാനുള്ള പ്രധാന കാരണം
ഹ്യുണ്ടായി കാറുകളുടേയും വില കൂട്ടുന്നു
മുംബൈ: ഹ്യുണ്ടായി മോട്ടോർ ഇന്ത്യയും വാഹനങ്ങളുടെ വിലയുയർത്തൽ പ്രഖ്യാപിച്ചു. മോഡൽ അനുസരിച്ച് ഒരു ലക്ഷം രൂപ വരെയാണ് കാറുകൾക്ക് വില കൂടുക. ജനുവരി ഒന്നു
പുതുമയുള്ള ഇന്റീരിയറുമായി പോളോ ഓൾസ്റ്റാർ
ജനങ്ങളുടെ വഹനം, അതാണ് ഫോക്സ്വാഗൺ. പേരിന്റെ അർഥത്തിലൂടെത്തന്നെ എന്നും ജനങ്ങൾക്ക് പ്രിയപ്പെട്ട കമ്പനി. 2007ൽ ഇന്ത്യയിലെത്തിയതു മുതൽ ചെറുകാറുകൾ പുറത്തിറക്കി
മാരുതി വാഗൺ ആർഎജിഎസ്
ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള അഞ്ച് കാറുകളിൽ ഒന്നാണ് വാഗൺ ആർ . അഞ്ച് പേർക്ക് സുഖകരമായി യാത്ര ചെയ്യാം. പ്രായമായവർക്ക് വണ്ടിയിലേയ്ക്കുള്ള കയറ്റവും ഇറക്കവും എളുപ്...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.